പുത്തൻക​ടു​പ്പി​ൽ (ചോ​തി​ര​കു​ന്നേ​ൽ ) ബാ​ബു കോ​ര (72) നി​ര്യാ​ത​നാ​യി

പുത്തൻക​ടു​പ്പി​ൽ  (ചോ​തി​ര​കു​ന്നേ​ൽ ) ബാ​ബു കോ​ര (72) നി​ര്യാ​ത​നാ​യി


കാ​ഞ്ഞി​ര​പ്പ​ള്ളി : പുത്തൻ ക​ടു​പ്പി​ൽ (ചോ​തി​ര​കു​ന്നേ​ൽ )) ബാ​ബു കോ​ര (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച പ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെന്റ് ഡോ​മ​ിനി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ .
ഭാ​ര്യ ലി​സ​മ്മ അ​തി​ര​ന്പു​ഴ ആ​ല​ഞ്ചേ​രി കു​ടും​ബാം​ഗം.
മക്കൾ : ചി​ന്നു, അ​പ്പു, ന​ന്ദി​നി, എൽസ, തോ​മ​സ്.
മ​രു​മ​ക്ക​ൾ: ജെ​റി, വി​നു, മാ​ത്യു, അൽഫോൻസ്