വണ്ടൻപാറ അനക്കല്ലിൽ ബേബി (66)നിര്യാതനായി

വണ്ടൻപാറ അനക്കല്ലിൽ ബേബി (66)നിര്യാതനായി

പൊടിമറ്റം : .വണ്ടൻപാറ അനക്കല്ലിൽ ബേബി (66 )നിര്യാതനായി സംസ്കാരം ഇന്ന് 4 മണിക്ക് പൊടിമറ്റം സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ.
ഭാര്യ മേരി കൂവപ്പള്ളി പനച്ചിക്കൽ കുടുംബാംഗം.
മക്കൾ റോയി, ബിന്ദു..
മരുമക്കൾ ഷീന, ജോയി..