മരത്തിൽ നിന്നു വീണു മരിച്ചു.

മരത്തിൽ നിന്നു വീണു മരിച്ചു.


മുണ്ടക്കയം : മദ്ധ്യവയസ്കൻ മരത്തിൽ നിന്നു വീണു മരിച്ചു.പുലിക്കുന്ന് മാപ്പലകയിൽ ബേബി സ്കറിയ (60) അണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വീട്ടുവളപ്പിലുള്ള മരത്തിൽ കുരുമുളക് പറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു .മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
ഭാര്യ ലീലാമ്മ മക്കൾ അരുൺ (ഒമാൻ) ,അനു( മസ്ക്കറ്റ് ) . മരുമക്കൾ നിമിഷ (ഒമാൻ) ,ജോജി (മസ്ക്കറ്റ് ).സംസ്ക്കാരം പിന്നീട്.