ബലിപെരുന്നാൾ സമയക്രമം

ബലിപെരുന്നാൾ  സമയക്രമം

എരുമേലിയിലെ വിവിധ മസ്ജിദുകളിലെ പെരുന്നാൾ നമസ്ക്കാര സമയവും ഇമാമുകളും

എരുമേലി നൈനാർ ജുമാ മസ്ജിദ് – 8.00 – ഹാമിദ് മൗലവി (സ്ത്രീകൾക്ക് സൗകര്യം)

എരുമേലി ഹിറാ മസ്ജിദ് – പി.എസ് അഷ്റഫ് മൗലവി, ഈരാറ്റുപേട്ട – 8.00 – (സ്ത്രീകൾക്ക് സൗകര്യം)

ചരള മുനവ്വിറുൽ ഇസ്ലാം ജുമാ മസ്ജിദ് – ഹാഫിള് ഇല്യാസ് മൗലവി – 8.00

ശ്രീനിപുരം മിസ്ബാഹുൽ ഹുദാ ജുമാ മസ്ജിദ് – ത്വാഹാ മൗലവി – 8.00

മണിപ്പുഴ നൂർ ജുമാ മസ്ജിദ് – സുധീർ മൗലവി – 8.00
ആനക്കല്ല് സുബുലുസലാം ജുമാ മസ്ജിദ് – സാബിര്‍ മൗലവി – 8.00

ആമക്കുന്ന് മസ്ജിദുല്‍ ബദരിയ – വി.കെ അബ്ദുല്‍ കെരീം മൗലവി – 8.00

കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് – വി.എം അബ്ദുല്‍ സമദ് മൗലവി – 8.00
(സ്ത്രീകള്‍ക്ക് സൗകര്യം)

ചെറുവള്ളി ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് – ഹബീബ് മുഹമ്മദ് മൗലവി – 8.00

ചാത്തന്‍തറ തബ്‌ലീഉല്‍ ഇസ്ലാം ജുമാ മസ്ജിദ് – എം.എ അബ്ദുല്‍ സലാം അല്‍ ഖാസിമി – 8.30

ഇരുമ്പൂന്നിക്കര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് – ഹനീഫാ മൗലവി – 8.00

ബലിപെരുന്നാൾ സമയക്രമം നമസ്‌കാരം മുണ്ടക്കയം മേഖല

കൂട്ടിക്കല്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദ്: പികെ.സുബൈര്‍മൗലവി അല്‍റഷാദി. രാവിലെ 8 മണി

മുണ്ടക്കയം മസ്ജിദുല്‍ വഫ: ഷാജി ആലപ്ര മൗലവി, രാവിലെ എട്ടു മണി

മുണ്ടക്കയം ടൗണ്‍ ജുമ മസ്ജിദ്: അബ്ദുല്‍ റഊഫ് മൗലവി ,രാവിലെ 8 മണി

വെംബ്ലി മസ്ജിദുല്‍ ഹിദായത്ത് , ഷബീര്‍ സഖാഫി രാവിലെ 8 മണി

വെട്ടിക്കാനം മസ്ജിദ് ,സലീം മൗലവി ,രാവിലെ 8മണി

നാരകംപുഴ മക്കാ മസ്ജിദ് ഇല്യാസ് മൗലവി രാവിലെ 8 മണി.

വരിക്കാനി ജുമാ മസ്ജിദ്: സെയ്ത്മുഹമ്മദ് മൗലവി രാവിലെ 8മണി.

മടുക്ക ജുമാ മസ്ജിദ് : ഉമര്‍ മൗലവി രാവിലെ 8.30

ഏന്തയാര്‍ ബദരിയ്യ ജുമാ മസ്ജിദ്, താഹ മിസ്ബാഹി അല്‍ കാമിരി 8 മണി

കരിനിലം ജുമാമസ്ജിദ്: ഹനീഫ മൗലവി :8.മണി.

പുഞ്ചവയല്‍ ,കുളമാക്കല്‍ ജുമാമസ്ജിദ്,അണീന്‍ മൗലവി 8.

മുപ്പത്തിയഞ്ചാംമൈല്‍ മുഹിയിസുന്ന ജുമാ മസ്ജിദ്, സി.കെ.ഹംസ മുസ്‌ലിയാര്‍ രാവിലെ 8.മണി

പുത്തന്‍ചന്ത ജുമ മസ്ജിദ് :അബ്ദുല്‍ ഗഫൂര്‍ മൗലവി, രാവിലെ 8 മണി.

അഞ്ഞൂറ്റിനാല് മസ്ജിദുല്‍ ബിലാല്‍ : അയ്യൂബ് മൗലവി 8.മണി

മുക്കുളം ജുമാ മസ്ജിദ്; ഹംസ മദനി 8 മണി

വേലനിലം ജുമാ മസ്ജിദ് അബ്ദുല്‍ റഹ്മാന്‍ മൗലവി.8.30

മുളങ്കയം സലഫി മസ്ജിദ് :രാവിലെ 8 മണി: ഇമാം അബ്ദുല്‍ഖരീംമൗലവി

കാഞ്ഞിരപ്പളളിയിലെ വിവിധ മസ്ജിദുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് മൗലവി ഇജാസുല്‍ കൗസരി :രാവിലെ 7.30 മണി.

കാഞ്ഞിരപ്പള്ളി ടൗണ്‍ ജുമാ മസ്ജിദ് :സൈനുലാബ്ദീന്‍ മൗലവി രാവിലെ 6.30 മണി

ഒന്നാം മൈല്‍ ദാറുല്‍ ഇസ്ലാം (ആയിഷാ പള്ളി ):തല്‍ഹത്ത് മൗലവി നദ് വി 7.45 മണി

തോട്ടുമുഖം ജുമാ മസ്ജിദ് ഹബീബുള്ള മൗലവി ,7.30 മണി

അഞ്ചിലിപ്പ മുഹിയുദീന്‍ ജുമാ മസ്ജിദ് :അബ്ദുള്‍ ജലീല്‍ മൗലവി ബാഖവി.7.30

ആനക്കല്ല് ജുമാ മസ്ജിദ് : മുഹമ്മദ് മുനീര്‍ മൗലവി അല്‍ ഖാസിമി രാവിലെ 7.45 മണി

വില്ലണി നൂറുല്‍ ഇസ്ലാം ജുമാ മസ്ജിദ് :ജബ്ബാര്‍ മൗലവി രാവിലെ 7.30മണി

ഇടപ്പള്ളി മസ്ജിദ് നൂര്‍ :സക്കീര്‍ഹുസൈന്‍ മൗവലി രാവിലെ 7 മണി.

പൂതക്കുഴി മുഹിയുദീന്‍ ജുമാ മസ്ജിദ് :ഹാഫിസ് അബ്ദുള്‍ ഹാദി മൗലവി രാവിലെ 7.30

പിച്ചകപ്പള്ളിമേട് അമാന്‍ ജുമാ മസ്ജിദ് :മന്‍സൂര്‍ മൗലവി അല്‍ ഖാസിമി 7.30 മണി

കല്ലുങ്കല്‍ നഗര്‍ മുഹിയുദീന്‍ ജുമാ മസ്ജിദ് :അര്‍ഷിദ് മൗലവി ബാഖവി .7 മണി

പാറക്കടവ് മസ്ജിദുല്‍ മുബാറക്ക് : നിസാര്‍ മൗലവി രാവിലെ 7.30 മണി

മേലാട്ടുതകിടി റഹ്മത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് :ഷിയാസ് മൗലവി രാവിലെ 7 മണി

പട്ടിമറ്റം ജുമാ മസ്ജിദ് ജമാലുദ്ദീന്‍ മൗലവി ,രാവിലെ7.30

മുക്കാലി ജുമാ മസ്ജിദ്,, സദക്കത്തുല്ലാ മൗലവി ബാഖവി രാവിലെ 8 മണി.

പാറത്തോട് ജുമ മസ്ജിദ് അര്‍ഷിദ് മൗലവി അല്‍ ഖാസിമി രാവിലെ 8 മണി.

കൂവപ്പള്ളി മുഹിയുദീന്‍ ജുമാ മസ്ജിദ് : അബ്ദുല്‍ അലീം അല്‍ഖാസിമി ,രാവിലെ 8 മണി

പനമറ്റം ജുമാമസ്ജിദ് അബ്ദുല്‍ നാസ്സിര്‍ മൗലവി, 8.30

ചേനപ്പാടി മുഹിയദ്ദീന്‍ ജുമാ മസ്ജിദ് നിസ്സാര്‍ മൗലവി നജ്മി രാവിലെ 8 മണി.
കൊടുവന്താനം മസ്ജിദുല്‍ ത്വഖ് വ അബ്ദുല്‍റഷീദ് മൗലവി അല്‍ കൗസരി രാവിലെ 7 മണി

ചിറക്കടവ് മലമേല്‍ ജുമാ മസ്്ജിദ് ഷാഹുല്‍ ഹമീദ് മൗലവി അല്‍ഖാസിമി രാവിലെ 8 മണി.

ഇടക്കുന്നം ജുമാ മസ്ജിദ് , നിസ്സാര്‍ മൗലവി അല്‍ കൗസരി രാവിലെ 8 മണി.

പട്ടിമറ്റം അമാന്‍ ജുമാ മസ്ജിദ് സാദിക് മൗലവി രാവിലെ 8 മണി

ഈ ദ് ഗാഹ്
കാഞ്ഞിരപ്പളളി മസ്ജിദുല്‍ ഹുദാ ,ഇമാം മുഹമ്മദ് അസ് ലം മൗലവി രാവിലെ 7.30