കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ ഇല്ലത്തുപറമ്പിൽ ബിജി സാലി (46) നിര്യാതനായി

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ ഇല്ലത്തുപറമ്പിൽ ബിജി സാലി (46) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ ഇല്ലത്തുപറമ്പിൽ ബിജി സാലി (46) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച പകൽ ഒന്നിനു് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: ഷീജ. മക്കൾ: ഫർദീൻ, ഫർസാന (ഇരുവരും വിദ്യാർത്ഥികൾ)