റോഡ് മുറിച്ച് കടക്കവെ കണ്ടക്ടർ ബൈക്കിടിച്ച് മരിച്ചു.

റോഡ് മുറിച്ച് കടക്കവെ കണ്ടക്ടർ ബൈക്കിടിച്ച് മരിച്ചു.

കാഞ്ഞിരപ്പള്ളി;: കപ്പാടിന് സമീപം റോഡ് കുറുകെ കടക്കാൻ ശ്രമിക്കവെ വെൽക്കം ബസിന്റെ കണ്ടക്ടർ വഞ്ചിമല കോയിക്കൽ ആൽബിൻ ഫ്രാൻസീസ് ( 23) അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി 10.15നായിരുന്നു അപകടം.