നിർത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കയറി അപകടം

നിർത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കയറി അപകടം

എരുമേലി : യാത്രക്കിടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോ​ഡ​രി​കി​ൽ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിച്ച് കയറി. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റ ബൈ​ക്ക് യാ​ത്രി​ക​ൻ കാ​ള​കെ​ട്ടി കു​ന്നും​പു​റ​ത്ത് വി​ഷ്ണു(21) വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഒാടെ ​കൊ​ര​ട്ടി റോ​ഡി​ൽ റോ​ട്ട​റി ക്ല​ബ്ബ് വെ​യ്റ്റിം​ഗ് ഷെ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബസിനടിയിലേക്ക് കയറിയ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു