പ്രണയം പാപമല്ല, പക്ഷെ .. ! ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഭാഷണത്തിൽ നിന്നും …

പ്രണയം പാപമല്ല, പക്ഷെ .. ! ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഭാഷണത്തിൽ നിന്നും …

പ്രണയം പാപമല്ല, പക്ഷെ .. ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഭാഷണത്തിൽ നിന്നും …

പ്രണയത്തിനു കണ്ണില്ല എന്നാണ് പറയുന്നത്. എന്നാൽ ഇന്നത്തെ യുവ തലമുറയുടെ പ്രണയത്തിനു കണ്ണും വകതിരിവും ഇല്ല എന്നുള്ളതാണ് വാസ്തവം. പ്രായത്തിന്റെ ചാപല്യതയിൽ, പക്വതയില്ലാത്ത പ്രണയത്തിൽ പെട്ട്, കണ്ണിലെണ്ണയൊഴിച്ചു വളർത്തിയ മാതാപിതാക്കളെയും, കുടുംബത്തെയും വിട്ട്, ഇന്നലെ കണ്ട ഒരുവന്റെ കൂടെ ഇറങ്ങിപുറപ്പെട്ട്, തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യത്തിൽ അകപ്പെട്ട്, ഒരിക്കലും പുറത്തുകടക്കുവാൻ പറ്റാത്തരീതിയിൽ ഊരാക്കുടുക്കിൽ പെട്ടുപോകുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണ്. അത്തരം പ്രണയിനികളോട് ബിഷപ്പ് ജോസഫ് പാംപ്ലാനി ഉപദേശിക്കുന്നു..” നിങ്ങൾ പ്രണയിച്ചോളു , പക്ഷെ കുടുംബത്തിനും, സമൂഹത്തിനും, സഭയ്ക്കും ഉത്തമനായ ഒരുവനെ മാത്രമേ പ്രണയിക്കാവൂ.. അതും സ്വന്തം വീട്ടുകാരുടെ സമ്മതത്തോടെ മാത്രം.. ” . സരസമായ രീതിയിൽ, വളരെ കാലികപ്രസക്തമായ ഒരു സംഗതിയെ കുറിച്ച് ബിഷപ്പ് പാംപ്ലാനി നടത്തിയ ഉപദേശങ്ങൾ ഇന്നത്തെ യുവജനങ്ങൾക്ക്‌ വളരെ ഉപകാരപ്പെടും .. കാഞ്ഞിരപ്പള്ളിയിൽ നടന്ന നസ്രാണി യുവശക്തി റാലിയുടെ സമാപന സമ്മേളനത്തിൽ അദ്ദഹം നടത്തിയ പ്രസംഗത്തിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ കാണുക ..

{]Wbw ]m]aÃ, ]s£ .. _nj¸v tPmk^v ]mw¹m\nbpsS {]`mjW¯n \n¶pw …..