ബി.ജെ.പി.ധർണ നടത്തി

ബി.ജെ.പി.ധർണ നടത്തി

പൊൻകുന്നം: ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാട്രഷറർ കെ.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു.

ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രഡിഡന്റ് ജി.ഹരിലാൽ അധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മറ്റിയംഗം എ.എസ്.റെജികുമാർ, മണ്ഡലം സെക്രട്ടറി പി.ആർ.ഗോപൻ, രാജേഷ് കർത്ത, പി.ജി.അനിൽകുമാർ, ആർ. മോഹനൻ, പി.ആർ.ദാസ്, ശശിധരൻ നായർ, എ.ഷിബു, വി.ജി.ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.