പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. (വീഡിയോ)

പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ  ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. (വീഡിയോ)

പൊൻകുന്നം : പൊൻകുന്നം ടൌണിൽ ചിറക്കടവ് പഞ്ചായത്തിലെ ബി ജെ പി യുടെ ശബ്ദപ്രചരണം കലാശക്കൊട്ടോടെ അവസാനിച്ചു. ഇത്തവണ പൊൻകുന്നത് ബി ജെ പിയു മാത്രം ഏകപക്ഷീയമായ കൊട്ടികലശമാണ് നടന്നത്. മറ്റു പാർട്ടികൾ ടൌണിലെ പ്രകടനത്തിൽ പങ്കെടുത്തില്ല എന്നുള്ളത് ഒരു പ്രതേകതയാണ്‌.

വീഡിയോ കാണുക

BJP-kottikalasham-ponkm2

BJP-kottikalasham-ponkm1