മന്ത്രിക്കെതിരെ എരുമേലിയിൽ ബിജെപിയുടെ പ്രതിഷേധം; റോഡ് ഉപരോധം, അറസ്റ്റ് ..

മന്ത്രിക്കെതിരെ എരുമേലിയിൽ ബിജെപിയുടെ പ്രതിഷേധം; റോഡ് ഉപരോധം, അറസ്റ്റ് ..

മന്ത്രിക്കെതിരെ എരുമേലിയിൽ ബിജെപിയുടെ പ്രതിഷേധം; റോഡ് ഉപരോധം, അറസ്റ്റ് ..
എരുമേലി : മണ്ഡലകാലം അടുത്തിട്ടും എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ‍ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എരുമേലിയിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്തത്തിൽ ശബരിമല അവലോകന യോഗം നടക്കുന്ന സമയത്തു പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചു പ്രവർത്തകരെ സ്ഥലത്തുനിന്നും നീക്കം ചെയ്തു.

..
എരുമേലിയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ കടുത്ത വിമർശനങ്ങളുമായി ബിജെപി നേതാവ് അനിയൻ എരുമേലി..ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്തത്തിൽ എരുമേലിയിൽ ശബരിമല അവലോകന യോഗം നടന്ന സമയത്താണ് കടുത്ത വിമർശനങ്ങളുമായി ബിജെപി നേതാവ് അനിയൻ എരുമേലി മന്ത്രിയുമായി വാഗ്‌വാദത്തിൽ ഏർപ്പെട്ടത് .

Fcptaenbn \S¶ i_cnae AhtemI\ tbmK¯n ISp¯ hnaÀi\§fpambn _nsP]n t\Xmhv A\nb³ Fcptaen..