മലയാറ്റൂർ തിരുനളിനോട് അനുബന്ധിച്ച് 5000 പേർക്ക് ബോബി ചെമ്മണ്ണൂർ കഞ്ഞി വിളന്പി

മലയാറ്റൂർ തിരുനളിനോട് അനുബന്ധിച്ച് 5000 പേർക്ക് ബോബി ചെമ്മണ്ണൂർ കഞ്ഞി വിളന്പി

മലയാറ്റൂർ : മലയാറ്റൂർ തിരുനളിനോട് അനുബന്ധിച്ച് 5000 പേർക്ക് ബോബി ചെമ്മണ്ണൂർ കഞ്ഞി വിളന്പി.

കാൽവരിയിൽ യേശുദേവന്റെ കഷ്ടാനുഭവ യാത്രയെ സ്മരിച്ചു മലയാറ്റൂർ തിരുനളിനോട് അനുബന്ധിച്ച് മലയാറ്റൂർ മല കയറിയ 5000 പേർക്ക് ബോബി ചെമ്മണ്ണൂർ മലയുടെ മുകളിൽ വച്ച് ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ബോബി ചെമ്മണ്ണൂർ കഞ്ഞി വിളന്പുകയുണ്ടായി.

കൂടാതെ മലയാറ്റൂർ തീര്തടകർക്ക് അന്നേ ദിവസം ബോബി ഫാൻസ്‌ ക്ലബ്‌ സൗജന്യ ആംബുലൻസ് സർവീസ് നടത്തുകയുമുണ്ടായി ..