അക്ഷയ തൃതീയ ദിനത്തിൽ ബോബി ചെമ്മണൂരിൽ പവന് 1000 രൂപ കിഴിവ്

അക്ഷയ തൃതീയ ദിനത്തിൽ ബോബി ചെമ്മണൂരിൽ പവന് 1000 രൂപ കിഴിവ്


ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവോടുകൂടി സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു. ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ phygicart.com വഴിഓൺലൈനായി സ്വർണം ബുക്ക് ചെയ്യാവുന്നതാണ്. ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും. ദുരിത കാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കൾ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്നു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു .

LINKS