ഡോ. ബോബി ചെമ്മണൂര്‍ ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതി ഏർപ്പെടുത്തി

ഡോ. ബോബി ചെമ്മണൂര്‍ ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതി ഏർപ്പെടുത്തി

ഡോ. ബോബി ചെമ്മണൂര്‍ ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതി ഏർപ്പെടുത്തി

ശബരിമല തീർത്ഥാടകർക്കായി ശബരിപീഠത്തിനു സമീപം ഡോ. ബോബി ചെമ്മണൂര്‍ ഏർപ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ദേവസ്വം ബോർഡ് പ്രസിഡണ്ട് എ . പദ്മകുമാർ നിർവഹിച്ചു. മഹാരാഷ്ട്ര ചെമ്പൂർ എം എൽ എ തുക്കാറാം കാത്തെ ചടങ്ങിൽ സന്നിഹിതനായിരുന്നു.

കൊറ്റാമം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മാതൃക ഉൾക്കൊണ്ട് ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീർത്ഥം എന്ന പേരിൽ ജല അതോറിറ്റിയുടെ സഹകരണത്തോടെ പടത്തി നടപ്പാക്കിയിട്ടുള്ളത്

LINKS