കുഴൽ കിണറിന്റെ ഉദ്ഘാടനം നടത്തി

കുഴൽ കിണറിന്റെ ഉദ്ഘാടനം നടത്തി

പൊടിമറ്റം: ജില്ലാ പഞ്ചായത്ത് സെന്റ് ജോസഫ് എൽ.പി സ്‌കൂളിന് അനുവദിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ റ്റി.എം, ഷേർലി തോമസ്, ഡെയ്‌സി ജോർജുകുട്ടി, പി.എം തമ്പിക്കുട്ടി, ജോണിക്കുട്ടി മഠത്തിനകം, ജോജി വാളിപ്ലാക്കൽ, ജിജോ പതിയിൽ, ഹെഡ്മിസ്ട്രസ് അൽഫോൻസ പാലത്തിങ്കൽ, പ്രസാദ് എം.റ്റി. എന്നിവർ പ്രസംഗിച്ചു.