ലോക മുലയൂട്ടല്‍ വാരാചരണം മുണ്ടക്കയത്തും ..

ലോക മുലയൂട്ടല്‍ വാരാചരണം മുണ്ടക്കയത്തും ..

മുണ്ടക്കയം: ഐ.സി.ഡി.എസ്.മുണ്ടക്കയം പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുണ്ടക്കയം ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഫഌഷ് മോബും യോഗവും നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ച യോഗം ബ്ലോക് പഞ്ചായത്ത് പ്രസ,ിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ കെ.ജി.ഷൈല, ഡോ.ജയചന്ദ്രന്‍, ആമിനബീവി നാസ്സര്‍ സുപ്രഭ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു