ബി.എസ്.എൻ.എൽ മേള

പിണ്ണാക്കനാട്: ബി.എസ്.എൻ.എൽ മേള വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 വരെ ജംങ്ഷനിലുള്ള സർവ്വീസ് കോപ്പറേറ്റിവ് ബാങ്കിന് സമീപം നടക്കും. ആധാർ നമ്പറുമായി എത്തുന്നവർക്ക് പുതിയ സിം കണക്ഷനും ലിങ്കിങ്ങും സൗജന്യമാണ്. ഫോട്ടോ ആവിശ്യമില്ല.