എരുമേലിയിൽ എരുമ കിണറ്റിൽ വീണു; ഫയർ ഫോഴ്സ് രക്ഷകരായി

എരുമേലിയിൽ എരുമ കിണറ്റിൽ വീണു; ഫയർ ഫോഴ്സ് രക്ഷകരായി

എരുമേലി : എരുമേലി സ്വദേശി അസീസ് വളർത്തുന്ന എരുമ ഇന്ന് ഉച്ചയോടെ അടുത്ത വീട്ടിലെ കിണറ്റിൽ വീണു. ഏകദേശം ഇരുപതടി താഴ്ചയിലേക്കാണ് വീണത്.

വിവരം അറിഞ്ഞു കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി, നാട്ടുകാർക്കൊപ്പം കിണറ്റിൽ നിന്നും എരുമയെ വലിച്ചു കയറ്റി രക്ഷെപ്പടുത്തി.

 

photo by Rajesh Erumeli