പെരുവന്താനം മാത്തശ്ശേരില്‍ സി.ടി. ജോസഫ് (93, റിട്ട. ടീച്ചര്‍, എസ്എംയുപി സ്‌കൂള്‍, മേലോരം) നിര്യാതനായി

പെരുവന്താനം മാത്തശ്ശേരില്‍ സി.ടി. ജോസഫ് (93, റിട്ട. ടീച്ചര്‍, എസ്എംയുപി സ്‌കൂള്‍, മേലോരം) നിര്യാതനായി

പെരുവന്താനം: മാത്തശ്ശേരില്‍ സി.ടി. ജോസഫ് (93, റിട്ട. ടീച്ചര്‍, എസ്എംയുപി സ്‌കൂള്‍, മേലോരം)
നിര്യാതനായി.

സംസ്‌കാരം ശനിയാഴ്ച 10ന് പെരുവന്താനം സെന്റ് ജോസഫ് പള്ളിയില്‍.
ഭാര്യ സിസിലി (റിട്ട. ടീച്ചര്‍, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പെരുവന്താനം) കുറിയന്നൂര്‍ തടീത്ര കുടുംബാംഗം.
മക്കള്‍: ലൗലി, ലാലി, ലിജി, ലിറ്റി, പരേതനായ ലോവി.
മരുമക്കള്‍: ജോയി മഠത്തിനാത്ത് (പാലപ്ര), സണ്ണി വടശ്ശേരി (മണിപ്പുഴ), റീന പടമറ്റം (വണ്ടിപ്പെരിയാര്‍), ജാന്‍സി പുല്‍പ്പേല്‍ (മണ്ണാറക്കയം), ജെയിംസ് കണ്ണമുണ്ടയില്‍ (കട്ടപ്പന)