മുണ്ടക്കയം കരിനിലം ചേറ്റുകുഴിയില്‍ സി.വി.ജോര്‍ജ് (70) നിര്യാതനായി

മുണ്ടക്കയം കരിനിലം ചേറ്റുകുഴിയില്‍ സി.വി.ജോര്‍ജ് (70) നിര്യാതനായി

മുണ്ടക്കയം: കരിനിലം ചേറ്റുകുഴിയില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ സി.വി.ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം 4.30 മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയില്‍.

ഭാര്യ: കുറവിലങ്ങാട് പള്ളിക്കുന്നേല്‍ കുടുംബാംഗം സൂസി ജോര്‍ജ്.
മക്കള്‍: അഡ്വ: അനു ജോര്‍ജ് (കോട്ടയം), ബിനു ജോര്‍ജ് (അബുദാബി).
മരുമക്കള്‍: അഡ്വ: സിബി ചേനപ്പാടി (ഡി.സി.സി. ജനറല്‍ സെക്രട്ടറി, കോട്ടയം), ദീപ്തി ജോര്‍ജ്, കുന്നുംപുറത്ത്, വായ്പൂര്.