ചേനപ്പാടി ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി

ചേനപ്പാടി ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി

ചേനപ്പാടി: ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി. സംസ്ക്കാരം ചൊവ്വാ (11/12/18) ഉച്ചകഴിഞ്ഞ് 2 ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ കുടുംബക്കറയിൽ: ഭാര്യ തങ്കമ്മ മാത്യു (മണിമല മണ്ണനാൽ കുടുംബാംഗം):

മക്കൾ: ജോർജ്.സി.മാത്യു, (ജോജി ), വിൻസെന്റ് സി .മാത്യു, സിറിയക്ക് മാനുവൽ മാത്യു, ആൻസി മാത്യു..
മരുമക്കൾ: ആൻസ് ജോസഫ് ( കാട്ടൂർ,ചേനപ്പാടി) ,ഡയാന മാത്യു കൊല്ലിയിൽ(നരിയങ്ങാനം). ജീനാ സ്കറിയ വട്ടമറ്റത്തിൽ (ചേമ്പളം ) ,എ .സി .ദേവസ്യ അയ്മനത്തിൽ ( ഹൈകോർട്ട് എറണാകുളം )(കുട്ടമ്പുഴ)