ബാന്റ് മാസ്റ്റര്‍ സി. വി. രാജന്‍ നിര്യാതനായി

ബാന്റ് മാസ്റ്റര്‍ സി. വി. രാജന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി: ബാന്റ് മാസ്റ്റര്‍ വില്ലണി ചീനികടുപ്പില്‍ സി. വി. രാജന്‍ (ജോസ്-63) നിര്യാതനായി. സംസ്‌ക്കാരം നടത്തി.

ഭാര്യ കനകമ്മ കോരുത്തോട്.
മക്കള്‍: പ്രിയാ, കണ്ണന്‍, പ്രതീഷ്.
മരുമക്കള്‍: രാജീവ്, ബൈജു (കെ.എസ്.ഇ.ബി, പെരുവന്താനം).