ഉരുൾപൊട്ടൽ ഭീഷണി ; ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാർ : കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്

ഉരുൾപൊട്ടൽ ഭീഷണി ; ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാർ : കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്

ഉരുൾപൊട്ടൽ ഭീഷണി ; ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാർ : കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്

കുട്ടിക്കൽ : കനത്ത മഴയുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി എല്ലാ സൗകര്യങ്ങളോടുകൂടെയുള്ള ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ് പറഞ്ഞു.

കുട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ഇന്നലെ തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ആയിരുന്നു. ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ ,കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങൾ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിൽ ആരോഗ്യവകുപ്പിന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കും.

ഉരുൾപൊട്ടൽ ഭീഷണി ; ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാർ : കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്

കുട്ടിക്കൽ : കനത്ത മഴയുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി എല്ലാ സൗകര്യങ്ങളോടുകൂടെയുള്ള ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ് പറഞ്ഞു. കുട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ഇന്നലെ തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ആയിരുന്നു. ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ ,കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങൾ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിൽ ആരോഗ്യവകുപ്പിന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കും.

Posted by Kanjirappally News on Wednesday, August 14, 2019

..