കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ മുന്നണി എന്നിവ യഥാക്രമം ചുവടെ .

വാര്‍ഡ് ഒന്ന്( മാഞ്ഞുക്കുളം) വി.എ.ഹരിദാസ്(എല്‍.ഡി.എഫ്), മാത്യു ജേക്കബ് (യു.ഡി.എഫ്), പി.സി. ജോഷി (ബി.എസ.്പി).സജികുമാര്‍ ദാമോദരന്‍ നായര്‍ (ബി.ജെ.പി) .

(രണ്ട് )കപ്പാട് – സെലിന്‍ സിജോ (യു.ഡി.എഫ്), പി. കെ സിബിന്‍. (ബി.എസ്.പി), പ്രസന്നകുമാരി (ബി.ജെ.പി), ജേക്കബ് ജോസ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍).

(മൂന്ന്) വണ്ടന്‍പാറ – മണി രാജു (ബി.ജെ.പി), സുമാ ദാമോദരന്‍ (യു.ഡി.എഫ്), രാധാമണി (സ്വതന്ത്ര),

(നാല്) മഞ്ഞപ്പള്ളി- ജാന്‍സി സിബി (യു.ഡി.എഫ്), വിദ്യാ വലിയപറമ്പില്‍ (എല്‍.ഡി.എഫ്), ജയ (ബി.എസ്.പി), ജയ സച്ചു (ബി.ജെ.പി).

(അഞ്ച്) ആനക്കല്ല് -ഷീലാ തോമസ് (യു.ഡി.എഫ്), കെ. എസ് .ലോകുമാരി. (ബി.ജെ.പി), ബീനാ എബ്രഹാം (എല്‍.ഡി.എഫ്), ഗ്രേസി ആന്റണി (സ്വതന്ത്ര)

(ആറ്) കാഞ്ഞിരപ്പള്ളി ടൗണ്‍- സിനി ജിബു (യു.ഡി.എഫ്), ബീനാ ജോബി (എന്‍.സി.പി), ലേ കുറ്റുവേലി (ബി.ജെ.പി), ബിജിമോള്‍ ജോസഫ് (സ്വതന്ത്ര).

(ഏഴ)് തോട്ടുമുഖം – മന്‍സൂര്‍ മങ്കാശേരി (യു.ഡി.എഫ്), സുബിന്‍ സലീം (എല്‍. ഡി. എഫ്. സ്വതന്ത്രന്‍), മുഹമ്മദാലി (പി.ഡി.പി).

( എട്ട്) പേട്ടവാര്‍ഡ്- സിജാ സക്കീര്‍ (മുസ്ലീം ലീഗ്), പ്രഫ. അബ്ദുള്‍ റഷീദ് (വെല്‍ഫയര്‍ പാര്‍ട്ടി), റിബിന്‍ ഷാ (എല്‍.ഡി.എഫ്), ഷാജഹാന്‍ (എസ്.ഡി.പി.ഐ),

(ഒന്‍പത്) വട്ടകപ്പാറ – നെസീമ ഹാരീസ് (മുസ്ലീം ലീഗ്), നെസീമ ഷാജി (എല്‍.ഡി.എഫ് സ്വതന്ത്ര),. ടി. എം. നജ്മി( വെല്‍ഫയര്‍ പാര്‍ട്ടി), ടി. എസ് ശശികല. (ബി.ജെ.പി).

(10) പൂതക്കുഴി -ഷക്കീല നസീര്‍ (എല്‍.ഡി.എഫ്), ഷെമീം ഷെറീന സുലൈമാന്‍ (യു.ഡി.എഫ്).

(11) കാഞ്ഞിരപ്പള്ളി തെക്ക് -ഫാത്തിമ (എല്‍.ഡി.എഫ്), എ. എന്‍ നുബിന്‍(യു.ഡി.എഫ്), ബീനാ (ബി.ജെ.പി).

(12)പട്ടിമറ്റം-ഷഹനാ (എല്‍.ഡി.എഫ്), മുബീന നൂര്‍ മുഹമ്മദ് (യു.ഡി.എഫ്), ഫൗസി മോള്‍ (എസ്.ഡി.പി.ഐ).

(13) പനച്ചേപ്പള്ളി -കെ. ബി. സാബു (യു.ഡി.എഫ്), സുരേന്ദ്രന്‍ (എല്‍.ഡി.എഫ്), ഹരിചന്ദ്രന്‍ നായര്‍ (ബി.ജെ.പി),

(14) കൂവപ്പള്ളി- കെ. ആര്‍. തങ്കപ്പന്‍ (എല്‍.ഡി.എഫ്), കെ. കെ. ബാബു (യു.ഡി.എഫ്), പി. കെ ഷീജാ മോള്‍. (ബിജെപി).

(15) കൊരട്ടി – വി. സജിന്‍ (എല്‍.ഡി.എഫ്), രാജു സഞ്ചായത്തില്‍ (യു.ഡി.എഫ്), ടി. കെ. ഷാജി (ബി.ജെ.പി).

(16) മണങ്ങല്ലൂര്‍ – സി. ബി. മോഹനന്‍ (ബി.ജെ.പി സ്വതന്ത്രന്‍), ഷാജി ജബാര്‍ (എല്‍.ഡി.എഫ്), ടോംസ് ആന്റണി (യു.ഡി.എഫ്).

(17) വിഴിക്കിത്തോട് – ചന്ദ്രബാബു (യു.ഡി.എഫ്), ഒ. വി. റെജി (എല്‍.ഡി.എഫ്), മുരളീധരന്‍ (ബി.ജെ.പി).

(18) ഞള്ളമറ്റം – ജെസി ഷാജന്‍ (യു.ഡി.എഫ്), തോമസ് ജോസഫ് (എല്‍.ഡി.എഫ്), പ്രിന്‍സ് എബ്രഹാം (സ്വതന്ത്രന്‍), എ. എസ് ദിലീപ്കുമാര്‍. (ബി.ജെ.പി).

(19) അഞ്ചിലിപ്പ ആനിയമ്മ മാത്യു (യുഡിഎഫ്), റോസമ്മ (എല്‍ഡിഎഫ്), അനിതാ കുമാരി (ബിജെപി) .

(20) മണ്ണാറക്കയം-ലിസിയമ്മ (യു.ഡി.എഫ്), മേഴ്‌സി (എല്‍.ഡി.എഫ് സ്വതന്ത്ര), മഞ്ജുഷ വി. (സ്വതന്ത്ര).

(21) പഞ്ചായത്ത് ഓഫീസ് വാര്‍ഡ്- ബേബി വട്ടക്കാട്ട് (യു.ഡി.എഫ്), ജോഷി തോമസ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സുധീഷ് (ബി.ജെ.പി).

(22) മാനിടംകുഴി – അനിതാ കുമാരി (എല്‍.ഡി.എഫ് സ്വതന്ത്ര), കൃഷ്ണകുമാരി ശശികുമാര്‍ (യു.ഡി.എഫ്), പ്രീതി തുവേലില്‍ (ബി.ജെ.പി).

(23) തമ്പലക്കാട് – കുഞ്ഞുമോള്‍ (എല്‍.ഡി.എഫ് സ്വതന്ത്ര), ജാന്‍സി ജോര്‍ജ് (യു.ഡി.എഫ്). രജനി തകിടിയേല്‍ (ബി.ജെ.പി).