എ​രു​മേ​ലിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

എ​രു​മേ​ലിയിൽ  കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

എ​രു​മേ​ലി : കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ എ​രു​മേ​ലി ചെ​ന്പ​ക​ത്തി​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​രാ​യ ആ​റു പേ​രെ 26മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​രു​മേ​ലി സ്വ​ദേ​ശി വ​ര​ന്പ​നാ​ൽ ര​ഘു​നാ​ഥ് (43) മ​ക​ൾ ചി​പ്പി (എ​ട്ട് ) എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. നി​സാ​ര പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു. ഇ​രു​ന്പൂ​ന്നി​ക്ക​ര​യി​ൽ നി​ന്നും വ​ന്ന കാ​റും എ​രു​മേ​ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ട്.