എരുമേലിയിൽ വാഹന അപകടം

എരുമേലിയിൽ വാഹന അപകടം

എരുമേലി : എരുമേലിയിൽ വാഹന അപകടം . എരുമേലി മുക്കടയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ടൊയോട്ട Qualis ആയിരുന്നു അപകടത്തിൽ പെട്ടത്.

എരുമേലിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഒരാൾ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഉറങ്ങി പോയതായിരിക്കും അപകടകാരണം എന്ന് സംശയിക്കുന്നു. അപകടത്തിൽ പെടുമ്പോൾ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. അയാളെ നിസ്സാര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

1-web-erumeli-accident