കാഞ്ഞിരപ്പള്ളിയിൽ കാറപകടം

കാഞ്ഞിരപ്പള്ളിയിൽ കാറപകടം

കാഞ്ഞിരപ്പള്ളിയിൽ വാഹന അപകടം . ദേശിയ പാതയിൽ കാഞ്ഞിരപ്പള്ളി എ. കെ ജെ എം സ്കൂളിനു സമീപത്തു, മാരുതി ഷോ റൂമിന് അടുത്തായി ആൾട്ടോ കാർ മറിഞ്ഞു

പൊന്‍കുന്നം കനി മന്‍സിലില്‍ ഷഫീഖ് ഇയാളുടെ കൂട്ടുകാരന്‍ രാജ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം ഭാഗത്തു നിന്നും വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ മറുവശത്തെ വൈദ്യുത പോസ്റ്റും സിഗ്നല്‍ ബോര്‍ഡുകളും തകര്‍ത്ത് റോഡിനു വശത്ത് മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

0-web-car-accident-kply

1-web-car-accident

2-web-car-accident-kply