പെരുവന്താനത്ത് കാര്‍കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പെരുവന്താനത്ത് കാര്‍കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

മുണ്ടക്കയംഃ പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടിയായിരുന്നു

സംഭവം.മുണ്ട്ക്കയത്തു നിന്നും മേരിക്കുളത്തിന് പോകുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് 150-അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ മേരികുളം സ്വദേശികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യശുപത്രയില്‍ പ്രവേശിപ്പിച്ചു.ആരുടെ പരുക്ക് ഗുരുതരമല്ല

1-web-car-accident-peruvanthanam-

2-web-car-accident-peruvanthanam

3-web-car-accident-peruvanthanam

5-web-car-accident-peruvanthnam