വാഴൂരിൽ വാഹന അപകടം

വാഴൂരിൽ വാഹന അപകടം

വാഴൂർ : കൊടുങൂരിൽ കാർ റബ്ബർ തോട്ടത്തിലേക്ക് തല കീഴായി മറിഞ്ഞു . ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.

അപകട സമയത്ത് കാറിൽ ചങ്ങനാശ്ശേരി സ്വദേശികളായ നാല് പേർ ഉണ്ടായിരുന്നു . ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം

2-car-accident-at-vazhoor

1-web-car-accident-at-Vazhoor