LIVE

വിശുദ്ധവാര തിരുകർമ്മങ്ങൾ – ലൈവ്

വിശുദ്ധവാര തിരുകർമ്മങ്ങൾ – ലൈവ് മണിമല വിശുദ്ധ പൂജരാജാക്കന്മാരുടെ ദൈവലയത്തിൽ നിന്നു ഉള്ള  വിശുദ്ധ വാര തിരുകർമ്മങ്ങൾ തത്സമയം മണിമല – കൊറോണാ വൈറസ് നമ്മുടെ ജീവിതരീതികളെ മാറ്റിമറിച്ചത് കൊണ്ട് ദൈവാലയത്തിൽ എത്തി വി.കുർബാന അർപ്പിക്കാനും വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനും സാധിക്കാത്ത ദൈവജനത്തിന് YouTube, വഴി മണിമല വിശുദ്ധ പൂജരാജാക്കന്മാരുടെ ദൈവലയത്തിൽ നിന്നു ഉള്ള  വിശുദ്ധ വാര തിരുകർമ്മങ്ങൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന YouTube ചാനൽ Subscribe ചെയ്തു Bell Icon അമർത്തുക ഓശാന ഞായർ വിശുദ്ധ […]