LOCAL NEWS

റ്റി. ജോസഫ് തുണ്ടത്തിൽ (കൊച്ചുസാർ) – തുടർച്ചയായി നാലാം പ്രാവശ്യവും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

റ്റി. ജോസഫ് തുണ്ടത്തിൽ (കൊച്ചുസാർ) – തുടർച്ചയായി നാലാം പ്രാവശ്യവും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

പൊൻകുന്നം : ഇത്തവണ പൊൻകുന്നം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ തെരെഞ്ഞെടുപ്പ് നടന്നില്ല. മുൻ പ്രസിഡണ്ട് റ്റി. ജോസഫ് തുണ്ടത്തിലിന്റെ (കൊച്ചുസാർ)…

പൊൻകുന്നത്ത് ഓട്ടത്തിനിടെ സ്കൂ​ൾ വാ​നി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണു ര​ണ്ട് വി​ദ്യാ​ർ​ഥിനിക​ൾ​ക്ക് പ​രി​ക്ക്

പൊൻകുന്നത്ത് ഓട്ടത്തിനിടെ സ്കൂ​ൾ വാ​നി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണു ര​ണ്ട് വി​ദ്യാ​ർ​ഥിനിക​ൾ​ക്ക് പ​രി​ക്ക്

പൊൻകുന്നത്ത് ഓട്ടത്തിനിടെ സ്കൂ​ൾ വാ​നി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണു ര​ണ്ട് ആറാം ക്ലാസ്‌ വി​ദ്യാ​ർ​ഥിനിക​ൾ​ക്ക് പ​രി​ക്ക്. പൊൻകുന്നം: ഓട്ടത്തിനിടെ സ്കൂൾ ബസ്സിന്റെ വാതിൽ…

വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക്  നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക് നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

കാഞ്ഞിരപ്പള്ളി: ഇന്ന് വായനാദിനം .. പക്ഷെ വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിയെ വായന പഠിപ്പിച്ച സഹൃദയ വായനശാലയെപറ്റി ഓർക്കുന്പോൾ കാഞ്ഞിരപ്പള്ളിക്കാർക്ക് നൊന്പരമാണ്. കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക…

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം

കാഞ്ഞിരപ്പള്ളി : കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ മെ​റി​റ്റ് ഡേ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​സി​ബി മാ​ത്യൂ​സ് ഐ​പി​എ​സ്…

മംഗലത്തിൽ തെയ്യാമ്മ (ത്രേസ്യാമ്മ–78) നിര്യാതയായി

മംഗലത്തിൽ തെയ്യാമ്മ (ത്രേസ്യാമ്മ–78) നിര്യാതയായി

മുണ്ടക്കയം : മംഗലത്തിൽ പരേതനായ കുഞ്ഞച്ചൻന്റെ (എം.സി ദേവസ്യ) ഭാര്യ തെയ്യാമ്മ ( ത്രേസ്യാമ്മ–78) നിര്യാതയായി. ഭൗതിക ശരീരം ചൊവ്വാഴ്ച (19–06–18)…

പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

ചിറക്കടവ് : ചിറക്കടവ് വിഴിക്കത്തോട് റോഡിൽ, മഠം പടിക്കു സമീപം, കയറ്റം കയറുവാൻ ശ്രമിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു പിറകോട്ടു…

തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം പിടിച്ചെടുത്തു; ലീന ജോര്‍ജ്ജ് പ്രസിഡണ്ട്

തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം പിടിച്ചെടുത്തു; ലീന ജോര്‍ജ്ജ് പ്രസിഡണ്ട്

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം സ്വന്തമാക്കി. ഇന്ന് നടന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിലെ ലീന ജോര്‍ജ്ജ് ഒരു…

വെള്ളാളസമാജം സ്കൂള്‍ ചെയര്‍മാന്‍ ടി. പി. രവീന്ദ്രന്‍പിള്ളയ്ക്ക് പുരസ്കാരം

വെള്ളാളസമാജം സ്കൂള്‍ ചെയര്‍മാന്‍ ടി. പി. രവീന്ദ്രന്‍പിള്ളയ്ക്ക് പുരസ്കാരം

പൊന്‍കുന്നം :ചിറക്കടവ് വെള്ളാളസമാജം സ്കൂള്‍ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയതിന് സ്കൂള്‍ വികസന…

മരുമകൻ ഓടിച്ച കാർ ഇടിച്ച് വയോധിക മരിച്ചു.

മരുമകൻ ഓടിച്ച കാർ ഇടിച്ച് വയോധിക മരിച്ചു.

മുക്കൂട്ടുതറ : ഓട്ടത്തിനിടയെ മയങ്ങിയപ്പോൾ നിയന്ത്രണം തെറ്റിയ കാറിടിച്ചു ഡ്രൈവറുടെ ഭാര്യാമാതാവ് മരണമടഞ്ഞു. എരുമേലി എലിവാലിക്കര ഓലിക്കൽ വീട്ടിൽപരേതനായ ദാനിയേലിന്റെ ഭാര്യ…

പി.സി.ജോർജ് മൈക്ക് കൈയിൽ എടുത്താൽ .. (വീഡിയോ)

പി.സി.ജോർജ് മൈക്ക് കൈയിൽ എടുത്താൽ .. (വീഡിയോ)

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ എം എൽ എ പി.സി.ജോർജ് മൈക്ക് കൈയിൽ എടുത്താൽ പിന്നെ വേദിയിൽ ഇരിക്കുന്നവർക്കും, സദസ്സിൽ ഇരിക്കുന്നവർക്കും ആകെയൊരു…

പി പി റോഡിൽ അപകടം : കാർ കാർ നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞു

പി പി റോഡിൽ അപകടം : കാർ കാർ നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞു

പൊൻകുന്നം : മഴ പെയ്താൽ പി പി റോഡിൽ അപകടം ഉറപ്പ് . ഇന്നലെ ഉച്ചയോടെ പി പി റോഡിൽ ന്നാം…

കാര്‍ സോളാർ പോസ്റ്റിലിടിച്ചു തകർന്നു

കാര്‍ സോളാർ പോസ്റ്റിലിടിച്ചു തകർന്നു

കാഞ്ഞിരപ്പള്ളി∙ നിയന്ത്രണം വിട്ട കാർ റോഡിരികിലെ സോളാർ പോസ്റ്റിലിടിച്ച് തകർന്നു. കാർ ഓടിച്ചിരുന്ന പാറത്തോട് മുക്കാലി ചന്ദ്രുപറമ്പിൽ മിലൻ ഡി.കുഞ്ഞ(48)യെ നിസാര…

പാറത്തോട് തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചരണത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിർവഹിച്ചു .

പാറത്തോട് തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചരണത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിർവഹിച്ചു .

പാറത്തോട് : ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്…

യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക്  ആകർഷിക്കണം : മന്ത്രി വി.എസ് സുനില്‍ കുമാര്‍

യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകർഷിക്കണം : മന്ത്രി വി.എസ് സുനില്‍ കുമാര്‍

കൂട്ടിക്കൽ : കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ആകര്‍ഷകമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങളെ കാര്‍ഷിക മേഖയില്‍ എത്തിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക…

കാഞ്ഞിരപ്പള്ളി തുമ്പമട ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി തുമ്പമട ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളുടെയും ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും…

മലവെള്ളപാച്ചിലിൽ നിന്നും ഇങ്ങനെ വരുമാനം നേടാം ( വീഡിയോ)

മലവെള്ളപാച്ചിലിൽ നിന്നും ഇങ്ങനെ വരുമാനം നേടാം ( വീഡിയോ)

കാഞ്ഞിരപ്പള്ളി : കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പുഴകളും ആറുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് . മഴമൂലം ഭൂരിഭാഗം ആളുകളുടെയും ജീവിതം…

കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍ ചിന്നമ്മ ജോസഫ് (92) നിര്യാതയായി

കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍ ചിന്നമ്മ ജോസഫ് (92) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍ പരേതനായ പി ജെ ജോസഫിന്‍റെ(അപ്പച്ചന്‍) ഭാരൃ ചിന്നമ്മ ജോസഫ് (92) നിര്യാതയായി . പരേത മണിമല…

പവിത്രമായ മനസ്സുകളോടെ വിശ്വാസികൾ ചെറിയ പെരുന്നാൾ‍ ആഘോഷിച്ചു (വീഡിയോ)

പവിത്രമായ മനസ്സുകളോടെ വിശ്വാസികൾ ചെറിയ പെരുന്നാൾ‍ ആഘോഷിച്ചു (വീഡിയോ)

കാഞ്ഞിരപ്പള്ളി : മുപ്പത് വ്രതദിനങ്ങളുടെ നന്മകൾ സ്വന്തമാക്കി പവിത്രമായ മനസ്സുകളോടെ മുസ്ലിം മതവിശ്വാസികൾ ചെറിയ പെരുന്നാൾ‍ ആഘോഷിച്ചു. കാഞ്ഞിരപ്പളി നൈനാർ പള്ളിയിൽ…

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വി​ശ്വാ​സി​ക​ൾ…

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകരുടെ കൃഷി വിപണികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന പരിപാടിയുടെ ഭാഗമായി ആരംഭിച്ച ”കൂട്ടിക്കൽ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കെട്ടിടവും”,…

പാറത്തോട്ടിൽ ഹരിതവാരാചരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ

പാറത്തോട്ടിൽ ഹരിതവാരാചരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ

പാറത്തോട്: പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  തനിമ ഓർഗാനിക് ഷോപ്പിന്‍റെയും ഹരിതവാരാചരണത്തിന്‍റയും ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ്  1.30ന് പഞ്ചായത്ത്  കോൺഫറൻസ് ഹാളിൽ …

പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്ക്കൻ കുളത്തിൽ മുങ്ങി മരിച്ചു

പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്ക്കൻ കുളത്തിൽ മുങ്ങി മരിച്ചു

പൊൻകുന്നം: ഇളങ്ങുളം ഗുരുമന്ദിരത്തിനു സമീപം വെള്ളാംകാവിൽ കുളത്തിൽ മദ്ധ്യവയസ്ക്കൻ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും മൂന്ന് വർഷങ്ങൾക്കു മുൻപ് ഇളങ്ങുളത്ത് താമസം…

പൊടിമറ്റത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വൻനാശം ; പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു

പൊടിമറ്റത്ത് ഉണ്ടായ ചുഴലിക്കാറ്റിൽ വൻനാശം ; പൊടിമറ്റം സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു

പാറത്തോട് : കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ പാറത്തോട് പൊടിമറ്റം ഭാഗത്തു വൻനാശം ഉണ്ടായി. ഏതാനും മിനിറ്റുകൾ മാത്രം…

അത്ഭുതം, അവിശ്വസനീയം.. ദൈവം കൈക്കുള്ളിൽ ഒതുക്കി രക്ഷപെടുത്തിയതുപോലെ…

അത്ഭുതം, അവിശ്വസനീയം.. ദൈവം കൈക്കുള്ളിൽ ഒതുക്കി രക്ഷപെടുത്തിയതുപോലെ…

സംഹാരതാണ്ഡവമാടിയ ചുഴലികൊടുങ്കാറ്റിന്റെ നടുവിൽ മൂന്നു കുട്ടികൾക്കൊപ്പം അകപെട്ടുപോയ ഷാജി, അനിവാര്യമായ വൻദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അദ്ഭുതകരമായ സംഭവം വിവരിക്കുന്നു.. ഞെട്ടലോടെയല്ലാതെ…

കാലവർഷം കനത്തതോടെ നാട്ടിലെങ്ങും വെള്ളപ്പൊക്കം.. വ്യാപകനാശം..

കാലവർഷം കനത്തതോടെ നാട്ടിലെങ്ങും വെള്ളപ്പൊക്കം.. വ്യാപകനാശം..

കാഞ്ഞിരപ്പള്ളി : കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതികൾ വർധിച്ചു . തുടർച്ചയായി പെയ്യുന്ന മഴ കാരണം പുഴകളും ആറുകളും…

പൊൻകുന്നത്ത് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ പ്രകടനം നടത്തുവാനോ പാടില്ല

പൊൻകുന്നത്ത് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ പ്രകടനം നടത്തുവാനോ പാടില്ല

ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ…

പൊന്‍കുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി

പൊന്‍കുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി

പൊന്‍കുന്നം : ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമം ആന്‍റോ ആന്‍റണി എംപിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞിരപ്പളളി രൂപതാ…

ആർത്തലച്ച് മഴയും കാറ്റും, എരുമേലി മേഖലയിൽ വൻനാശനഷ്ടം

ആർത്തലച്ച് മഴയും കാറ്റും, എരുമേലി മേഖലയിൽ വൻനാശനഷ്ടം

എരുമേലി : ആർത്തലച്ച് പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും എരുമേലി മേഖലയിലെ ജനജീവിതം ദുസ്സഹമാക്കി . എരുമേലിയിലും കണമലയിലുമാണ് കൂടുതൽ നാശനഷ്ടം…

ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു.

ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു.

കാഞ്ഞിരപ്പള്ളി : ശക്തമായ കാറ്റും മഴയും കാഞ്ഞിരപ്പള്ളി മേഖലയില്‍ നാശം വിതച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ദേശിയ പാത 183ല്‍…

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസിന് രണ്ടാം റാങ്ക്

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസിന് രണ്ടാം റാങ്ക്

കാഞ്ഞിരപ്പള്ളി : എം ജി യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസ്…

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മന്റ് പ്രതിഭാ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മന്റ് പ്രതിഭാ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ രൂ​പ​ത​യി​ലെ 320 വി​ദ്യാ​ർ​ഥി​ക​ളെ…

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. ഡോ. സി എം…

കൃഷ്ണകുമാരി ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തക.. ആന്റോ ആന്റണി

കൃഷ്ണകുമാരി ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തക.. ആന്റോ ആന്റണി

കാഞ്ഞിരപ്പള്ളി : മരണശേഷവും ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തകയാണ് കൃഷ്ണകുമാരി ശശികുമാർ എന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. കൃഷ്ണകുമാരിയുടെ അകാലത്തിലുള്ള വിയോഗം…

ആനക്കല്ല് സെന്റ് ആന്റണീസിൽ വീണ്ടും അഖിലേന്ത്യാ റാങ്കിന്റെ തിളക്കം ; JIPMER പരീക്ഷയിൽ പതിനൊന്നാം റാങ്ക് ആൽബർട്ട് ഫിലിപ്പീന്

ആനക്കല്ല് സെന്റ് ആന്റണീസിൽ വീണ്ടും അഖിലേന്ത്യാ റാങ്കിന്റെ തിളക്കം ; JIPMER പരീക്ഷയിൽ പതിനൊന്നാം റാങ്ക് ആൽബർട്ട് ഫിലിപ്പീന്

കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നര ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയ JIPMER അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ കാഞ്ഞിരപ്പപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ്…

കാരികുളം തെക്കേവയലില്‍ അന്നമ്മ ദേവസ്യാ (82) നിര്യാതയായി

കാരികുളം തെക്കേവയലില്‍ അന്നമ്മ ദേവസ്യാ (82) നിര്യാതയായി

കൂവപ്പള്ളി: കാരികുളം തെക്കേവയലില്‍ ദേവസ്യായുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. അണക്കര സെന്റ് തോമസ് ചര്‍ച്ച് വികാരിയായ ഫാ. വില്‍ഫിച്ചന്‍ തെക്കേവയലിന്റെ…

ചിറക്കടവ് പഞ്ചായത്തിൽ ശനിയാഴ്ച ആർഎസ്എസ് ഹർത്താൽ

ചിറക്കടവ് പഞ്ചായത്തിൽ ശനിയാഴ്ച ആർഎസ്എസ് ഹർത്താൽ

ചിറക്കടവ് : ചിറക്കടവ് തെക്കേത്തു കവലയിൽ ആർഎസ്എസ് താലൂക്ക് കാര്യവാഹകിനു വെട്ടേറ്റ സംഭവത്തിൽ ചിറക്കടവു പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ…

ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ പുണ്യം : ബിഷപ്പ് മാർ മാത്യു അറയ്ക്കൽ

ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ പുണ്യം : ബിഷപ്പ് മാർ മാത്യു അറയ്ക്കൽ

എരുമേലി : കഴിഞ്ഞ ആറര പതിറ്റാണ്ടായി എരുമേലി നൈനാർ പളളിയുടെ ഇമാമായി സേവനം അനുഷ്ഠിക്കുന്ന ഇമാം അബ്ദുൽ കരീം മൗലവി എരുമേലിയുടെ…

സാഹോദര്യത്തി​െൻറ ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

സാഹോദര്യത്തി​െൻറ ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

കാഞ്ഞിരപ്പള്ളി : സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും ഒത്തുചേരലായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. ഞായറാഴ്ച വൈകിട്ട് കെ എം എ…

തേനും വയമ്പും.. നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ സുന്ദര ഗാനം .. (വീഡിയോ)

തേനും വയമ്പും.. നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ സുന്ദര ഗാനം .. (വീഡിയോ)

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആണീസ് പബ്ലിക് സ്‌കൂളിലെ പ്രവേശനോത്സവത്തോനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ വച്ച് യു കെ ജി യിൽ പഠിക്കുന്ന…

എരുമേലി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം

എരുമേലി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം

എരുമേലി : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകിട്ട് ആറിന് എരുമേലി അസംപ്ഷൻ ഫൊറോന പളളി പാരിഷ് ഹാളിൽ…

ചിറക്കടവിൽ ബൈക്ക് യാത്രികരെ ആക്രമിച്ചു; ഒരാൾ പരുക്കേറ്റു ആശുപത്രിയിൽ

ചിറക്കടവിൽ ബൈക്ക് യാത്രികരെ ആക്രമിച്ചു; ഒരാൾ പരുക്കേറ്റു ആശുപത്രിയിൽ

പൊൻകുന്നം / തെക്കേത്തുകവല : ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ പിന്നാലെ വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. സംഭവത്തിൽ ചെറുവള്ളി തോട്ടത്തിൽ സൂരജ്…

പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി

പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആദിത്യപുരം പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോര്‍ജ്, മാള കണിച്ചായി കുടുംബാംഗം..…

അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക്  ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ജെസ് മരിയ ബെന്നിയ്ക്ക്

അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ജെസ് മരിയ ബെന്നിയ്ക്ക്

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും അഖിലേന്ത്യാ എം ബി ബി എസ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള…

ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ വ്യാപക തിരച്ചിൽ നടത്തി ( വീഡിയോ)

ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ വ്യാപക തിരച്ചിൽ നടത്തി ( വീഡിയോ)

കാഞ്ഞിരപ്പള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ, മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജെ​സ്ന മ​രി​യ…

ഒരു വീട്ടിൽ ഒരു ആര്യവേപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

ഒരു വീട്ടിൽ ഒരു ആര്യവേപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : കെ നാരായണക്കുറുപ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചിറക്കടവ് പഞ്ചയത്തിൽ ഒരു വീട്ടിൽ ഒരു ആര്യവേപ്പ് എന്ന പദ്ധതി കുന്നുംഭാഗം…

സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണം

സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പള്ളി : സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല…

എലിക്കുളം കപ്പാട് റോഡിൽ ബസ്സപകടം

എലിക്കുളം കപ്പാട് റോഡിൽ ബസ്സപകടം

എലിക്കുളം: കുരുവിക്കൂട്-കപ്പാട് റോഡില്‍ പാമ്പോലി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 34 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട്…

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​ സിൽ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​ സിൽ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വത്തോടനുബന്ധിച്ചു നടന്ന യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി മുണ്ടക്കയം മെഡിക്കൽ…

കാഞ്ഞിരപ്പള്ളിയിൽ തുടങ്ങിയ പുതിയ സംരഭം ലോകത്തിനു മാതൃകയാകുന്നു.. (വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ തുടങ്ങിയ പുതിയ സംരഭം ലോകത്തിനു മാതൃകയാകുന്നു.. (വീഡിയോ)

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന ഫാം ഹൗസ് – കേരളത്തിലെ ആദ്യത്തെ സംരഭത്തിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.. ലോകത്തിനു…

എരുമേലി മഞ്ഞളരുവിയിൽ വയോധിക വെട്ടേറ്റു മരിച്ച നിലയിൽ.., ഭർത്താവ് പിടിയിൽ..

എരുമേലി മഞ്ഞളരുവിയിൽ വയോധിക വെട്ടേറ്റു മരിച്ച നിലയിൽ.., ഭർത്താവ് പിടിയിൽ..

എരുമേലി : ഭാര്യയായ വയോധികയെ മാനസിക രോഗിയായ ഭർത്താവ് വെട്ടിനുറുക്കി കൊലപ്പെടുത്തി. എരുമേലിക്ക് സമീപം മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്ക (65) യാണ്…

രോഗ ഭീതി ഉണര്‍ത്തി സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കവാടത്തിങ്കല്‍ മാലിന്യ കൂമ്പാരം

രോഗ ഭീതി ഉണര്‍ത്തി സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കവാടത്തിങ്കല്‍ മാലിന്യ കൂമ്പാരം

കാഞ്ഞിരപ്പള്ളി: നാടാകെ പനി ഭീതിയില്‍ കഴിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യങ്ങളിൽ നല്ലൊരു ഭാഗം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ്…

കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് : ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു

കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് : ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു

കണ്ണിമല: കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുഴവന്‍ സീറ്റിലും എല്‍.ഡി എഫ് സ്ഥാനര്‍ഥികള്‍ വിജയിച്ച് ബാങ്ക് ഭരണം…

അങ്ങനെയൊക്കെ ചെയ്യാമോ ..( വീഡിയോ)

അങ്ങനെയൊക്കെ ചെയ്യാമോ ..( വീഡിയോ)

എരുമേലി : റോഡിൽ കൂടി വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് എതിർ വശത്തുകൂടി വരുന്ന വാഹനത്തിന്റെ ഡ്രൈവറെയാണ്. അയാൾ കൃത്യമായി…

കൂവപ്പള്ളി കൊല്ലംപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി

കൂവപ്പള്ളി കൊല്ലംപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി

കൂവപ്പള്ളി: കൊല്ലംപറമ്പിൽ കെ ജെ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (65) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (3 – 6.18) ഉച്ചകഴിഞ്ഞ് 2.30…

കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം

കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി: കുന്നും ഭാഗം ഗവ: എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം പഞ്ചായത്തംഗം റോസമ്മ കത്തലാങ്കൽ നിർവഹിച്ചു. പിറ്റിഎ പ്രസിഡന്റ് സിസ്റ്റർ ജോയിസ് അധ്യക്ഷയായിരുന്നു. ഡിവൈഎഫ്ഐ…

പഴുമല പി.ജി.ജി.എം ഗവ: യൂ. പി. സ്ക്കൂളിലെ പ്രവേശനോത്സവം

പഴുമല പി.ജി.ജി.എം ഗവ: യൂ. പി. സ്ക്കൂളിലെ പ്രവേശനോത്സവം

പാറത്തോട് : പഴുമല പി.ജി.ജി.എം ഗവ:യൂ പി സ്ക്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. വൈസ്…

ആ ചിത്രശലഭം കാണാമറയത്ത് പറന്നോട്ടെ .. ജെസ്‌ന ദുരന്തനായികയല്ലന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിൽ ഒരു നാട്..

ആ ചിത്രശലഭം കാണാമറയത്ത് പറന്നോട്ടെ .. ജെസ്‌ന ദുരന്തനായികയല്ലന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിൽ ഒരു നാട്..

മുക്കൂട്ടുതറ : ” ആ പെൺകുട്ടി കാണാമറയത്ത് എവിടെയെങ്കിലും ജീവിച്ചോട്ടെ .. ദുരന്തത്തിലൊന്നും പെടാതിരുന്നാൽ മതി..” . മുക്കൂട്ടുതറയിൽ നിന്നും മാർച്ച്…

ഡോ. ജോജോ ജോർജ്ജ് കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് വൈസ് പ്രിൻസിപ്പൽ

ഡോ. ജോജോ ജോർജ്ജ് കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് വൈസ് പ്രിൻസിപ്പൽ

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് വൈസ് പ്രിൻസിപ്പലായി ബോട്ടണി വിഭാഗം മേധാവി ഡോ ജോജോ ജോർജ്ജ് നിയമിതനായി. 29 വർഷമായി കോളജിലെ…

പ്രവേശനോത്സവദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ് മാതൃകയായി

പ്രവേശനോത്സവദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ് മാതൃകയായി

കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികളുടെ കൺസഷൻ നിർത്തലാക്കണമെന്ന് ഒരു വിഭാഗം ബസ്സുകാർ വാദിക്കുബോൾ , കാഞ്ഞിരപ്പള്ളിയിൽ ഒരു സ്വകാര്യ ബസ് അധ്യയന വര്‍ഷത്തിന്റെ തുടക്ക…

കലാവിസ്മയത്തോടെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം

കലാവിസ്മയത്തോടെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം

എരുമേലി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്‌ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം വിവിധ കലകളുടെ കേളീരംഗമായി . പടയണിക്കോലങ്ങളും…

അത് ആ പെൺകുട്ടിയാവരുതേ.. ഒരു നാടുമുഴുവനും മനമുരുകി പ്രാർത്ഥിക്കുന്നു..

അത് ആ പെൺകുട്ടിയാവരുതേ.. ഒരു നാടുമുഴുവനും മനമുരുകി പ്രാർത്ഥിക്കുന്നു..

കാഞ്ഞിരപ്പള്ളി : ചെന്നൈ കാഞ്ചീപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടത്തിയെന്ന വാർത്തയ്‌ക്കൊപ്പം ആ പെൺകുട്ടിയുടെ ഫോട്ടോയും സോഷ്യൽ…

കൂട്ടിക്കൽ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനുത്സവമായി..

കൂട്ടിക്കൽ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനുത്സവമായി..

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനു വേറിട്ടൊരനുഭവമായി. AISF സംസ്ഥാനത്ത് ഒട്ടാകെ…

എ​രു​മേ​ലിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

എ​രു​മേ​ലിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

എ​രു​മേ​ലി : കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ എ​രു​മേ​ലി ചെ​ന്പ​ക​ത്തി​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​ണ്…

പഠനോപകരണ വിതരണവും അവാർഡ് ദാനവും

പഠനോപകരണ വിതരണവും അവാർഡ് ദാനവും

കാഞ്ഞിരപ്പള്ളി: സി പി ഐ എം തമ്പലക്കാട് വെസ്റ്റ് ബ്രാഞ്ചുകമ്മിറ്റിയുടേയും ഡിവൈഎഫ്ഐ–ബാലസം ഘം കമ്മിറ്റികളുടേയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.എസ് എസ്…

കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് പണികൾ പുരോഗമിക്കുന്നു. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ശ്രമം ..

കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് പണികൾ പുരോഗമിക്കുന്നു. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ശ്രമം ..

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ വെള്ളിയാഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ക​മ്പി​കെ​ട്ട് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി.…

34 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു

34 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു

കാഞ്ഞിരപ്പള്ളി : 34 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു. കാഞ്ഞിരപ്പളി ഫയർ സ്റ്റേഷനിൽ അദ്ദഹം…

പൊൻകുന്നം തേക്കുംതോട്ടത്തിൽ റ്റി. ജെ. ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി

പൊൻകുന്നം തേക്കുംതോട്ടത്തിൽ റ്റി. ജെ. ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി

പൊൻകുന്നം : തേക്കുംതോട്ടത്തിൽ റ്റി. ജെ. ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി. ഭാര്യ ചിന്നമ്മ അറക്കുളം തുരുത്തിക്കര കുടുംബാംഗം .…

വീട്ടമ്മ മുങ്ങിമരിച്ച നിലയിൽ

വീട്ടമ്മ മുങ്ങിമരിച്ച നിലയിൽ

പൊൻകുന്നം∙ ഇളങ്ങുളം പന്തമാക്കൽ എള്ളുപറമ്പിൽ രാജപ്പൻ പിള്ളയുടെ ഭാര്യ തങ്കമ്മയെ (70) പമ്പയാറ്റിലെ പെരുന്തേനരുവിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിങ്കൾ രാവിലെ പൊൻകുന്നത്തു…

കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു

കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു

എരുമേലി∙ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ശബരിമല റോഡുകളിൽ വെള്ളം കെട്ടിക്കിടന്നു യാത്ര ദുസ്സഹമായി. പമ്പ, മണിമല…

മാതൃവിദ്യാലയത്തിനു നിറങ്ങൾ പകർന്നുകൊണ്ട് പൂർവ വിദ്യാർത്ഥികൾ മാതൃകയായി ..

മാതൃവിദ്യാലയത്തിനു നിറങ്ങൾ പകർന്നുകൊണ്ട് പൂർവ വിദ്യാർത്ഥികൾ മാതൃകയായി ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി പേട്ട ഗവർമെന്റ് ഹൈസ്കൂൾ കെട്ടിടത്തിന്റെ ചുവരുകൾക്കു നിറങ്ങൾ പകർന്നുകൊണ്ട് ഒരുപറ്റം പൂർവ…

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മെ​ന്ന് ഡി​ജി​പി

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മെ​ന്ന് ഡി​ജി​പി

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ഇതടക്കമുള്ള നിയമ ലംഘനങ്ങൾക്കു മോട്ടോർ വാഹന…

കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം

കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം

കോരുത്തോട് : സി.ബി.എസ്.ഇ പത്താം ക്‌ളാസ്സ് പരീക്ഷയില്‍ കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂൾ ഈ വര്‍ഷവും നൂറുമേനി വിജയം നേടിയതോടെ…

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

കാഞ്ഞിരപ്പള്ളി: പോലീസ് നിഷ്‌ക്രിയത്വത്തെതുടര്‍ന്ന് ദുരഭിമാനത്തിന്റെ പേരില്‍ കെവിന്‍ പി ജോസഫിനേ അരുംകൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താൽ…

ഹർത്താൽ; യു.ഡി.എഫ് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഹർത്താൽ; യു.ഡി.എഫ് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : പ്രണയ വിവാഹത്തെ തുടർന്ന് കെവിൻ എന്ന ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ദുരഭിമാനത്തിന്റെ പേരിൽ അരുംകൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച വിവിധ…

ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക് ഫുൾ A1

ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക് ഫുൾ A1

ആനക്കല്ല് സെന്റ് ആന്റണീസിൽ പരീക്ഷ എഴുതിയ എല്ലാവർക്കും ഫസ്റ്റ് ക്ലാസ്, 15 പേർക്ക് ഫുൾ A1. അഞ്ഞൂറിൽ 492 മാർക്ക് വാങ്ങി…

ജാതിയുടെ പേരിൽ നടന്ന കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പൊടിമറ്റം ഡി.സി.എം.എസ് യുണിറ്റ് പ്രതിഷേധിച്ചു

ജാതിയുടെ പേരിൽ നടന്ന കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പൊടിമറ്റം ഡി.സി.എം.എസ് യുണിറ്റ് പ്രതിഷേധിച്ചു

പൊടിമറ്റം: സെന്റ് ജോസഫ്‌സ് ഡി.സി.എം.എസ് യുണിറ്റ് വിജയപുരം രൂപതാ അംഗമായ കെവിൻ ജോസഫിനെ (26) ജാതിയുടെ പേരിൽ ഭാര്യാവീട്ടുകാർ മർദ്ദിച്ച് കൊലപെടുത്തിയ…

പി പി റോഡിൽ അപകടം; നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി

പി പി റോഡിൽ അപകടം; നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി

പൊൻകുന്നം : പി പി റോഡിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ…

പി എൻ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു

പി എൻ പ്രഭാകരനെ കാഞ്ഞിരപ്പള്ളി പൗരാവലി ആദരിച്ചു

കാഞ്ഞിരപ്പള്ളി: പൊതുപ്രവർത്തന രംഗത്ത് ആറര പതിറ്റാണ്ട് പൂർത്തികരിക്കുകയും ഗവർമെൻറ്റ് ആയുർവേദാശുപത്രിക്ക് പുതിയ മന്ദിരം പണിയുവാൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും…

ചൊവ്വാഴ്ച ബി.ജെ.പി. – യു ഡി എഫ് ഹര്‍ത്താൽ

ചൊവ്വാഴ്ച ബി.ജെ.പി. – യു ഡി എഫ് ഹര്‍ത്താൽ

പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫ് (22) കൊല്ലപ്പെട്ട സംഭവത്തിൽ, കെവിന്റെ…

ചക്ക ഉൽ‌പന്നങ്ങളുടെ പ്രദർശനവും നിർമ്മാണ പരീശീലനവും മാഞ്ഞുക്കുളത്ത് മെയ് 29 ന്‌

ചക്ക ഉൽ‌പന്നങ്ങളുടെ പ്രദർശനവും നിർമ്മാണ പരീശീലനവും മാഞ്ഞുക്കുളത്ത് മെയ് 29 ന്‌

കാഞ്ഞിരപ്പള്ളി : ചക്കയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ മാഞ്ഞുക്കുളത്ത് ചക്ക ഉൽ‌പന്നങ്ങളുടെ പ്രദർശനവും നിർമ്മാണ പരീശീലനവും നടത്തപ്പെടുന്നു…

ജസ്നയെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ; അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

ജസ്നയെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ; അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

രണ്ടു മാസമായി കാണാതായ കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക്…

കാട്ടാന ശല്യം നേരിടാൻ സൗരോർജ വേലികൾ സ്ഥാപിക്കും : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി

കാട്ടാന ശല്യം നേരിടാൻ സൗരോർജ വേലികൾ സ്ഥാപിക്കും : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി

കാഞ്ഞിരപ്പള്ളി: കാട്ടാന കൃഷി നശിപ്പിച്ച കോരുത്തോട് പഞ്ചായത്തിൽപ്പെട്ട 504 കോളനി, മാങ്ങാപേട്ട പ്രദേശത്ത് സൗരോർജ വേലികൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ഉടൻ…

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

മുണ്ടക്കയം : കെ കെ റോഡിൽ മുറിഞ്ഞപുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആളപായമില്ല. മഹീന്ദ്രയുടെ വെരിറ്റോ കാറാണ് അപകടത്തിൽ…

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കൽ പരുക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കൽ പരുക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കൽ പരുക്കേറ്റു പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ദീ​പി​ക ഫ്ര​ണ്ട്സ്…

മാതാപിതാക്കൾ ആദ്യ വഴികാട്ടികൾ: ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

മാതാപിതാക്കൾ ആദ്യ വഴികാട്ടികൾ: ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

കാഞ്ഞിരപ്പള്ളി ∙ മാതാപിതാക്കളാണു കുട്ടികളുടെ ആദ്യത്തെ വിശ്വാസ പരിശീലകരെന്ന് സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയ ബിഷപ് മാർ…

മിനി ലോറി ബൈക്കിലിടിച്ച് പത്രം ഏജന്റിന് ഗുരുതര പരുക്ക്

മിനി ലോറി ബൈക്കിലിടിച്ച് പത്രം ഏജന്റിന് ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി: മിനി ലോറി ബൈക്കിലിടിച്ച് പത്രം ഏജന്റിന് ഗുരുതര പരുക്കേറ്റു. പരുക്കേറ്റ തമ്പലക്കാട് അമ്പിയില്‍ എ.ആര്‍ രാജു (58) എറണാകുളത്ത് സ്വകാര്യ…

എരുമേലിയിൽ ഉടൻ വിമാനത്താവളനിർമ്മാണം തുടങ്ങുമെന്ന്  മുഖ്യമന്ത്രി പറയുന്നത് ഇലക്ഷൻ ഗിമ്മിക്ക് മാത്രം..പ്രൊഫ. റോണി കെ ബേബി ( വീഡിയോ)

എരുമേലിയിൽ ഉടൻ വിമാനത്താവളനിർമ്മാണം തുടങ്ങുമെന്ന്  മുഖ്യമന്ത്രി പറയുന്നത് ഇലക്ഷൻ ഗിമ്മിക്ക് മാത്രം..പ്രൊഫ. റോണി കെ ബേബി ( വീഡിയോ)

എരുമേലി : എരുമേലിയിൽ ഉടൻ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട്  വോട്ടർമാരെ…

സി ബി എസ് ഇ പരീക്ഷ: ആനക്കല്ല് സെന്റ് ആന്റണീസിന് ഉജ്ജ്വല വിജയം; 127 വിദ്യാർത്ഥികൾക്ക് ഫുൾ എ+

സി ബി എസ് ഇ പരീക്ഷ: ആനക്കല്ല് സെന്റ് ആന്റണീസിന് ഉജ്ജ്വല വിജയം; 127 വിദ്യാർത്ഥികൾക്ക് ഫുൾ എ+

കാഞ്ഞിരപ്പള്ളി: SAPS പതിവ് തെറ്റിച്ചില്ല.. സി.ബി.എസ്.ഇ. പന്തണ്ടാം ക്ലാസ് പരീക്ഷയിൽ ഇത്തവണയും ഉജ്ജ്വല വിജയം നേടി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ്…

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

പൊൻകുന്നം: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ വീടിനു സമീപമുള്ള കിണർ ഇടിഞ്ഞു താഴ്ന്നു . പൊൻകുന്നം അട്ടിക്കൽ വേലിക്കകത്ത് ദിനേശന്റെ വീട്ടുമുറ്റത്തെക്കിണറാണ്…

കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ റംസാൻ നോമ്പുതുറ ( വീഡിയോ)

കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിലെ റംസാൻ നോമ്പുതുറ ( വീഡിയോ)

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ, പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ കാലങ്ങളിൽ, സന്ധ്യാസമയത്തെ മഗ് രിബ് ബാങ്ക് വിളിക്കു ശേഷം നടക്കുന്ന…

കാല്‍വഴുതി തോട്ടിൽ വീണു ഗുരുതര പരിക്കുകൾ പറ്റിയ യുവാവിനെ സഹായിക്കുവാൻ നാടൊന്നിക്കുന്നു ..

കാല്‍വഴുതി തോട്ടിൽ വീണു ഗുരുതര പരിക്കുകൾ പറ്റിയ യുവാവിനെ സഹായിക്കുവാൻ നാടൊന്നിക്കുന്നു ..

എരുമേലി : സുഹൃത്തുക്കൾക്കൊപ്പം കുളിക്കുവാൻ പതിവുപോലെ അഞ്ചുകുഴിയിലെ പുഴകടവിൽ എത്തിയ സ്വരാജ് എന്ന ചെറുപ്പക്കാരൻ ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വന്നത്…

കരിങ്കൽ വിലവർധനവും ക്ഷാമവും : ലോറി ഉടമകൾ പാറമട ഉപരോധിക്കുന്നു

കരിങ്കൽ വിലവർധനവും ക്ഷാമവും : ലോറി ഉടമകൾ പാറമട ഉപരോധിക്കുന്നു

എരുമേലി : കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് എരുമേലിയിലെ പാറമടക്കാർ അമിത വില ഈടാക്കുന്നെന്നും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നെന്നും ആരോപിച്ച് വെള്ളിയാഴ്ച കൊടിത്തോട്ടം പാറമട…

സഖാവ് പി.എൻ.പ്രഭാകരനെ ആദരിക്കുന്നു..

സഖാവ് പി.എൻ.പ്രഭാകരനെ ആദരിക്കുന്നു..

കാഞ്ഞിരപ്പള്ളി : 60 വർഷത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, മികച്ച കർഷകനും, സഹകാരിയും, സംഘാടകനും, സർവോപരി മനുഷ്യസ്‌നേഹിയുമായ,…

ജലനിധി പദ്ധതി: കുളം നിർമ്മാണത്തിന് തുടക്കമായി.

ജലനിധി പദ്ധതി: കുളം നിർമ്മാണത്തിന് തുടക്കമായി.

പാറത്തോട് : പഞ്ചായത്തിലെ ഒൻപതാം വാർഡ് ഇടക്കുന്നം വില്ലേജ് ഭാഗത്തെ ജലനിധി പദ്ധതിക്കു വേണ്ടിയുള്ള കുളം നിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത്…

മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു

മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു

വെളിച്ചിയാനി: മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു. വെളിച്ചിയാനി വയലില്‍ സെബാസ്റ്റ്യന്‍ (കുഞ്ഞുമോന്‍, 53) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. ഇന്നലെ രാവിലെ…

ചെയ്യാത്ത കുറ്റത്തിന് വിദേശ ജയിലുകളിൽ കുടുങ്ങിയ മക്കളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി കേഴുന്ന രണ്ടു അമ്മമാർ..(വീഡിയോ)

ചെയ്യാത്ത കുറ്റത്തിന് വിദേശ ജയിലുകളിൽ കുടുങ്ങിയ മക്കളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി കേഴുന്ന രണ്ടു അമ്മമാർ..(വീഡിയോ)

എരുമേലി : ഇനി മുട്ടുവാൻ വാതിലുകളില്ല, എങ്കിലും അവർ തങ്ങളുടെ മക്കളുടെ ജീവനുവേണ്ടി വീണ്ടും വീണ്ടും അറിയാവുന്ന വാതിലുകൾ എല്ലാം മുട്ടുകയാണ്..…

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു

പാറത്തോട് : പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, അംഗനവാടികള്‍ക്ക് ഫയര്‍ എക്സിറ്റിംഗ് ഗ്യൂഷര്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്…

കെ എം മാണിയുടെ പിന്തുണ യു ഡി എഫിന് ; പി സി ജോർജിന്റെ പിന്തുണ എൽ ഡി എഫിന് ..

കെ എം മാണിയുടെ പിന്തുണ യു ഡി എഫിന് ; പി സി ജോർജിന്റെ പിന്തുണ എൽ ഡി എഫിന് ..

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് അദ്ദേഹം…

സലഫി മസ്ജിദിൽ വിശ്വാസികൾക്ക് റംസാൻ ആശംസകൾ അർപ്പിക്കുവൻ എം എൽ എ ഡോ. എൻ. . ജയരാജ്‌

സലഫി മസ്ജിദിൽ വിശ്വാസികൾക്ക് റംസാൻ ആശംസകൾ അർപ്പിക്കുവൻ എം എൽ എ ഡോ. എൻ. . ജയരാജ്‌

കാഞ്ഞിരപ്പളളി: സലഫി മസ്ജിദിൽ വിശ്വാസികൾക്ക് റംസാൻ ആശംസകൾ അർപ്പിക്കുന്നതിനായി കാഞ്ഞിരപ്പളളി എം എൽ എ ഡോ. എൻ. . ജയരാജ്‌ എത്തി.…

പൊൻകുന്നം ഗവ. വൊക്കേഷണൽ സ്‌കൂൾ സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്.. പദ്ധതിയുടെ ശിലാസ്ഥാപനം മെയ് 25ന്

പൊൻകുന്നം ഗവ. വൊക്കേഷണൽ സ്‌കൂൾ സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്.. പദ്ധതിയുടെ ശിലാസ്ഥാപനം മെയ് 25ന്

പൊൻകുന്നം∙ 7.34 കോടി രൂപ മുതൽമുടക്കിൽ പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ രാജ്യാന്തര നിലവാരത്തിലാക്കാനുള്ള പദ്ധതിയുടെ ശിലാസ്ഥാപനം മെയ് 25നു…

Page 1 of 84123Next ›Last »