Health News

പിസ്ത കഴിച്ചാലുള്ള ഗുണങ്ങൾ. ഹൃദയാരോഗ്യം, ഉദരാരോഗ്യം, ശരീരഭാരം…!

പിസ്ത രുചികരമായ ഒരു നട്സ് മാത്രമല്ല. ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. 7000 ബി സി മുതൽ ആളുകൾ പിസ്ത കഴിച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പിസ്ത. ഒരു ഔൺസ് അതായത് ഏതാണ്ട് 28 ഗ്രാം പിസ്തയിൽ 156 കാലറി ഉണ്ട്. കൂടാതെ അന്നജം, നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്ഫറസ്, ജീവകം ബി 6, തയാമിൻ, കോപ്പർ, മാംഗനീസ് ഇവയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹീമോ ഗ്ലോബിന്റെ ഉൽപാദനത്തിനും […]

പഴങ്കഞ്ഞി എന്നുപറഞ്ഞു തള്ളിക്കളയല്ലേ … ഗുണങ്ങൾ കേട്ടാല്‍ ഞെട്ടും !!

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു. ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ […]

യൂറിക് ആസിഡ് കൂടിയാൽ എന്തു ചെയ്യണം

എന്താണീ യൂറിക് ആസിഡ്?നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്. ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യും.ഇതാണ് ക്രമാനുസരണമായി നടക്കേണ്ടത്. ചില സന്ദർഭങ്ങളിൽ രകതത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടും ഇതിനെ ‘high uric acid / hyperurecemia എന്ന് വിളിക്കും. ഇതിന്റെ കാരണങ്ങൾ രണ്ടാണ് ശരീരത്തിൽ […]

ഗൗട്ട് രോഗത്തെ കരുതിയിരിക്കണം

യൂറിക് ആസിഡ് ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. സന്ധികളില്‍ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഗൗട്ട് എന്ന ഇന്‍ഫ്ലമേറ്ററി ആര്‍ത്രൈറ്റിസ് രോഗത്തിന് കാരണം. യൂറിക് ആസിഡ് ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. അത്തരം ആളുകളില്‍ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നു. അവ സന്ധികളില്‍ ചെന്ന് അടിയുന്നു. ഇത് ഒരു പരിധിയില്‍ […]

പാരസെറ്റമോൾ; ആരോപണങ്ങളിൽ സത്യമുണ്ടോ?

പനിയുടെ ഒരു ലക്ഷണം കണ്ടാൽ ഓടിപ്പോയി പാരസെറ്റാമോൾ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരു രണ്ടു ദിവസമെങ്കിലും കഴിച്ചുനോക്കി കുറവില്ലെന്നു കണ്ടാൽ മാത്രമാണ് ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടുക. ഏതെങ്കിലും ഒരു മരുന്നിന്റെ പേരു പറയാൻ ആവശ്യപ്പെട്ടാൽ ആദ്യം വരുന്നതും പാരസെറ്റമോൾ തന്നെയാകും. അത്രയുമുണ്ട് ഓരോരുത്തർക്കും പാരസെറ്റമോളുമായുള്ള ബന്ധം. എന്നാൽ ഈ അടുത്തകാലത്തായി പാരസെറ്റമോളിനെക്കുറിച്ച് പല പ്രചരണങ്ങളും നടക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ സത്യാവസ്ഥ വിശകലനം ചെയ്യുകയാണ് ഇന്‍ഫോക്ലിനിക്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നാകുമ്പോഴും ഏറ്റവും വെറുക്കപ്പെടുന്ന മരുന്നായിരിക്കാനാണ് പാരസെറ്റമോളിന്റെ […]

വെള്ളത്തില്‍ വിരല്‍ മുക്കൂ അറ്റാക്ക്‌ സാധ്യത അറിയാം

ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് അറിയുവാൻ വേണ്ടി നമ്മൾ സാധാരണയായി മെഡിക്കൽ ടെസ്റ്റുകൾ ആണ് ചെയ്യാറുള്ളത്.എന്നാൽ വീട്ടിലിരുന്നുതന്നെ സ്വയം ചെയ്തു നോക്കാവുന്ന നിരവധി ആരോഗ്യ പരിശോധനകൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം തണുത്ത വെള്ളത്തിൽ വിരൽ മുക്കി വെച്ചാണ് ഈ പരിശോധന ചെയ്യുന്നത്.ഇതിനായി വേണ്ടത് തണുത്ത വെള്ളമാണ്. നന്നായി തണുത്ത വെള്ളമോ ഐസ് ഇട്ട വെള്ളമോ ഒരു കപ്പിലോ ഗ്ലാസിലോ എടുക്കുക.വിരൽ അറ്റങ്ങൾ ഇതിൽ 30 സെക്കന്റ് മുക്കി പിടിക്കുക.ഇങ്ങനെ മുക്കി വച്ചതിനുശേഷം പുറത്തെടുക്കുമ്പോൾ വിരലിന്റെ ചർമം […]

കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട് എന്നറിയാമോ? കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലർ കോഴിയല്ല നാടൻ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികൾക്കു നല്ലതാണ്. ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും […]

തടികുറയ്ക്കാന്‍

തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആഹാരം ക‍ഴിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മാത്രം മതി പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്,എന്നിവയും നല്ലതാണ്. പ‍ഴം ക‍ഴിക്കുന്നത് വളരേ നല്ലതാണ്. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. പഴങ്ങള്‍ മാത്രം കഴിക്കാവുന്ന പ്രത്യേകതരം ഡയറ്റ് പോലുമുണ്ട്.അതിനു […]

ഗോമൂത്രം കൊണ്ടുള്ള 7 ഗുണങ്ങള്‍

ശരിക്കും ഗോമൂത്രത്തിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ? കുടലിലും വയറിലുമുണ്ടാകുന്ന വേദനകള്‍, ദഹനപ്രശ്‌നം എന്നിവയ്‌ക്ക് പരിഹാരം ഗോമൂത്രം അടുത്തകാലത്തായി ഗോവധം, ഗോസംരക്ഷകര്‍, ഗോമൂത്രം എന്നീ വാക്കുകള്‍ കൂടുതലായി കേള്‍ക്കുന്നുണ്ട്. മുമ്പില്ലാത്തവിധം പശുവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അധികരിച്ചുവരുന്നുണ്ട്. ഇതിനിടെ ഒരുവിഭാഗം ആളുകള്‍ ഗോമൂത്രത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും, മറ്റൊരുകൂട്ടര്‍ അതിനെ ട്രോള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ശരിക്കും ഗോമൂത്രത്തിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ? ഇവിടെയിതാ, ഗോമൂത്രത്തിന്റെ 7 ഗുണങ്ങള്‍ നല്‍കിയിരിക്കുന്നു… 1, ഗോമൂത്രത്തിലെ രാസചേരുവകള്‍… ഗോമൂത്രത്തില്‍ 95 ശതമാനം വെള്ളവും 2.5 ശതമാനം യൂറിയയും ധാതുക്കളും […]

ഹൃദയത്തെ രക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും ഏറെവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഇവിടെയിതാ, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍… 1, പുകവലി ഉപേക്ഷിക്കുക… ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്. 2, നാരുകള്‍ അടങ്ങിയ […]

ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക് …….*

*ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക് …….* നമ്മളിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുവാനുമുള്ള തിരക്കിലായിരിക്കുമല്ലോ ഇപ്പോൾ. നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം. ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു. 1 […]

നിങ്ങളുടെ കൂര്‍ക്കംവലി പങ്കാളിയെ കഷ്ടപ്പെടുത്തുന്നുണ്ടോ? ദാ ഒരു വെളുത്തുള്ളി പ്രയോഗം !

കൂര്‍ക്കംവലി എന്നത് ഒരു അസുഖമല്ല. എന്നാല്‍ കൂര്‍ക്കംവലി മൂലമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നത് നിങ്ങളുടെ പങ്കാളി ആയിരിക്കും. നിങ്ങളുടെ തൊണ്ടയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് കൂര്‍ക്കംവലിക്കുന്നത്. കൂര്‍ക്കംവലിക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നത്. ഇവ എന്തൊക്കെയാണെന്ന് നോക്കാം… 1. ആവി പിടിക്കുക – ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് കൂര്‍ക്കം വലിക്കുന്നത്. ആവി പിടിക്കുന്നത് ഇതിനൊരു പരിഹാരമാണ്. 2. പുതിനയും ഉലുവയും – ദഹനപ്രശ്‌നങ്ങള്‍ ഉണ്ടായാലും കൂര്‍ക്കം വലിക്കാന്‍ സാധ്യതയുണ്ട്. ഉലുവയും പുതിനയും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കി നല്ല ഉറക്കം തരുന്നവയാണ്. […]

ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരുമാസം മുമ്പ് ഈ ലക്ഷണങ്ങള്‍ കാണപ്പെടാം

ജീവിതശൈലി കൊണ്ടും ഭക്ഷണക്രമം കൊണ്ടും ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. അന്‍പതുവയസിലും അറുപത് വയസിലും ഉണ്ടാകുന്ന അറ്റായ്ക്ക് ഇന്ന് 25നു ശേഷം എപ്പോള്‍ വേണമെങ്കിലും വരാം എന്നായിരിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിനു കാരണം. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക. കാരണം ഹൃദയാഘാതം ഉണ്ടാകുന്നതിനു ഒരു മാസം മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. 1, ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ […]

ചക്കക്കുരുവിലെ പോഷകങ്ങള്‍

ചക്കക്കുരുവിലെ പോഷകഘടകങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത് കേരളത്തിന്റെ മണ്ണില്‍ നന്നായി തഴച്ചു വളരുന്ന വൃക്ഷമാണ് പ്ലാവ്. കന്നി,തുലാം,വൃശ്ചികം,മകരം എന്നീ മാസങ്ങളിലാണ് ചക്ക സാധാരണയായി കായ്ച്ചു വരുന്നത്. കാലം തെറ്റി വരുന്ന മഴയും മഞ്ഞുമെല്ലാം ചക്ക കായ്ക്കുന്ന സമയത്തിലും വ്യതിയാനമുണ്ടാക്കിയിരിക്കുന്നുവെന്ന് നമുക്കറിയാം. അപൂര്‍വമായി കര്‍ക്കിടക മാസത്തില്‍ കായ്ക്കുന്ന പ്ലാവുകളും വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്ലാവുകളുമുണ്ട്. ചക്ക രണ്ടിനങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്. വരിക്കയും കൂഴയും. കോഴിക്കോട് ജില്ലയിലെ മലയോരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഉണ്ടാകുന്ന ചക്കകള്‍ക്ക കൂടുതല്‍ മധുരമുണ്ടെന്നതില്‍ സത്യാവസ്ഥയുണ്ടോ? ചക്കക്കുരുവിലെ പോഷകങ്ങള്‍ എന്തെല്ലാമാണെന്ന് […]

ചുംബനത്തിലൂടെ പകരുന്ന 7 രോഗങ്ങള്‍!

ചുംബനം മൂലം പകരുന്ന അസുഖങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ചുംബനത്തിലൂടെ അസുഖങ്ങള്‍ പകരുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ എട്ടോളം അസുഖങ്ങള്‍ ചുംബനത്തിലൂടെ പകരാനുള്ള സാധ്യത കൂടുതലാണെന്ന മറുപടിയാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്നത്. മാനസികമായി പ്രയാസം അനുഭവിക്കുന്ന വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സ്‌നേഹപൂര്‍ണമായ ഒരു ചുംബനം രോഗിക്ക് സമ്മാനിക്കുന്നത് വലിയ ആശ്വാസമാണ്. എന്നാല്‍ ചുംബനത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒട്ടും കുറവല്ലത്രെ. ഒരാള്‍ ഒരു തവണ ചുംബിക്കുമ്പോള്‍ എട്ടു കോടിയോളം ബാക്‌ടീരിയയാണ് പുറത്തേക്ക് വരുന്നത്. ചുംബനം മൂലം പകരുന്ന അസുഖങ്ങള്‍ […]

ചക്കപ്പഴം

വിറ്റാമിനുകൾ, ധാതുക്കൾ, ഇലകട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്..ചക്കപ്പഴത്തിലെ ഇരുമ്പ് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആൻറി ഓക്സിഡൻറുകൾ കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നു. തിമരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിഡനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു […]

പൊള്ളലേറ്റവര്‍ക്ക് മരണം സംഭവിക്കുന്നതെന്തുകൊണ്ട്?

തീനാളം, കത്തുന്ന ഇന്ധനങ്ങള്‍, ചുട്ടുപഴുത്ത ലോഹങ്ങള്‍, വീര്യമേറിയ ആസിഡ്-ആല്‍ക്കലി, തിളച്ച വെള്ളം തുടങ്ങിയവയില്‍ നിന്നെല്ലാം പൊള്ളലേല്‍ക്കാവുന്നതാണ്. ശരീരത്തിലേറ്റ പൊള്ളലിന്റെ വ്യാപ്തി അനുസരിച്ചാണ് രക്ഷപെടാനുള്ള സാധ്യത കണക്കാക്കുന്നത്. നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ ഏതാണ്ട് 10 ശതനമാനവും പൊള്ളല്‍ മൂലമാണ്. അതില്‍ ഏതാണ്ട് 45 – 50 ശതമാനം ആത്മഹത്യകളും ഏതാണ്ടത്ര തന്നെ അപകട മരണങ്ങളുമാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് കൊലപാതകങ്ങള്‍. ഭര്‍ത്താവിനെയോ ബന്ധുക്കളെയോ ഭയപ്പെടുത്താന്‍ വേണ്ടി മാത്രം അഭിനയിച്ചതാണ് എന്ന് പറഞ്ഞവരെയും കണ്ടിട്ടുണ്ട്. […]

വിരുദ്ധാഹാരങ്ങൾ

വിരുദ്ധാഹാരം എന്ന അവസ്ഥ സത്യത്തിൽ ഉണ്ടോ അതോ ചില ദോഷൈക ദൃക്കുകൾ പടച്ചുവിടുന്ന അന്ധവിശ്വാസം മാത്രമാണോ ഇതെന്ന ചോദ്യം പല തീന്മേശകളിലും എന്നത്തെയും ത൪ക്ക വിഷയങ്ങളിൽ ഒന്നാണ്.എന്താണീ വിരുദ്ധാഹാരം?പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിരുദ്ധാഹാരം എന്ന അവസ്ഥയുടെ അടിസ്ഥാനം. ഒന്ന്: വിവിധതരം ഭക്ഷണവിഭവങ്ങൾ മറ്റേത് ഭക്ഷണത്തിന്റെ ഒപ്പം കഴിക്കുന്നു, രണ്ട്: ഭക്ഷണം ഏതവസ്ഥയിൽ കഴിക്കുന്നു. അതായത് ചില ഭക്ഷണത്തിന്റെ സങ്കലനം (കോമ്പിനേഷൻ), ചില ഭക്ഷണങ്ങളുടെ അവസ്ഥാമാറ്റം എന്നിവ ഭക്ഷണത്തെ ശരീരത്തിനു ദോഷകരമാക്കി മാറ്റാം എന്നു സാരം. ബിരിയാണി അല്ലെങ്കിൽ നെയ്ച്ചോറ്, […]

വെറും വയറ്റില്‍ കാപ്പിയോ ചായയോ കുടിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ വിപരീതഫലം ആയിരിയ്ക്കും ചെയ്യുക. താല്‍ക്കാലികമായി വിശപ്പു ശമിച്ചു എന്നു തോന്നിയാലും നേരം കഴിയുന്തോറും ആരോഗ്യത്തെ അത് ബാധിയ്ക്കും. തക്കാളി തക്കാളി വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്ടുകളുടെയും ഉറവിടമാണ്.എന്നാല്‍ വെറും വയറ്റി കഴിച്ചാല്‍ ഇവ വയറ്റിലെ അസിടിക് മീഡിയത്തില്‍ ലയിയ്ക്കുകയും ഉദര രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.കഠിനമായ വയറുവേദനയാണ് ഫലം.പ്രത്യേകിച്ചും അള്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് വിഷമങ്ങള്‍ ഉണ്ടാക്കും. സിട്രസ് ഫലങ്ങള്‍ ഓറഞ്ചു നാരങ്ങയും പോലെയുള്ളവ വെറും വയറ്റില്‍ കഴിയ്ക്കരുത്. കുടലിന്റെ പ്രവര്‍ത്തനത്തെ […]

വണ്ണം കൂടാതെ സൂക്ഷിക്കാം

ആഘോഷങ്ങവേളകളില്‍ ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ട്് വണ്ണം കൂടിയേ എന്നു പരിതപിച്ചിട്ടുകാര്യമില്ല. എങ്ങനെ ഭക്ഷണം കഴിക്കണമെന്നറിയേണ്ടേ ? ഭക്ഷണകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുന്ന സമയമാണ് ആഘോഷങ്ങള്‍. മധുരപലഹാരങ്ങളിലും നോണ്‍വെജ് ഇനങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വണ്ണംകൂടി സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. ആഘോഷങ്ങളെന്നത് ഭക്ഷണപരീക്ഷണങ്ങള്‍ക്കായി മാത്രമല്ല, പ്രിയപ്പെട്ടവരുടെ ഒത്തുചേരലുകളും കല്യാണംപോലുള്ള മധുരഓര്‍മകളും കൂടിയാണ്. അതുകൊണ്ട് വിവിധ രുചികള്‍ തേടുന്നതിനൊപ്പം ആകാരവടിവ് കാക്കാനും ആരോഗ്യം സംരക്ഷിക്കാനും മറന്നുപോകരുത്. എല്ലാ സന്തോഷങ്ങളുംകൂടി ഒത്തുചേരുമ്പോള്‍ പതിവ് സംരക്ഷണങ്ങള്‍പോലും വിട്ടുകളയാനിടയുണ്ട്. അല്പം ശ്രദ്ധ കൊടുക്കാം […]

ബിപി വരുതിയിൽ നിർത്താൻ മുരിങ്ങയില

ഏത്തപ്പഴത്തിൽ ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികൾ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം അവശ്യം. മാർക്കറ്റിൽ നിന്നു തീവില കൊടുത്തു വാങ്ങുന്ന രാസമാലിന്യങ്ങൾ കലർന്ന കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിൻ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചർമം, ഹൃദയം എന്നിവയെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വിറ്റാമിൻ എ കരുത്തനാണ്. മൾട്ടിവിറ്റാമിൻ ഗുളികകൾക്കു പിന്നാലെ പായുന്നവർ സ്വന്തം പറമ്പിൽ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിൻ എ, ബി1, ബി2, ബി3, സി, കാൽസ്യം, ക്രോമിയം, കോപ്പർ, നാരുകൾ, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, […]

മടിയൻമാര്‍ക്കും വയറു കുറയ്ക്കാം, ഇതാ ചില വഴികൾ

മടിയൻമാര്‍ക്കും വയറു കുറയ്ക്കാം, ഇതാ ചില വഴികൾ കുടവയര്‍ ഒന്നു കുറയ്ക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാവില്ല. പക്ഷേ പലപ്പോഴും വ്യായാമം ചെയ്യാനുള്‍പ്പടെ തടസ്സമാകുന്നതോ സ്ഥിരം വില്ലനായ മടിയും. ഇത്തരക്കാര്‍ക്ക് അധികം ആയാസപ്പെടാതെ വയറു കുറയ്ക്കാനുള്ള ചില വിദ്യകള്‍. വെള്ളം കുടിക്കുക വെള്ളം കുടിക്കാതിരിക്കുമ്പോള്‍ നിർജലീകരണം ഉണ്ടാവും. അതു ശരീരത്തെ കൂടുതല്‍ വെള്ളം ശേഖരിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കും. ഇത് ഒന്നര കിലോയോളം ഭാരം വയറിന്‍റെ ഭാഗത്ത്‌ കൂടാന്‍ ഇടയാക്കുമെന്ന് ഭക്ഷ്യാരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് എട്ടു പത്തു ഗ്ലാസ്‌ വെള്ളം മിനിമം കുടിക്കുക. […]

നിലക്കടല അമിതമായി കഴിച്ചാൽ?

കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല മണ്ണിനടിയിൽ ഉണ്ടാകുന്ന ഒരു നട്സ് ആണ്. അതിനാൽത്തന്നെ ഇത് പീനട്ട് എന്നും ഗ്രൗണ്ട്നട്ട് എന്നും ഇംഗ്ലീഷിൽ പറയുന്നു. ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായും കൊളസ്ട്രോൾ ഇല്ലാതെയും കാണപ്പെടുന്നു. നിലക്കടല തനതായും വറുത്തും വെണ്ണയായും എണ്ണയായും നിലക്കടല മാവായും നിലക്കടല പ്രോട്ടീനായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നു. Nutrition details per 100gm of groundnuts എനർജി – 567kcal പ്രോട്ടീൻ – 25.3 […]

ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത് ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാകുമ്പോഴാണ് ഡോക്‌ടര്‍മാര്‍, ആന്റി ബയോട്ടിക് നിര്‍ദ്ദേശിക്കുന്നത്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് ഇഞ്ചക്ഷനായും, ഗുളികയായുമൊക്കെയുള്ള ആന്റി ബയോട്ടിക്കുകളാണ് ഡോക്‌ടര്‍മാര്‍ കുറിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തുന്നത്, വേഗത്തില്‍ അസുഖം മാറുന്നതിനും ആന്റി ബയോട്ടിക്കുകള്‍ മൂലം […]

പേടിക്കേണ്ടത് പൊണ്ണത്തടിയെ

അകാരണമായ അര്‍ബുദ ഭീതിയില്‍ അതിനെക്കാള്‍ സൂക്ഷിക്കേണ്ട പല കാര്യങ്ങളും മലയാളികള്‍ ശ്രദ്ധിക്കുന്നില്ല. അര്‍ബുദത്തിന്‍െറ പ്രധാന കാരണങ്ങളില്‍ ഒരെണ്ണമല്ല കീടനാശിനിയും രാസവസ്തുക്കളും. അതിനെക്കാള്‍ നമ്മള്‍ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്. കാരണം അത് അര്‍ബുദത്തിന് മാത്രമല്ല പ്രമേഹം അടക്കം ഒട്ടേറെ രോഗങ്ങള്‍ക്കും ഇടയാക്കും. ലോകത്തിന്‍െറ പ്രമേഹ തലസ്ഥാനം എന്ന ദുഷ്പ്പേര് നിലനില്‍ക്കുന്ന കേരളത്തില്‍ ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം ഏറുകയാണ്. പ്രമേഹത്തിലേക്ക് നയിക്കുന്ന നമ്മുടെ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും തന്നെയാണ് പ്രധാന കാരണം. മലയാളിയുടെ ഭക്ഷണരീതിയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാര്യമായ ഗവേഷണം […]

നാരുകള്‍ ധാരാളമടങ്ങിയ ആഹാരം ശീലമാക്കാം

പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികള്‍. എ.ാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കു-ത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കു-തിന് അവ സഹായകം. ഡിപ്രഷന്‍(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം. * ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഊര്‍ജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്ന തിനിടയാക്കുന്നു. * നാരുകള്‍ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു […]

ക്യാന്‍സറിന്റെ ലക്ഷണങ്ങൾ

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ക്യാന്‍സര്‍ കേസുകളുടെ എണ്ണം വളരെ കൂടുതലായാണ്‌ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്‌. ക്യാന്‍സര്‍ ഇരകളില്‍ കൂടുതലും യുവാക്കളെന്നതും വരാനിരിക്കുന്ന ദുരന്തത്തിന്റെ ലക്ഷണമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ജീവിത ശൈലിയാണ്‌ ഈ മാരകരോഗത്തിന്റെ പ്രധാന കാരണം. ഇതിനോടകം 200 ല്‍ അതികം ക്യാന്‍സറുകള്‍ വൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു. പലപ്പോഴും വൈകി കണ്ടെത്തുന്നതാണ്‌ രോഗത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. എന്നാല്‍ അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക്‌ ക്യാന്‍സറിന്റെ സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ ക്യാന്‍സറിന്റെ തീവ്രത കുറയ്‌ക്കാനും ഫലപ്രതമായി നിയന്ത്രിക്കുവാനുംകഴിയും. ഈ ലക്ഷണങ്ങള്‍ […]

കാൻസർ ചികിത്സ

കാൻസർ (അർബുദം) ഈ വാക്കിനെ പേടിക്കാത്ത ആരുണ്ട്? വളരെ സങ്കീർണവും ഗഹനവുമാണ് ഇതിന്റെ ചികിത്സ. കാൻസർ എത്രതന്നെ പേടിപ്പിക്കുന്നതും ഗഹനമാണെന്നതുപോലെ തന്നെയാണ് ചികിത്സാരീതികളെക്കുറിച്ചുള്ള ഭയവും. ഇതിനുള്ള പ്രധാന കാരണം കീമോതെറാപ്പിയെയും റേഡിയേഷനെയും പറ്റിയുള്ള അബദ്ധ ധാരണകളാണ്. കേട്ടുകേൾവികളും ചില ബന്ധുമിത്രാദികൾക്കുണ്ടായിട്ടുള്ള അനുഭവങ്ങളുമാണ് പലരെയും ചികിത്സ തന്നെ വിസമ്മതിക്കാൻ ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഈ ചികിത്സാരീതികളെ ശാസ്ത്രീയമായി ഒന്ന് അപഗ്രഥിക്കാം. അർബുദ ചികിത്സയിൽ ലോകത്ത് നൂതനമായ പല കണ്ടുപിടിത്തങ്ങളും നിമിഷംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാൽ ഇത് ചികിത്സാമാർഗമായി പ്രാവർത്തികമായി […]

കൊ​ള​സ്ട്രോൾ​ ​

ന​മ്മൾ​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​ഊർ​ജ്ജ​മാ​ണ് ​പ്ര​ധാ​നം.​ ​​ ​അ​ധി​ക​മാ​യു​ള്ള​ ​ഊർ​ജ്ജം​ ​ശ​രീ​ര​ത്തിൽ​ ​കൊ​ള​സ്ട്രോ​ളാ​യി​ ​രൂ​പാ​ന്ത​ര​പ്പെ​ടു​ന്നു.​ ​കൊ​ഴു​പ്പ് ​ക​ലർ​ന്ന​ ​ഭ​ക്ഷ​ണം​ ​കു​റ​ച്ചാൽ​ ​ര​ക്ത​ത്തിൽ​ ​കൊ​ള​സ്ട്രോ​ളി​ന്റെ​ ​അ​ള​വ് ​കു​റ​യും. ചി​ല​ ​ആ​ഹാ​ര​പ​ദാർ​ത്ഥ​ങ്ങൾ​ ​കൊ​ള​സ്ട്രോ​ളി​ന്റെ​ ​അ​ള​വ് ​കൂ​ട്ടു​ന്നു.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ചു​വ​ന്ന​ ​മാം​സ​മാ​യ​ ​ബീ​ഫ്,​ ​മ​ട്ടൻ,​ ​പ​ന്നി​യി​റ​ച്ചി,​ ​മു​ട്ട​യു​ടെ​ ​മ​ഞ്ഞ,​ ​വ​റു​ത്ത​ ​ആ​ഹാ​ര​ങ്ങൾ,​ ​ക​രൾ,​ ​കൊ​ഞ്ച്,​ ​വെ​ണ്ണ,​ ​നെ​യ്യ്,​ ​ചീ​സ്,​ ​തോ​ടു​ള്ള​ ​മ​ത്സ്യ​ങ്ങൾ​ ​മു​ത​ലാ​യ​വ.​ ഇ​വ​യിൽ​ ​എ​ല്ലാം​ ​മോ​ശ​മാ​യ​ ​കൊ​ള​സ്ട്രോ​ളാ​ണ് ​അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ ​ എ​ന്നാൽ​ ​ന​ട്ട്സ്,​ ​സോ​യാ​മിൽ​ക്ക്,​ ​ഒ​ലീ​വ് ​ഓ​യിൽ,​സൺ​ഫ്ള​വർ​ ​ഓ​യിൽ,​ […]

ഹൃദ്‌രോഗത്തെ കരുതിയിരിക്കുക

ഹൃദയം ശരീരത്തിലുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന ഒരു പമ്പാണ്. മിനിട്ടിൽ 70 മുതൽ 100 വരെ പ്രാവശ്യം സാധാരണ ഗതിയിൽ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പമ്പ്. നാമറിയാതെ നമ്മുടെ ഊണിലും ഉറക്കത്തിലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഒരു അവയവം. മനുഷ്യശരീരത്തിൽ ഏറ്റവും ആദ്യം അനങ്ങിത്തുടങ്ങുന്നതും ഏറ്റവും അവസാനം അണയുന്നതും ഹൃദയം തന്നെ. നമ്മുടെ മനസ്സിനെയോ ശരീരത്തെയോ പരാതികൾ കൊണ്ട് വേദനിപ്പിക്കാത്ത ഈ മഹാ അവയവത്തിന്റെ ശ്രദ്ധയ്ക്കായി നാം എന്ത് ചെയ്യുന്നുവെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഹൃദ്രോഗസാധ്യത ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ 5% […]

വെളുത്തുള്ളിയുടെ വിശേഷങ്ങൾ

രോഗപ്രതിരോധ ശേഷി,മുലപ്പാൽ വർധന തുടങ്ങി വെളുത്തുള്ളിയുടെ വിശേഷങ്ങൾ അനവധിയാണ്. രോഗാണുക്കളെ തടയാൻ വെളുത്തുള്ളി കേമനാണ്. ഭക്ഷവിഷബാധയിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാനും വെളുത്തുള്ളി സഹായിക്കുന്നു. 100 ഗ്രാം വെളുത്തുള്ളിയിൽ 8.30 ഗ്രാം മാസ്യം, 30 ഗ്രാം കാത്സ്യം,1.3 ഗ്രാം ഇരുമ്പ്,13.മി.ഗ്രാം വിറ്റാമിൻ സി,145 കലോറി എന്നിവയടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഹൃദയാഘാതത്തിൽ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നൽകുന്നു. വെളുത്തുള്ളിയിലുള്ള സൾഫർ അടങ്ങിയ വസ്തുക്കൾ രക്തകുഴലുകളിൽ തടസങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി ആർത്രോസ്‌ക്ളീറോസിസിനുള്ള സാധ്യത കുറക്കുകയും […]

അമിതവണ്ണം കുറയ്ക്കാം

അതിരാവിലെ എള്ളെണ്ണ സേവിച്ചാൽ അമിതവണ്ണം കുറഞ്ഞു കിട്ടും. അതേ പോലെ അതിരാവിലെ ശുദ്ധമായ തേൻ പച്ചവെള്ളത്തിൽ ഒഴിച്ചു കഴിച്ചാലും അമിതവണ്ണം കുറയും. മുതിര, ചെറുപയർ, യവം എന്നിവ ദുർമേദസ് കുറയ്‌ക്കും. വരണാദി കഷായം, അയസ്‌കൃതി, ലോഹഭസ്മം, കന്മദഭസ്മം, വിഡംഗാദി ചൂർണം എന്നീ ആയുർവേദ മരുന്നുകൾ അമിതവണ്ണം കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്. വേങ്ങാക്കാതൽ ദുർമേദസ് ഇല്ലാതാക്കും. വേങ്ങാക്കാതൽ കഷായം വെച്ച് ആറിയ ശേഷം തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ അമിതവണ്ണം കുറയും. അമിതവണ്ണമുള്ളവർക്ക് പ്രമേഹസാദ്ധ്യത കൂടുതലുള്ളതിനാൽ തന്നെ വേങ്ങാക്കാതൽ കഷായം […]

ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ആറ് സുവര്‍ണ നിയമങ്ങള്‍ ;ഹാര്‍ട്ട് അറ്റാക്ക് പ്രധാന അറിവുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്‍ തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജീവിതത്തിന്റെ വസന്തകാലം അസ്തമിച്ചുവെന്ന് കരുതുന്നവരുണ്ട്. ഹാര്‍ട്ട് അറ്റക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകന്‍ കഴിയാത്തവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം […]

കാൻസർ തടയാൻ 8 ടിപ്സുകൾ

മാനവരാശി ഏറ്റവും ഭയത്തോടെ സമീപിക്കുന്ന രോഗങ്ങളിലൊന്നാണ് കാൻസർ രോഗം. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണിത്. കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി ലോകം വാഴ്ത്തുന്ന ഹിപ്പോക്രീറ്റസാണ്, മാരകമായ മുഴ എന്നർത്ഥം വരുന്ന കാർസിനോമ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ കാൻസർ രോഗത്തിൽ നിന്നു മുക്തി നേടാൻ കഴിയും. വളരെ വൈകി മാത്രം പലപ്പോഴും കാൻസർ കണ്ടുപിടിക്കപ്പെടുന്നതാണ് […]

മാതളതിന്റെ ഔഷധഗുണം

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്. ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. [6] യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു.[7] പോഷകമൂല്യം[തിരുത്തുക] Pomegranate, aril only 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം ഊർജ്ജം 70 kcal 290 kJ അന്നജം 17.17 g – പഞ്ചസാരകൾ 16.57 g – ഭക്ഷ്യനാരുകൾ 0.6 g Fat 0.3 g […]

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. 1. വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു. പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല 2. തേയില പൊടി : ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് […]

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ; പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി. കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ […]

ഗ്രീൻ ടീയുടെ ഉപയോഗം കൊണ്ടുള്ള പാർശ്വവശങ്ങൾ

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ് ഗ്രീൻ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.ശരീരത്തിന് ദോഷകരമായ . ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. * ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം […]

കറിവേപ്പില

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി […]

മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു

മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ല ഓർഫനേജ് അസോസിയേഷന്റെയും ജില്ലയിലെ അഗദിമന്ദിരങളുടെയും ആതുരലയങ്ങളുടെയും നേത്രുത്വത്തിൽ മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു . റാലിയോടെയും പൊതുസമ്മേളനത്തോട് കൂടെയും കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളിൽ ആയിരുന്നു പരിപാടി . അക്കരപള്ളി മൈതാനത് ഉച്ച കഴിഞു കാഞ്ഞിരപ്പള്ളി ഡി യി എസ് പി വെ യം കുര്യാക്കോസ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു . തുടർന്ന് മഹാ ജൂബിലി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല ഓർഫനേജ് അസോസിയേഷൻ പ്രസിഡണ്ട്‌ […]

യുവത്വം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍

പ്രായം കൂടും തോറും ചര്‍മ്മത്തിനും മുടിക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല സ്ത്രീകളേയും പുരുക്ഷന്‍മാരേയും അസ്വസ്ഥമാക്കുന്നത്‌. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുക, കണ്ണിന്‌ താഴെ കറുപ്പ്, മുടി നരയ്ക്കുക എന്നിവ എല്ലാവരേയും അലട്ടുന്ന പ്രശ്നങ്ങളാണ്‌. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ആന്റി ഓക്സിഡന്റ്‌ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. പഴങ്ങള്‍ പച്ചകറികള്‍ തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. ദിവസവും മുടങ്ങാതെയുള്ള വ്യായാമം, യോഗ, ധ്യാനം എന്നിവ യുവത്വം […]

കണ്ണിനടിയിലെ കറുപ്പുനിറം മാറ്റാം

കണ്ണിനടിയിലെ കറുപ്പുനിറംകൊണ്ട വിഷമിക്കുകയാണോ നിങ്ങൾ. വിഷമിക്കേണ്ട, എളുപ്പത്തിൽ പണച്ചെലവില്ലാതെ കറുപ്പുനിറം മാറ്റാനാവും.ദിവസവും എട്ടുമണിക്കൂർ ഉറങ്ങിയാൽ കണ്ണിനടിയിലെ കറുപ്പ് എളുപ്പത്തിൽ മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. ടീബാഗ്: തണുപ്പിച്ച ടീബാഗുകൾ കണ്ണിനുമേൽ വച്ച് വിശ്രമിക്കുക. പത്തുമിനിട്ടിൽ കൂടുതൽ ടീബാഗ് വച്ചാലേ പ്രയോജനം ലഭിക്കൂ. ഐസ് ചികിത്സ:ഐസ്ബാഗുകൾ കണ്ണിനു താഴെ വയ്ക്കുന്നതും പ്രയോജനം ചെയ്യും. ഐസ് ബാഗില്ലെങ്കിൽ നല്ല തണുത്തവെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ചാലും മതി. ജൂസ് ചികിത്സ: അല്പം പൈനാപ്പിൾ ജൂസും മഞ്ഞളും നന്നായി യോജിപ്പിച്ചശേഷം കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. […]

മൂന്ന് ആപ്പിൾ കഴിച്ചാൽ കുടവയർ കുറയ്ക്കാനാകും

അമിതാഹാരവും വ്യായാമമില്ലായ്മയുമാണ് കുടവയറിന് കാരണം. ചെറിയ രീതിയിൽ ഭക്ഷണം ക്രമീകരിച്ചാൽ കുടവയർ കുറയ്ക്കാനാകും. ആപ്പിളിൽ ഏറെ ജലാംശമുള്ളതിനാൽ ദിവസവും 3 ആപ്പിൾ വീതം കഴിക്കുന്നത് വിശപ്പ്​ മാറാനും വണ്ണം കുറയാനും സഹായിക്കും. പ്രോട്ടീൻ, വിറ്റാമിൻ ഇ, നാരുകൾ എന്നിവ കൊണ്ട് സമ്പന്നമായ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും ഇതുവഴി ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാകും. പ്രോബയോട്ടിക്ക് ബാക്ടീരിയയുള്ള തൈര് കഴിച്ചാൽ ദഹന പ്രക്രിയ സുഗമമാകും. ഒമേഗ 3​ഫാറ്റി ആസിഡ് അടങ്ങിയ അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ശരീരത്തിലെ […]

തടി കുറയ്ക്കാന്‍ എന്തിന് പട്ടിണി കിടക്കണം?

ആരു പറഞ്ഞു തടി കുറയ്ക്കാന്‍ പട്ടിണി കിടക്കണമെന്ന്? വയറു നിറയെ ഇഷ്ടപ്പെട്ട ആഹാരം പ്രത്യേകരീതിയിലും ക്രമത്തിലും കഴിച്ചാല്‍ നിങ്ങളുടെ തടി കുറയുമെന്നു മാത്രമല്ല, ജീവിതം കൂടുതല്‍ സന്തോഷപ്രദമാകുകയും ചെയ്യും. പട്ടിണി കിടന്നതുകൊണ്ടു നിങ്ങളുടെ തൂക്കം കുറയുന്നില്ല. എന്തൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം എന്നറിയണം. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ തടി കുറയ്ക്കാനാവും. കൂട്ടത്തില്‍ ചില ചിട്ടകള്‍ വേണം. തൊട്ടുകൂടാത്ത ചില വിഭവങ്ങളുമുണ്ട്. ഉള്ളകാലം ഇഷ്ടവിഭവങ്ങള്‍ എങ്ങനെയൊക്കെ കഴിച്ച് തൂക്കം കൂട്ടാതിരിക്കാമെന്നാണ് വിവരിക്കുന്ന പുസ്തകമാണ് ‘തടി കുറയ്ക്കാന്‍ എന്തിന് പട്ടിണി കിടക്കണം?’. […]

നമുക്ക് ചക്കയെക്കുറിച്ച് സംസാരിക്കാം.

ചക്ക ദുഃഖം മടല്‍ ഓക്കാനം പുനത്തില്‍ കുഞ്ഞബ്ദുള്ള കാല്‍ നൂറ്റാണ്ട് മുന്‍പ് ആശുപത്രിയില്‍ വരുന്ന രോഗികളില്‍ ചുരുങ്ങിയത് 20 ശതമാനമെങ്കിലും വയറുവേദനക്കാരായിരിക്കും. വായുക്ഷോഭം, ഗ്യാസ്ട്രബിള്‍ എന്നൊക്കെയാണ് രോഗത്തിന്റെ പേര്‍ പറഞ്ഞിരുന്നത്. ‘ഗുമ്മന്‍’ എന്ന ഓമനപ്പേരിലാണ് സ്ത്രീകള്‍ ഈ രോഗത്തെ വിവരിക്കുക. ഗുമ്മന്‍ എന്നു കേള്‍ക്കുമ്പോള്‍ നഴ്‌സുമാര്‍ അടക്കിച്ചിരിക്കുമായിരുന്നു. അവിഹിതഗര്‍ഭത്തിനും അക്കാലത്ത് ‘ഗുമ്മന്‍’ എന്നു പറഞ്ഞിരുന്നു. ചക്കയായിരുന്നു വയറുവേദനയുണ്ടാക്കുന്ന അക്കാലത്തെ വില്ലന്‍. വല്ലപ്പോഴും ചക്ക പഴമായോ പുഴുക്കായോ ശാപ്പിട്ടവരായിരിക്കും രോഗത്തിന് അടിമപ്പെട്ട് ക്ലിനിക്കിലും ആശുപത്രിയിലും വന്നിരുന്നത്. പതിവായി ചക്ക […]

വാഴപ്പഴം കഴിക്കുന്നവർ അറിയുക നിങ്ങളുടെ ശരീരത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങളെ …

പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്‍റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന […]

ബ്രെഡ്‌ കഴിക്കുന്നവർ തീർച്ചയായും വായിക്കുക

എല്ലാ ആളുകളും കഴിയ്ക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. എന്നാല്‍ ബ്രെഡിന് ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണുള്ളത്. . ബ്രെഡില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതമടക്കമുള്ള രോഗങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഗ്ലൂട്ടന്‍ ഫുഡ് എന്ന വിഭാഗത്തിലാണ് ബ്രെഡ് വരുന്നത്. സ്റ്റാര്‍ച്ച്, പഞ്ചസാര, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവ ആരോഗ്യത്തിന് നല്ലതല്ല. ഇവയില്‍ പോഷകങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു ദോഷം. വിശപ്പു ശമിപ്പിക്കുമെങ്കിലും കാര്‍ബോഹൈഡ്രേറ്റുകളല്ലാതെ ഇവയില്‍ മറ്റൊന്നും ഇല്ല. പ്രമേഹരോഗികള്‍ ഇതുപയോഗിക്കരുത് . ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് […]

20 Practical Uses of Coca Cola …

These are 20 Practical Uses for Coca Cola… Proof That Coke Does Not Belong In the Human ബോഡി Coke is the most valuable brand in history and “Coca-Cola” is the world’s second-most recognized word after “hello.” However, the beverage itself is an absolute poison to the human metabolism. Coke is very close to the acidity […]

രക്തം ദാനം, ആർക്ക് , എങ്ങനെ ചെയ്യാം ?

പൂർണ്ണ ആരോഗ്യമുള്ള 18 നും 60 നും ഇടയിൽ പ്രായമുള്ള ആർക്കും രക്തം ദാനം ചെയ്യാം. പുരുഷന്മാർക്ക് മൂന്നു മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാലു മാസത്തിലൊരിക്കലും ദാനം ചെയ്യാം. എന്നാൽ സ്ത്രീകൾ മാസമുറ സമയത്തും, ഗർഭിണിയായിരിക്കുമ്പോഴും, മുലയൂട്ടമ്പോഴും രക്തദാനം പാടില്ല. 45 കിലോയിൽ താഴെ ഭാരമുള്ളവരും, പ്രമേഹം, രക്തസമ്മർദ്ദം, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ രോഗബാധിതരും രക്തം ദാനം ചെയ്യാൻ പാടില്ല. രക്തം ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ ദാനം ചെയ്യുന്നതിന്റെ തലേന്ന് നന്നായി ഉറങ്ങിയിരിക്കണം. ഭക്ഷണം കഴിച്ച ശേഷമേ രക്തം […]

ബി.പിയെ നിലയ്ക്കുനിറുത്താൻ

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് രക്തസമ്മർദ്ദം. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും. ബി.പി കൂടിയാൽ പക്ഷാഘാതം ഉൾപ്പെടെ പലതും ഉണ്ടാകും. ബി.പിയുടെ ലക്ഷണങ്ങൾ പലതും തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അപകടം. ഭക്ഷണനിയന്ത്രണം ശീലിച്ചാൽ വളരെ എളുപ്പത്തിൽ ബി.പി കുറയ്ക്കാനാവും. ഒപ്പം ചില ഭക്ഷണശീലങ്ങളും. വാഴപ്പഴം ബി.പി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമായി വിദഗ്ദ്ധൻ പറയുന്നത് വാഴപ്പഴം പതിവായി ഉപയോഗിക്കുകയാണ്. ഇതിലുള്ള പൊട്ടാസ്യമാണ് ബി.പിയെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. എളുപ്പത്തിൽ കുറഞ്ഞ വിലയിൽ എവിടെയും ലഭ്യമാകുന്നതാണ് വാഴപ്പഴം. […]

കാഞ്ഞിരപ്പള്ളിയിൽ റബ്ബർ ഫാക്ടറിക്ക് തീ പിടിച്ചു.

കാഞ്ഞിരപ്പള്ളി:ക്രീപ്പ്‌ ഫാക്ടറിക്ക് തീ പിടിച്ചു മൂന്നു ലക്ഷം രൂപയുടെ നഷ്ടം. മണ്ണാറക്കയം കറിപ്ലാവ്‌ തേനംമാക്കല്‍ മുഹമ്മദ്‌ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അഗ്നി ബാധയുണ്ടായത്. ഫാക്ടറിയില്‍ ഉണക്കാനിട്ടിരുന്ന ഒട്ടുപാലും,ഒരു ടണ്ണിനടുത്ത് മണ്‍പാലും പൂര്‍ണ്ണമായും കത്തിനശിച്ചു.മുന്‍പ് ഐസ്ക്രീം ഫാക്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഫ്രീസറും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

ഡെങ്കിപ്പനി അറിയേണ്ടവയെല്ലാം ..

കൊല്ലുന്ന വിഷപ്പനി – ഡെങ്കു ഫീവര്‍ കാലവര്‍ഷം കനത്താല്‍ വിഷപ്പനികളും നമ്മുടെ നാട്ടിലെത്തും. വര്‍ഷകാലത്ത്‌ ജനങ്ങളെയാകമാനം ദുരിതത്തിലാഴ്‌ത്തുകയും അനേകമാളുകളുടെ മരണത്തിനിടയാക്കുകയും ചെയ്‌ത വിഷപ്പനിയാണ്‌ ഡെങ്കിപ്പനി. ലോകജനസംഖ്യയുടെ അഞ്ചില്‍ രണ്ടുഭാഗം വരുന്ന 2500 ദശലക്ഷം ജനങ്ങള്‍ ഇന്ന്‌ ഡെങ്കിപ്പനിയുടെ ഭീഷണിയിലാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ 50 ദശലക്ഷം പേര്‍ ഓരോ വര്‍ഷവും പുതുതായി ഡെങ്കിപ്പനി ബാധിതരാകുന്നു. കേരളത്തിലും നിരവധിപേര്‍ ഡെങ്കിപ്പനിമൂലം മരണമടയുകയുണ്ടായി. വളരെ മുമ്പുതന്നെ രോഗാണുശാസ്‌ത്രജ്ഞന്മാര്‍ ഡെങ്കിപ്പനിബാധയെപ്പറ്റി തെളിവുസഹിതം അവകാശപ്പെടുകയും മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാംക്രമികരോഗങ്ങള്‍ […]

ബിപി കുറയ്ക്കാന്‍…

ബിപി ഇന്ന കാരണം കൊണ്ടേ ഉണ്ടാകാവൂ എന്നില്ല. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാവുന്ന ഒരു അവസ്ഥയാണിത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഉപ്പ് കുറയ്ക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ പ്രധാനമായ ഒന്നാണ്. സവാളയുടെ നീരും തേനും കലര്‍ത്തി ദിവസവും രാവിലെ രണ്ടു സ്പൂണ്‍ കഴിച്ചാല്‍ ബിപി കുറയും. ദിവസവും വെറുംവയറ്റില്‍ പപ്പായ കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ എന്‍സൈമുകളാണ് ഇതിന് സഹായിക്കുന്നത്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം […]