LATEST

മുണ്ടക്കയം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, വ്യാപക നാശം

മുണ്ടക്കയം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, വ്യാപക നാശം

മുണ്ടക്കയം: കനത്ത മഴയില്‍ മുണ്ടക്കയം കൂട്ടിക്കല്‍ കോരുത്തോട് മേഖലകളില്‍ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി, വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ചാത്തന്‍പ്ലാപ്പള്ളി, വല്യന്ത, ഇളംകാട് ടോപ്പ്, ഉപ്പുകുളം, കൊടുങ്ങ, മേലേത്തടം, ഞര്‍ക്കാട്, തുടങ്ങിയ പ്രദേശങ്ങളില്‍ 50 ഓളം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. നിരവധി ആളുകളുടെ ഏക്കറു കണക്കിന് കൃഷികള്‍ നശിച്ചു. നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീടുകള്‍ അപകടാവസ്ഥയിലായി. ജനങ്ങൾ ഭീതിയിൽ .. തുടച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മണിമലയാര്‍ ഉള്‍പെടെയുള്ള ആറുകളെല്ലാം […]

കോരുത്തോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം,

കോരുത്തോട് വില്ലേജ് ഓഫീസ്  ഉദ്ഘാടനം,

കോരുത്തോട്: സര്‍ക്കാര്‍ നടപ്പാക്കുന്ന “ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ്’ പദ്ധതി പ്രകാരം കോരുത്തോട് വനിതാ സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന കോരുത്തോട് വില്ലേജ് ഓഫീസ് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു . ഇന്നലെ രാവിലെ കോരുത്തോട് സികെഎം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേഖലയിലെ കര്‍ഷകര്‍ക്കും ആദിവാസിസമൂഹത്തിനും പട്ടയം നല്‍കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി അടൂര്‍ പ്രകാശ് തദവസരത്തിൽ പറഞ്ഞു . . […]