Photo Today

Photo Today

സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ 15 വിദഗ്ദ നിര്‍ദേശങ്ങള്‍

സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ഏത് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനോട് ചോദിച്ചാലും ഉടനെ കിട്ടും ഉത്തരം. ‘ബാറ്ററി ബാക്അപ് കുറവാണ്’. ഫോണ്‍ സ്മാര്‍ട്ട് ആയതില്‍ പിന്നെ മൊത്തത്തി‍ല്‍‍ സ്മാര്‍ട്ട് ആയെങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ പഴയ ഫോണ്‍ തന്നെയാണ് സ്മാര്‍ട്ട്. കാരണം സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ ഉപയോഗിക്കാത്ത സമയത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ അത് സ്വയം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഫോണ്‍ ബാറ്ററി തിന്നു കൊണ്ടിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം […]