Sponsored Articles

Sponsored Articles

ശ്രീ .പി. വിജയൻ ഐ .പി. എസിന് ഒരു വോട്ട്

ശ്രീ .പി. വിജയൻ ഐ .പി. എസിന് ഒരു വോട്ട്

CNN IBN എന്ന ദേശീയ ചാനൽ നടത്തുന്ന “ഇന്ത്യൻ ഓഫ് ദ ഇയർ ” അവാർഡിനായുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ അമീർഖാൻ,മൈക്രോ സോഫ്റ്റ്‌ സി .ഇ .ഓ സത്യാ നഥെല്ല എന്നീ പ്രമുഖരെ ബഹുദൂരം പിന്നിലാക്കി ശ്രീ .പി.വിജയൻ ഐ .പി.എസ് എന്ന മലയാളി പോലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് മുന്നേറുന്നു ?? വളരെ പാവപെട്ട കുടുംബത്തിൽ ജനിച്ച അദ്ദേഹം പന്ത്രണ്ടാം വയസ്സിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു ,തുടർന്ന് സുഹൃത്തുക്കളോടൊപ്പം കെട്ടിട നിര്‍മാണ ജോലികളിൽ ഏർപ്പെട്ടു. അദേഹത്തെ പഠനത്തിലേക്ക് വഴിതിരിച്ചു വിടാൻ […]

മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗത്താൽ വലയുന്ന ബിന്ദുവിനു നമ്മുടെ സഹായം ആവശ്യമുണ്ട് … തന്റെ ജീവൻ നില നിർത്തുവാനും, കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനും

മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗത്താൽ വലയുന്ന ബിന്ദുവിനു നമ്മുടെ സഹായം ആവശ്യമുണ്ട് … തന്റെ  ജീവൻ നില നിർത്തുവാനും, കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനും

പൊന്‍കുന്നം : മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ എന്ന അപൂർവ രോഗത്താൽ വലയുന്ന പൊന്‍കുന്നം പടനിലം പാറയില്‍ വീട്ടില്‍ ബിന്ദുവിനു വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. തന്റെ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നത്‌ വരെയെങ്കിലും ജീവൻ നില നിർത്തണം. അത്രമാത്രം … രോഗിയാണെന്ന് അറിഞ്ഞ ഉടനെ തന്നെ ഭർത്താവു ഉപേക്ഷിച്ചു പോയതിനാൽ, കുഞ്ഞുങ്ങൾക്ക്‌ ആശ്രയം ബിന്ദു മാത്രം. പ്രായമായ അമ്മയും ബിന്ദുവിനെ ആശ്രയിച്ചു കഴിയുന്നു .. തലച്ചോറിലെ രക്‌തക്കുഴലുകളും കോശങ്ങളും സ്വയം നശിക്കുന്ന മള്‍ട്ടിപ്ലസ്‌ സിറോസിസ്‌ രോഗമാണു ബിന്ദുവിന്‌. രോഗം നല്‍കുന്ന വേദനയ്‌ക്കൊപ്പം മക്കളുടെ […]

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാൾ സ്പെഷ്യൽ

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാൾ സ്പെഷ്യൽ

പൊടിമറ്റം:സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സമര്‍പ്പിതവര്‍ഷ ഉദ്ഘാടനവും വിപുലമായ രീതിയിൽ നടന്നു കുർബാനകൾ, പ്രദക്ഷിണം, നാടകം, ഗാനമേള, വെടിക്കെട്ട്‌ മുതലായവയായിരുന്നു പ്രധാന പരിപാടികൾ പ്രസുദേന്തി കെ എസ്‌ എബ്രഹാം കൊണ്ടൂപറന്പിൽ , ട്രസ്റി ബേബിച്ചൻ കൊണ്ടൂപറന്പിൽ, ഡോമിനിക്, ജോര്ജ്കുട്ടി, ജോജി വാളിപ്ലാക്കൽ , സിബിച്ചൻ തുടങ്ങിയവർ ഭാരവാഹികളായി മേൽനോട്ടം വഹിച്ചു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിയിലെ തിരുനളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം വീഡിയോ ഗാനമേള – വീഡിയോ ആകാശവിസ്മയം / വെടികെട്ട് […]

Kanjirappally NEWS

Kanjirappally NEWS