ചരമം

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലില്‍ പെണ്ണമ്മ (95) നിര്യാതയായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലില്‍ പെണ്ണമ്മ (95) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം പേഴത്തുവയലില്‍ പരേതനായ മാമച്ചന്റെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. സംസ്‌കാരം ബുധൻ (06-02- 19) 2.30 ന്…

കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം (ആല്‍ബര്‍ട്ടമ്മ, 86) നിര്യാതയായി

കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം (ആല്‍ബര്‍ട്ടമ്മ, 86) നിര്യാതയായി

കൂവപ്പള്ളി തിരുഹൃദയ മഠാംഗമായ സിസ്റ്റർ ആനിമറ്റം (ആൽബർട്ടമ്മ, 86) നിര്യാതയായി കൂവപ്പള്ളി: തിരുഹൃദയ മഠാംഗമായ സിസ്റ്റർ ആനിമറ്റം (ആൽ‍ബർട്ടമ്മ, 86) നിര്യാതയായി.…

അഞ്ചിലിപ്പ നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി

അഞ്ചിലിപ്പ നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി

അഞ്ചിലിപ്പ : നെടുങ്ങാട് കിഴക്കേ പള്ളിവാതുക്കൽ (പുൽപ്പേൽ) കെ.ജെ. ജോസഫ് (ജോസ്, 62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് അഞ്ചിലിപ്പ…

പൊടിമറ്റം വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി-97 )നിര്യാതനായി

പൊടിമറ്റം വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി-97 )നിര്യാതനായി

പൊടിമറ്റം : വണ്ടൻപാറ ചൂരച്ചിറ ഇസഹാക് (പാപ്പി- 97 )നിര്യാതനായി ഭാര്യ : പരേതയായ മറിയ (ചെത്തിപ്പുഴ ചേരിക്കൽ കുടുംബാംഗം) മക്കൾ…

കൂവപ്പള്ളി കുന്നത്ത് അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി

കൂവപ്പള്ളി കുന്നത്ത് അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി

കൂവപ്പള്ളി: കുന്നത്ത് തങ്കച്ചന്റെ ഭാര്യ അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍. പരേത…

പൗവ്വത്ത് കവല ശ്രീപൗർണമിയിൽ എ.പി. ഓമനക്കുട്ടിയമ്മ ( 85 ) നിര്യാതയായി.

പൗവ്വത്ത് കവല ശ്രീപൗർണമിയിൽ എ.പി. ഓമനക്കുട്ടിയമ്മ ( 85 ) നിര്യാതയായി.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെക്കേത്തു കവല സൗപർണ്ണികയിൽ അഡ്വ: ജയാ ശ്രീധറിന്റെ മാതാവും അയിരൂർ പേക്കാവുങ്കൽ പരേതനായ റിട്ട: എസ്.ഐ.…

ചിറക്കടവ് ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി

ചിറക്കടവ് ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി

ചിറക്കടവ് : ഒറ്റപ്ലാക്കൽ റീത്താമ്മ ജോസഫ് (കുഞ്ഞമ്മ – 86) നിര്യാതയായി . സംസ്കാര ശിശ്രൂഷകൾ 29-01-2019 തിങ്കളാഴ്ച ഉച്ച കഴിഞ്ഞു…

പാറത്തോട് മഠത്തിനകത്ത് ജോർജ് കുട്ടി എബ്രഹാം (68) നിര്യാതനായി.

പാറത്തോട് മഠത്തിനകത്ത് ജോർജ് കുട്ടി എബ്രഹാം (68) നിര്യാതനായി.

പാറത്തോട്: മഠത്തിനകത്ത് അവറാച്ചന്റെ മകന്‍ ജോർജ് കുട്ടി എബ്രഹാം (68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയില്‍.…

കറിക്കാട്ടൂർ കല്ലേലാലുങ്കൽ ഔസേപ്പ് ചാക്കോ (68) നിര്യാതനായി

കറിക്കാട്ടൂർ കല്ലേലാലുങ്കൽ ഔസേപ്പ് ചാക്കോ (68) നിര്യാതനായി

കറിക്കാട്ടൂർ : ഔസേപ്പ് ചാക്കോ കല്ലേലാലുങ്കൽ (68) നിര്യാതനായി. സംസ്കാരം 28/1/19 ഇന്ന് 3 നു കറിക്കാട്ടൂർ സെൻറ്. ജോസഫ് ദേവാലയ…

പൊൻകുന്നം പത്താശാരി കുഴിപ്പാലയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി

പൊൻകുന്നം പത്താശാരി കുഴിപ്പാലയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി

പൊൻകുന്നം പത്താശാരി കുഴിപ്പാലയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി .ഭാര്യ – പൊന്നമ്മ, മക്കൾ: ബാബുലാൽ (എസ്.എൻ എൻജിനീയറിംഗ് മുണ്ടക്കയം) രമ, വിനോദ് (മസ്കറ്റ്)…

ചാത്തൻതറ കാവുങ്കൽ നബീസാ ബീവി (78) നിര്യാതയായി.

ചാത്തൻതറ കാവുങ്കൽ നബീസാ ബീവി (78) നിര്യാതയായി.

എരുമേലി : ചാത്തൻതറ കാവുങ്കൽ വീട്ടിൽ പരേതനായ ഹാജി അബ്ദുൽ അസീസ് റാവുത്തറുടെ ഭാര്യ നബീസാ ബീവി (78) നിര്യാതയായി. ഖബറടക്കം…

ചിറക്കടവ് മേടയിൽ കുടുംബാംഗം സിസ്റ്റർ മേരി കൊർണേലിയ(84) നിര്യാതയായി

ചിറക്കടവ് മേടയിൽ കുടുംബാംഗം സിസ്റ്റർ മേരി കൊർണേലിയ(84) നിര്യാതയായി

ചിറക്കടവ്: ജെഎം.ജെ സന്യാസിനി സഭാഗവും ചിറക്കടവ് മേടയിൽ കാരിയിൽ പരേതരായ ഔസേപ്പച്ചന്റെയും, മറിയാമ്മയുടെയും മകളുമായ സിസ്റ്റർ മേരി കൊർണേലിയ-84 ഹൈദ്രബാദിൽ നിര്യാതയായി.…

അഞ്ചിലിപ്പ പുത്തൻകടുപ്പിൽ ആനി കുരുവിള (അന്നമ്മ – 86) നിര്യാതയായി.

അഞ്ചിലിപ്പ പുത്തൻകടുപ്പിൽ ആനി കുരുവിള (അന്നമ്മ – 86) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പുത്തൻകടുപ്പിൽ പരേതനായ കുറുവ ച്ചന്റെ ഭാര്യ ആനി കുരുവിള (അന്നമ്മ – 86) നിര്യാതയായി. മൃതസംസ്കാരം തിങ്കളാഴ്ച (…

ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം)മേരി തോമസ്(കുഞ്ഞമ്മ സാർ -83) നിര്യാതയായി

ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം)മേരി തോമസ്(കുഞ്ഞമ്മ സാർ -83) നിര്യാതയായി

പൊൻകുന്നം: ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം) മാണി ജോർജിന്റെ ഭാര്യ മേരി തോമസ്(കുഞ്ഞമ്മ സാർ -83, റിട്ട.പ്രഥമാധ്യാപിക, സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, വാഴൂർ ഈസ്റ്റ്)…

മു​ണ്ട​ക്ക​യം പ്ലാ​പ്പ​റ​ന്പി​ൽ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി

മു​ണ്ട​ക്ക​യം പ്ലാ​പ്പ​റ​ന്പി​ൽ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി

മു​ണ്ട​ക്ക​യം: പ്ലാ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് ചാ​ക്കോ​യു​ടെ ഭാ​ര്യ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​സി, അ​മ്മി​ണി, ഗ്രേ​സി, ജോ​സ്, ബാ​ബു.…

ക​പ്പാ​ട് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി

ക​പ്പാ​ട് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി

ക​പ്പാ​ട്: തു​ടി​യ​ൻ​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വാ…

ചോ​റ്റി ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി

ചോ​റ്റി ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി

ചോ​റ്റി : ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ പ​രേ​ത​നാ​യ ഓ​റ​ഞ്ചി​ന്‍റെ ഭാ​ര്യ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ്…

മു​ട്ട​പ്പ​ള്ളി കു​ന്ന​പ്പ​ള്ളി​ൽ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി

മു​ട്ട​പ്പ​ള്ളി കു​ന്ന​പ്പ​ള്ളി​ൽ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി

മു​ട്ട​പ്പ​ള്ളി : കു​ന്ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ബാ​ബു ഡൊ​മി​നി​ക്കി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പത്തിന് ​മ​ക​ൾ അ​നി​ത​യു​ടെ (നി​ർ​മല…

പ​ന്പാ​വാ​ലി വ​ട്ട​പ്പാ​റ മേ​ക്ക​ല്ലൂ​ർ ജോ​ർ​ജ് (അ​പ്പു-24) നി​ര്യാ​ത​നാ​യി

പ​ന്പാ​വാ​ലി വ​ട്ട​പ്പാ​റ മേ​ക്ക​ല്ലൂ​ർ ജോ​ർ​ജ് (അ​പ്പു-24) നി​ര്യാ​ത​നാ​യി

പ​ന്പാ​വാ​ലി: വ​ട്ട​പ്പാ​റ മേ​ക്ക​ല്ലൂ​ർ പ​രേ​ത​നാ​യ സാ​മു​വേ​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​ർ​ജ് (അ​പ്പു-24) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൂ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ്…

ചെ​ങ്ങ​ളം തൊ​ട്ടി​പ്പാ​ട്ട് ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി

ചെ​ങ്ങ​ളം തൊ​ട്ടി​പ്പാ​ട്ട് ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി

ചെ​ങ്ങ​ളം: തൊ​ട്ടി​പ്പാ​ട്ട് പ​രേ​ത​നാ​യ ടി.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ.…

ആനക്കല്ല് ഇരവികുളം മനീഷ് ജോമോൻ (15) നിര്യാതനായി

ആനക്കല്ല് ഇരവികുളം മനീഷ് ജോമോൻ (15) നിര്യാതനായി

ആനക്കല്ല് : ഇരവികുളം ജോമോന്റെ മകൻ മനീഷ് (15) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ.…

പാലപ്ര ചരിവുകാലായിൽ സി എസ് രാജൻ (62) നിര്യാതനായി

പാലപ്ര ചരിവുകാലായിൽ സി എസ് രാജൻ (62) നിര്യാതനായി

പാറത്തോട് : പാലപ്ര ചരിവുകാലായിൽ പരേതരായ സാമുവൽ – ഏലിക്കുട്ടി ദമ്പതികളുടെ മകനും റിട്ടേയർഡ് പോലീസ് കോൺസ്റ്റബിളുമായ സി എസ് രാജൻ…

ചിറക്കടവ് ചെന്നാക്കുന്നേൽ സി.ജി.സന്തോഷ്‌കുമാർ(ബിജു-49) നിര്യാതനായി

ചിറക്കടവ് ചെന്നാക്കുന്നേൽ സി.ജി.സന്തോഷ്‌കുമാർ(ബിജു-49) നിര്യാതനായി

ചിറക്കടവ്: ചെന്നാക്കുന്ന് സി.എം.യു.പി.സ്‌കൂളിലെ റിട്ട.അധ്യാപകൻ സി.ജി.ഗോപിനാഥൻ നായരുടെ മകൻ ചെന്നാക്കുന്നേൽ വീട്ടിൽ സി.ജി.സന്തോഷ്‌കുമാർ(ബിജു-49) നിര്യാതനായി. ഭാര്യ: പൂവരണി മുണ്ടമറ്റം സരിത. മകൻ:…

ബസ് യാത്രക്കിടെ വിമുക്ത ഭടൻ മരണമടഞ്ഞു

ബസ് യാത്രക്കിടെ വിമുക്ത ഭടൻ മരണമടഞ്ഞു

പാറത്തോട്: പാറത്തോട് ടൗണിലെ സ്‌റ്റേഷനറി-ലേഡിസ് സെന്റർ ഉടമയൂം പുളിക്കൽ കുടുംബാംഗവും വിമുക്ത ഭടനുമായ അബ്ദുൾ‍ ലത്തീഫ് (65) ബസ് യാത്രക്കിടെ ഹൃദയാഘാതം…

മുണ്ടക്കയം: അമരാവതി വടക്കോത്തില്‍ ഷാഹുല്‍ ഹമീദ്(62) (റിട്ട.മുനിസിപ്പല്‍കമ്മീഷണര്‍) നിര്യാതനായി

മുണ്ടക്കയം: അമരാവതി വടക്കോത്തില്‍ ഷാഹുല്‍ ഹമീദ്(62) (റിട്ട.മുനിസിപ്പല്‍കമ്മീഷണര്‍) നിര്യാതനായി

മുണ്ടക്കയം: അമരാവതി വടക്കോത്തില്‍, പരേതനായ മൂസാ റാവുത്തറുടെ ( റേഷന്‍കട തമ്പിയണ്ണന്‍) ന്റെ മകന്‍ ഷാഹുല്‍ ഹമീദ്(62) (റിട്ട.മുനിസിപ്പല്‍കമ്മീഷണര്‍) നിര്യാതനായി. കബറടക്കം…

കോരൂത്തോട് വെട്ടിക്കൽ ജാനകി (89) നിര്യാതയായി

കോരൂത്തോട് വെട്ടിക്കൽ ജാനകി (89) നിര്യാതയായി

കോരൂത്തോട്:വെട്ടിക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി (89) നിര്യാതയായി.സംസ്‌കാരം നടത്തി.പരേത പൊൻകുന്നം പെരുവേലിൽ കുടുംബാംഗമാണ്. മക്കൾ:രാജു,ഉഷ,സുഷമ,അമ്പിളി,ഷാജി,ഗീത. മരുമക്കൾ:പത്മിനി,രാജു,ശശി,പ്രസാദ്,ബാബു,അജിത…

ചെല്ലപ്പൻ പുത്തൻപുരയ്ക്കൽ നിര്യാതനായി

ചെല്ലപ്പൻ പുത്തൻപുരയ്ക്കൽ നിര്യാതനായി

ചെല്ലപ്പൻ പുത്തൻപുരയ്ക്കൽ കൂവപ്പള്ളി 63 വയസ് നിര്യാതനായി സംസ്കാരം 10/1/19 വ്യാഴാഴ്ച 2 pm ന് വീട്ടുവളപ്പിൽ…

കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി

കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറം വാന്തിയിൽ കുരുവിള ദേവസ്യാ (അപ്പച്ചൻ 87) നിര്യാതനായി. കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി റോഡിൽ ഇന്നലെ ഉച്ചക്ക് 2 മണിക്ക്…

പള്ളിയിൽ പോയി മടങ്ങും വഴി സ്കൂട്ടറിടിച്ചു മരിച്ചു

പള്ളിയിൽ പോയി മടങ്ങും വഴി സ്കൂട്ടറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി: നമസ്ക്കാരത്തിനു പള്ളിയിൽ പോയി മടങ്ങും വഴി റോഡു മുറിച്ചുകടക്കവേ ഗൃഹനാഥൻ സ്കൂട്ടറിടിച്ചു മരിച്ചു. കാഞ്ഞിരപ്പള്ളി വാഴേപറമ്പിൽ തേനംമാക്കൽ ഇ എം…

ഇടകടത്തി മറ്റത്തിമാക്കൽ എം വി മോഹനൻ (53) നിര്യാതനായി

ഇടകടത്തി മറ്റത്തിമാക്കൽ എം വി മോഹനൻ (53) നിര്യാതനായി

എരുമേലി : ഇടകടത്തി മറ്റത്തിമാക്കൽ എം വി മോഹനൻ (53) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ അംബിക…

എരുമേലി പാടിക്കൽ നവാസ് (47) നിര്യാതനായി

എരുമേലി പാടിക്കൽ നവാസ് (47) നിര്യാതനായി

എരുമേലി : പരേതനായ പാടിക്കൽ മുസ്തഫാ റാവുത്തറുടെ മകൻ നവാസ് (47) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് എരുമേലി…

കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി

കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച (17/12/18 ) 12.30 ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത്…

ചിറക്കടവ് മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78) നിര്യാതയായി

ചിറക്കടവ് മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78) നിര്യാതയായി

ചിറക്കടവ്: മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78)ഭാസ്കരൻ പിള്ള യുടെ ഭാര്യ) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ: ഷീലാകുമാരി, ഗീതാകുമാരി, ബീനാകുമാരി, അജിതകുമാരി,…

ചേനപ്പാടി ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി

ചേനപ്പാടി ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി

ചേനപ്പാടി: ചിറ്റടിയിൽ സി.വി മാത്യു (മാത്തച്ചൻ – 95) നിര്യാതനായി. സംസ്ക്കാരം ചൊവ്വാ (11/12/18) ഉച്ചകഴിഞ്ഞ് 2 ന് ചേനപ്പാടി തരകനാട്ടുക്കുന്ന്…

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ (പൗലോച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ (പൗലോച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ(പൗലോച്ചൻ 86) നിര്യാതനായി. ഭാര്യാ കുഞ്ഞമ്മ കപ്പാട് ഞാവള്ളിൽ കുടുബാംഗം. മക്കൾ. ഡൊമിനിക് പോൾ ( ദുമ്മിനിച്ചൻ…

പഴയിടം പാലയ്ക്കൽ പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി

പഴയിടം പാലയ്ക്കൽ പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി

പഴയിടം: കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി (ക്രിംസ്) ജനറൽ മാനേജർ പാലയ്ക്കൽ പി.സി. തോമസ് (ബേബിച്ചൻ 68) നിര്യാതനായി.…

തച്ചപ്പുഴ നടുവത്താനിയിൽ  മറിയാമ്മ-(91) നിര്യാതയായി

തച്ചപ്പുഴ നടുവത്താനിയിൽ മറിയാമ്മ-(91) നിര്യാതയായി

തച്ചപ്പുഴ: നടുവത്താനിയിൽ പരേതനായ ജോസഫിന്‍റെ ഭാര്യ മറിയാമ്മ-91 നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ. പരേത തച്ചപ്പുഴ കള്ളുകാട്ട്…

പലന്പ്ര തൂങ്കുഴിയിൽ പെണ്ണമ്മ (86) നിര്യാതയായി

പലന്പ്ര തൂങ്കുഴിയിൽ പെണ്ണമ്മ (86) നിര്യാതയായി

പലന്പ്ര: തൂങ്കുഴിയിൽ പരേതനായ ടി. തോമസിന്‍റെ (കുഞ്ഞച്ചൻ) ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. സംസ്കാരം പിന്നീട്.…

മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സി.ജെ ആന്റണി വെട്ടിക്കാട്ട് (അന്തോനിച്ചൻ – 93) അന്തരിച്ചു

മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ജെ ആന്റണി വെട്ടിക്കാട്ട് (അന്തോനിച്ചൻ – 93) അന്തരിച്ചു

പൊൻകുന്നം ബാറിലെ മുതിർന്ന അഭിഭാഷകനും ദീർഘകാലം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.സി.ജെ ആന്റണി വെട്ടിക്കാട്ട് (അന്തോനിച്ചൻ – 93) അന്തരിച്ചു.1965 മുതൽ…

ആനക്കല്ല് എരുമേലി പുല്ലുകാട്ട് (ചങ്ങനാശേരി) പി.കെ. എബ്രാഹം (അപ്പച്ചന്‍, 80) നിര്യാതനായി

ആനക്കല്ല് എരുമേലി പുല്ലുകാട്ട് (ചങ്ങനാശേരി) പി.കെ. എബ്രാഹം (അപ്പച്ചന്‍, 80) നിര്യാതനായി

ആനക്കല്ല്: എരുമേലി പുല്ലുകാട്ട് (ചങ്ങനാശേരി) പി.കെ. എബ്രാഹം (അപ്പച്ചന്‍, 80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11ന് ആനക്കല്ലിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം…

ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി. വി. ജോസഫ് (71) നിര്യാതനായി

ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി. വി. ജോസഫ് (71) നിര്യാതനായി

കാഞ്ഞിരപ്പള്ളി : ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി വി ജോസഫ് (71) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒൻപതി ന് വെളിച്ചിയാനി…

എരുമേലിയിൽ ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണ് മരിച്ചു.

എരുമേലിയിൽ ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണ് മരിച്ചു.

എരുമേലി : ജോലിയുടെ ഭാഗമായി കള്ള് ചെത്തിയെടുക്കുന്നതിന് പനയിൽ കയറിയ ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണു മരിച്ചു. പാണപിലാവ് ചീനിമരം…

മണിമല മുണ്ടപ്പള്ളിൽ കരുണാകരൻ നായർ (82) നിര്യാതനായി

മണിമല മുണ്ടപ്പള്ളിൽ കരുണാകരൻ നായർ (82) നിര്യാതനായി

മണിമല:മുണ്ടപ്പള്ളിൽ കരുണാകരൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്നു 1ന്. ഭാര്യ: ചെറുവള്ളി പാലപ്ലാക്കൽ ഇന്ദിരാഭായി. മകൾ: ബിന്ദുകുമാരി (അധ്യാപിക, എൻ.എച്ച്.എ.യു.പി.എസ്.…

നർത്തകിയും നൃത്താധ്യാപികയുമായ ശാന്തകുമാരി (61) നിര്യാതയായി

നർത്തകിയും നൃത്താധ്യാപികയുമായ ശാന്തകുമാരി (61) നിര്യാതയായി

പനമറ്റം: സംഗീതജ്ഞൻ തലവടി കൃഷ്ണൻകുട്ടിയുടെ ഭാര്യ നർത്തകിയും നൃത്താധ്യാപികയുമായ ശാന്തകുമാരി (61) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30ന് പനമറ്റം തുടുപ്പയ്ക്കൽ തറവാട്ട്…

പനച്ചേപ്പള്ളി വല്യേടത്ത് കെ.എൻ. കൃഷ്ണപിള്ള (73) നിര്യാതനായി

പനച്ചേപ്പള്ളി വല്യേടത്ത് കെ.എൻ. കൃഷ്ണപിള്ള (73) നിര്യാതനായി

പനച്ചേപ്പള്ളി:വല്യേടത്ത് കെ.എൻ. കൃഷ്ണപിള്ള (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണിമല കൃഷ്ണവിലാസം ഓമന കുമാരിയമ്മ. മക്കൾ: പ്രദീപ്, അരുൺ, ഡോ.…

ചേനപ്പാടി ചെങ്ങാംകുന്നിൽ മാടപ്പാട്ട് അന്നമ്മ (പൊടി– 75) നിര്യാതയായി

ചേനപ്പാടി ചെങ്ങാംകുന്നിൽ മാടപ്പാട്ട് അന്നമ്മ (പൊടി– 75) നിര്യാതയായി

ചേനപ്പാടി:ചെങ്ങാംകുന്നിൽ മാടപ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (പൊടി– 75) നിര്യാതയായി. സംസ്‌കാരം ഇന്നു 11.30ന് ചേനപ്പാടി ബ്ലസ് ദ പീപ്പിൾ…

കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ (കൊച്ചൂട്ടി– 85) നിര്യാതനായി

കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ (കൊച്ചൂട്ടി– 85) നിര്യാതനായി

എരുമേലി:കുമാർ ജൂവലറി ഉടമ കൊരട്ടി കണ്ടത്തിൽ കെ.എൻ. ഗോപാലൻ (കൊച്ചൂട്ടി– 85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുറുവാമൂഴി ഇലന്തുശേരിൽ ലീലാമ്മ.…

പൊൻകുന്നം മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി

പൊൻകുന്നം മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി

പൊൻകുന്നം:കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂൾ റിട്ട. അധ്യാപകൻ മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്നു 2ന് പൊൻകുന്നം തിരുക്കുടുംബ…

മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ എം.​ഡി. ചെ​റി​യാ​ൻ (ചെ​റി​യാ​ച്ച​ൻ -59) നിര്യാതയായി

മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ എം.​ഡി. ചെ​റി​യാ​ൻ (ചെ​റി​യാ​ച്ച​ൻ -59) നിര്യാതയായി

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ പ​രേ​ത​നാ​യ എം.​ഡി. ഡൊ​മി​നി​ക്കി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ്) മ​ക​ൻ ചെ​റി​യാ​ച്ച​ൻ (എം.​ഡി. ചെ​റി​യാ​ൻ -59) അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം…

മ​ടു​ക്ക​ക്കു​ഴി ആന്റണി മാ​ത്യു (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി

മ​ടു​ക്ക​ക്കു​ഴി ആന്റണി മാ​ത്യു (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി

പാ​റ​ത്തോ​ട്: വൈ​ദ്യ​ക​ലാ​നി​ധി മ​ടു​ക്ക​ക്കു​ഴി എം.​സി. മാ​ത്യു​വി​ന്റെ മ​ക​ൻ ആ​ന്‍റ​ണി (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച 10.30ന് ​പൊ​ടി​മ​റ്റം സെന്റ് മേ​രീ​സ്…

കാഞ്ഞിരപ്പള്ളി വലിയകുന്നത്ത് ഫാത്തിമ (99) നിര്യാതയായി

കാഞ്ഞിരപ്പള്ളി വലിയകുന്നത്ത് ഫാത്തിമ (99) നിര്യാതയായി

കാഞ്ഞിരപ്പള്ളി: വലിയകുന്നത്ത് പരേതനായ പീരുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (99) നിര്യാതയായി.കബറടക്കം നടത്തി. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം വി പി…

ഫാ. മാത്യു നെല്ലരി (88) നിര്യാതനായി

ഫാ. മാത്യു നെല്ലരി (88) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കപ്പാട് ഇടവകാംഗമായ ഫാ. മാത്യു നെല്ലരി (88) നിര്യാതനായി. പരേതൻ കപ്പാട് നെല്ലരി പരേതരായ മത്തായി –…

കാഞ്ഞിരപ്പള്ളി കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പേട്ട വാർഡിൽ കരിപ്പായിൽ ( കരിംമ്പിൽ) കെ എസ് അബ്ദുൽ കരീം (85) നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച പകൽ ഒന്നിന് നൈനാർ…

പ്രമുഖ രാഷ്ര്ടീയ സാമൂഹ്യ പ്രവർത്തകൻ  ജോസ് ഡി. ഇലവുങ്കൽ (91) ഓർമ്മയായി

പ്രമുഖ രാഷ്ര്ടീയ സാമൂഹ്യ പ്രവർത്തകൻ ജോസ് ഡി. ഇലവുങ്കൽ (91) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തോളം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജോസ് ഡി. ഇലവുങ്കൽ (91) ഓര്‍മ്മയായി. കാഞ്ഞിരപ്പള്ളിയിലെ യാചകരെയും…

ചിറക്കടവ് വെട്ടിക്കാട്ട് മറിയമ്മ (89) നിര്യാതയായി

ചിറക്കടവ് വെട്ടിക്കാട്ട് മറിയമ്മ (89) നിര്യാതയായി

ചിറക്കടവ് : വെട്ടിക്കാട്ട് പരേതനായ വി. ജെ. ഇഗ്നേഷൃസിന്റെ ഭാരൃ, മറിയമ്മ(89) നിര്യാതയായി. പരേത നെടുമുടി പടവുപുരയ്ക്കൽ കുടുംബാംഗം. സംസ്കാരം പിന്നീട്.…

മണ്ണംപ്ലാക്കൽ  അച്ചാമ്മ മാത്യു (97) നിര്യാതയായി.

മണ്ണംപ്ലാക്കൽ അച്ചാമ്മ മാത്യു (97) നിര്യാതയായി.

ചിറക്കടവ് : മണ്ണംപ്ലാക്കൽ പരേതനായ എം.ഡി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (97) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് കരിമ്പുകയത്തുള്ള മകൻ ഷാജന്റെ…

കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത് (ഏലമ്മ 65) വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത് (ഏലമ്മ 65) വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി സിസ്റ്റർ സാവിയോ കാവുംപുറത്ത് (ഏലമ്മ 65) കുറവിലങ്ങാട് ടൗണിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്കൂട്ടറിൽ…

ബൈക്ക് ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു.

ബൈക്ക് ഇടിച്ചു പരിക്കേറ്റ വയോധിക മരിച്ചു.

എരുമേലി : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എരുമേലി വേലംപറമ്പിൽ പരേതനായ വാസുപിള്ളയുടെ…

എരുമേലി സ്വദേശി പ്രവാസി മസ്‌ക്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.

എരുമേലി സ്വദേശി പ്രവാസി മസ്‌ക്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.

എരുമേലി : അവധിക്ക് നാട്ടിൽ വന്ന ശേഷം ഒരാഴ്ച മുമ്പ് ജോലിസ്ഥലമായ മസ്കറ്റിലേക്ക് തിരികെ പോയ എരുമേലി സ്വദേശി ഹൃദയാഘാതം മൂലം…

പൊൻകുന്നം തോണിപ്പാറ കല്ലംപറമ്പിൽ ജമീല (62 ) നിര്യാതയായി

പൊൻകുന്നം തോണിപ്പാറ കല്ലംപറമ്പിൽ ജമീല (62 ) നിര്യാതയായി

പൊൻകുന്നം : തോണിപ്പാറ കല്ലംപറമ്പിൽ കെ.എം ജിന്നയുടെ ഭാര്യ ജമീല (62 ) നിര്യാതയായി. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് പൊൻകുന്നം…

പൊടിമറ്റം ചോറ്റുകുന്നേല്‍ സി.എം. ബേബി (64) നിര്യാതനായി

പൊടിമറ്റം ചോറ്റുകുന്നേല്‍ സി.എം. ബേബി (64) നിര്യാതനായി

പൊടിമറ്റം: ചോറ്റുകുന്നേല്‍ സി.എം. ബേബി (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ത്രേസ്യാമ്മ വെട്ടത്തുപറന്പില്‍ കുടുംബാംഗം.…

ചിറക്കടവ് കുന്നപ്പള്ളില്‍  ആഗ്നസ് (76) നിര്യാതയായി

ചിറക്കടവ് കുന്നപ്പള്ളില്‍ ആഗ്നസ് (76) നിര്യാതയായി

ചിറക്കടവ്: കുന്നപ്പള്ളില്‍ പരേതനായ കെ. വൈ. മത്തായിയുടെ (മത്തന്‍ സര്‍) മകള്‍ ആഗ്നസ് (76) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ്…

പട്ടിമറ്റം പറമ്പില്‍ പത്രോസ് (കുട്ടി -101) നിര്യാതനായി

പട്ടിമറ്റം പറമ്പില്‍ പത്രോസ് (കുട്ടി -101) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം പറമ്പില്‍ പത്രോസ് (കുട്ടി -101) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: മറിയ.…

എരുമേലി വലിയവീട്ടിൽ സൽമാ ബീവി (83) നിര്യാതയായി

എരുമേലി വലിയവീട്ടിൽ സൽമാ ബീവി (83) നിര്യാതയായി

എരുമേലി : വലിയവീട്ടിൽ പരേതനായ റ്റി എം അബ്ദുൽ അസീസിന്റെ ഭാര്യ സൽമാ ബീവി (83) നിര്യാതയായി. ഖബറടക്കം നാളെ (26.…

പ്രതിഷേധ ജ്വാല തെളിയിക്കും

പ്രതിഷേധ ജ്വാല തെളിയിക്കും

മുണ്ടക്കയം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു ഐഎന്‍എല്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് മുണ്ടക്കയത്ത് ഐഎന്‍എല്‍…

കെ വി കുര്യൻ അനുസ്മരണ സമ്മേളനം

കെ വി കുര്യൻ അനുസ്മരണ സമ്മേളനം

മുണ്ടക്കയം: മുന്‍ എം.എല്‍.എ. കെവി കുര്യന്റെ സ്മരണക്കായി മുണ്ടക്കയത്ത്് കെ.വി.കെ.മുണ്ടക്കയത്തിന്റെ ഓര്‍മ്മയില്‍ എന്ന അനസ്മരണ സമ്മേളനം ഇന്ന( ചൊവ്വാഴ്ച )രണ്ടിന് മുണ്ടക്കയം…

അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന പാറമടയില്‍ റെയ്ഡ്

അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന പാറമടയില്‍ റെയ്ഡ്

മുണ്ടക്കയം: വേലനിലത്ത് പാറമടയില്‍ പൊലീസ് റെയ്ഡ് ഉടമയടക്കം നാലുപേര്‍ അറസ്റ്റില്‍ ,മൂന്നു ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു മുണ്ടക്കയം പഞ്ചായത്തില്‍ വേലനിലത്ത് അനധികൃതമായി…

തേനമ്മാക്കൽ വാഴേപറമ്പിൽ ടി. എം. അബ്‌ദുൽ ലത്തീഫ് (67) നിര്യാതനായി.

തേനമ്മാക്കൽ വാഴേപറമ്പിൽ ടി. എം. അബ്‌ദുൽ ലത്തീഫ് (67) നിര്യാതനായി.

കാഞ്ഞിരപ്പള്ളി:തേനമ്മാക്കൽ വാഴേപറമ്പിൽ ടി. എം. അബ്‌ദുൽ ലത്തീഫ് (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: ഡോ. അയിഷ, നിമിഷ്.…

നെല്ലിമല പുതുപ്പറമ്പിൽ ഫാത്തിമ ബീവി (91) നിര്യാതയായി

നെല്ലിമല പുതുപ്പറമ്പിൽ ഫാത്തിമ ബീവി (91) നിര്യാതയായി

കാഞ്ഞിരപ്പള്ളി:നെല്ലിമല പുതുപ്പറമ്പിൽ പരേതനായ കെ. എം. ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ബീവി (91) നിര്യാതയായി. കബറടക്കം ഇന്ന് 1നു നൈനാർ…

തുലാപ്പള്ളി പോത്തുപാറയിൽ പി. എം. ജോസഫ് (94) നിര്യാതനായി

തുലാപ്പള്ളി പോത്തുപാറയിൽ പി. എം. ജോസഫ് (94) നിര്യാതനായി

തുലാപ്പള്ളി:തുലാപ്പള്ളി പോത്തുപാറയിൽ പി. എം. ജോസഫ് (94) നിര്യാതനായി. സംസ്കാരം ഇന്നു 11നു തുലാപ്പള്ളി സെന്റ് സ്റ്റീഫൻസ് ആംഗ്ലിക്കൻ പള്ളിയിൽ. ഭാര്യ:…

കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി

കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി

കാഞ്ഞിരപ്പള്ളി:റിട്ട. പോസ്റ്റ്മാസ്റ്റർ കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി. സംസ്കാരം നാളെ 3ന് അ‍ഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ.…

കൊല്ലമുള ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി.

കൊല്ലമുള ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി.

കൊല്ലമുള:ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി. സംസ്കാരം ഇന്നു 11ന് സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ: കണ്ണമ്പള്ളി ഓണയത്തുംകുഴി കാപ്പിൽ…

എരുമേലി ഇടകടത്തിയില്‍ ബൈക്കപകടത്തിൽ പ്രവാസി യുവാവ് മരിച്ചു.

എരുമേലി ഇടകടത്തിയില്‍ ബൈക്കപകടത്തിൽ പ്രവാസി യുവാവ് മരിച്ചു.

എരുമേലി : എരുമേലി ഇടകടത്തിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ഇടകടത്തി ഉമ്മിക്കുപ്പ സ്വദേശി…

സ്‌കൂട്ടറിൽ നിന്നും വീണു വീട്ടമ്മ മരിച്ചു

സ്‌കൂട്ടറിൽ നിന്നും വീണു വീട്ടമ്മ മരിച്ചു

കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ പത്തരയോടെ മണിയോടെ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയുടെ സമീപത്തു വച്ച് സ്‌കൂട്ടറിന്റെ പിന്നിൽ ഇരുന്നു സഞ്ചരിക്കവേ റോഡിലേക്ക്…

കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62)നിര്യാതനായി

കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62)നിര്യാതനായി

കാളകെട്ടി :- കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62 ) നിര്യാതനായി. ബൈക്ക് അപകടത്തിൽ ഗുരുതരമായി…

പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി

പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി

മുണ്ടക്കയം:പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 5ന്. ഭാര്യ വരിക്കാനി തോപ്പിൽ രാജമ്മ. മക്കൾ: മഞ്ഞിലാസ്, ഷൈലജ. മരുമക്കൾ:…

എഴുകുംമൺ കോലത്താംവയലിൽ അന്നമ്മ (82) നിര്യാതയായി

എഴുകുംമൺ കോലത്താംവയലിൽ അന്നമ്മ (82) നിര്യാതയായി

പമ്പാവാലി:എഴുകുംമൺ കോലത്താംവയലിൽ വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ. എഴുകുംമണ്ണ് പുരിയിടത്തിൽ…

കാളകെട്ടി കെച്ചു പറമ്പിൽ ജോയികുട്ടൻ നിര്യാതനായി

കാളകെട്ടി കെച്ചു പറമ്പിൽ ജോയികുട്ടൻ നിര്യാതനായി

കാളകെട്ടി : കാളകെട്ടി കെച്ചുപറമ്പിൽ ജോയികുട്ടൻ നിര്യാതനായി. കോട്ടയത്ത് വച്ചുണ്ടായ വാഹനപകടത്തിൽ പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ…

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ വാളിക്കൽ ജംഗ്ഷനിൽ വാളിക്കൽ പരേതനായ വി എം ഇബ്രാഹിമിന്റെ ഭാര്യ നഫീസാ (85) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച…

പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം :കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് . കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ:…

കാളകെട്ടി കപ്പിയാങ്കൽ ജോസഫ് തോമസ് ( ഔസേപ്പച്ചൻ-64 ) നിര്യാതനായി

കാളകെട്ടി കപ്പിയാങ്കൽ ജോസഫ് തോമസ് ( ഔസേപ്പച്ചൻ-64 ) നിര്യാതനായി

കാളകെട്ടി: കപ്പിയാങ്കൽ ജോസഫ് തോമസ് ( ഔസേപ്പച്ചൻ-64 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച രാവിലെ 8.30 ന് വീട്ടിൽ…

ഇ​ള​ങ്ങു​ളം അ​ഞ്ജു​ഭ​വ​നി​ൽ കു​രു​പാ​ല​യ്ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി

ഇ​ള​ങ്ങു​ളം അ​ഞ്ജു​ഭ​വ​നി​ൽ കു​രു​പാ​ല​യ്ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി

ഇ​ള​ങ്ങു​ളം: അ​ഞ്ജു​ഭ​വ​നി​ൽ കു​രു​പാ​ല​യ്ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ൻ പാ​ലാ ഇ​ട​പ്പാ​ടി കു​രു​പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: പ​രേ​ത​യാ​യ…

ചെമ്മലമറ്റം കല്ലറയ്ക്കൽ തങ്കമ്മ (70) നിര്യാതയായി

ചെമ്മലമറ്റം കല്ലറയ്ക്കൽ തങ്കമ്മ (70) നിര്യാതയായി

ചെമ്മലമറ്റം:കല്ലറയ്ക്കൽ പരേതനായ കെ. കെ. ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മേലമ്പാറ കലയത്തിനാൽ കുടുംബാംഗമാണ്. മക്കൾ: സുഷമ,…

തുമരംപാറ മുളമൂട്ടിൽ ഭാനുമതിയമ്മ (90) നിര്യാതയായി

തുമരംപാറ മുളമൂട്ടിൽ ഭാനുമതിയമ്മ (90) നിര്യാതയായി

എരുമേലി: തുമരംപാറ മുളമൂട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാനുമതിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു 2–ന്. കുന്നന്താനം മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. മകൻ:…

പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം:കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: കൊല്ലം കല്ലുവാതുക്കൽ…

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ വാളിക്കൽ ജംഗ്ഷനിൽ വാളിക്കൽ പരേതനായ വി എം ഇബ്രാഹിമിന്റെ ഭാര്യ നഫീസാ (85) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച…

ചാമംപതാൽ തെങ്ങാനാമണ്ണിൽ ബൽഖിസ് ബീവി (82) നിര്യാതയായി

ചാമംപതാൽ തെങ്ങാനാമണ്ണിൽ ബൽഖിസ് ബീവി (82) നിര്യാതയായി

ചാമംപതാൽ:തെങ്ങാനാമണ്ണിൽ പരേതനായ കാസിം റാവുത്തരുടെ ഭാര്യ ബൽഖിസ് ബീവി (82) നിര്യാതയായി. കബറടക്കം ഇന്നു 10–ന് മുസ്‌ലിം ജുമാ അത്തിൽ. മക്കൾ:…

എലിവാലിക്കര വെട്ടിക്കനാൽ കമലാക്ഷിയമ്മ (83) നിര്യാതയായി

എലിവാലിക്കര വെട്ടിക്കനാൽ കമലാക്ഷിയമ്മ (83) നിര്യാതയായി

മുക്കൂട്ടുതറ:എലിവാലിക്കര വെട്ടിക്കനാൽ വി. സി. കൃഷ്‌ണപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. കോന്നി മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ:…

പാറത്തോട് : -ചിറഭാഗം കണ്ണമുണ്ടയിൽ കെ ഓ തോമസ് ( പാപ്പച്ചൻ – 93) നിര്യാതനായി

പാറത്തോട് : -ചിറഭാഗം കണ്ണമുണ്ടയിൽ കെ ഓ തോമസ് ( പാപ്പച്ചൻ – 93) നിര്യാതനായി

പാറത്തോട് : -ചിറഭാഗം കണ്ണമുണ്ടയിൽ കെ ഓ തോമസ് പ്രാപ്പച്ചൻ – 93) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2.30 ന് വസതിയിലെ…

റിട്ട.അധ്യാപകന്‍ പള്ളിവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (76) നിര്യാതനായി

റിട്ട.അധ്യാപകന്‍ പള്ളിവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (76) നിര്യാതനായി

കാഞ്ഞിരപ്പള്ളി : റിട്ട.അധ്യാപകന്‍ പള്ളിവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (76) നിര്യാതനായി . കബറടക്കം നടത്തി. ഭാര്യ പരേതയായ അയിശാമ്മ കല്ലുങ്കല്‍ കുടുംബാംഗം.…

ചോറ്റി പാലമൂട്ടിൽ ഷൈൻ ശേഖർ ( 45 ) നിര്യാതനായി

ചോറ്റി പാലമൂട്ടിൽ ഷൈൻ ശേഖർ ( 45 ) നിര്യാതനായി

ചോറ്റി : പാലമൂട്ടിൽ പരേതനായ ശേഖരന്റെ മകൻ ഷൈൻ ശേഖർ (45) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച 4 മണിക്ക് വീട്ടു വളപ്പിൽ…

കാഞ്ഞിരപ്പള്ളിയുടെ മുൻ എം. എൽ. എ. കെ. വി. കുര്യൻ അന്തരിച്ചു.

കാഞ്ഞിരപ്പള്ളിയുടെ മുൻ എം. എൽ. എ. കെ. വി. കുര്യൻ അന്തരിച്ചു.

മുണ്ടക്കയം : മലയോര മേഖലയുടെ പൊതുപ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പള്ളിയുടെ മുൻ എംഎൽഎ പൊട്ടംകുളം കെ വി കുര്യൻ…

യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു.

യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു.

കാഞ്ഞിരപ്പള്ളി : സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവേ യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. ചോറ്റി ഊരക്കനാട്ട് വേങ്ങത്താനം സ്വദേശി ചെറുവത്തൂർ സി…

മടുക്ക മൈനാക്കുളം കണിയാംപറമ്പിൽ മായ മാതൃ – (52) നിര്യതയായി

മടുക്ക മൈനാക്കുളം കണിയാംപറമ്പിൽ മായ മാതൃ – (52) നിര്യതയായി

കോരൂത്തോട്: മടുക്ക മൈനാക്കുളം കണിയാംപറമ്പിൽ മാത്യുവിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ,, മായ മാതൃ – (52) നിര്യതയായി. പരേത പുറക്കയം ഈഴ കുന്നേൽ…

102 ാം വയസില്‍ നിര്യാതനായി

102 ാം വയസില്‍ നിര്യാതനായി

മുണ്ടക്കയം: പാലൂര്‍ക്കാവ് ഉറുമ്പുമാക്കല്‍ ഒ. എം. ജോണ്‍ (പാപ്പച്ചന്‍- 102) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് പാലൂര്‍ക്കാവ് സെന്റ്…

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു

മുണ്ടക്കയം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുലിക്കുന്ന് ഇലവുങ്കല്‍ എ. ബി. സാബു (53) മരിച്ചു. ലോറി…

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരങ്ങള്‍ അന്ത്യയാത്രയായി

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരങ്ങള്‍ അന്ത്യയാത്രയായി

കാഞ്ഞിരപ്പള്ളി: എതാനും മണിക്കൂറുകളുടെ മാത്രം വത്യാസത്തില്‍ ആങ്ങളയും, പിന്നാലെ പെങ്ങളും ഈ ലോകത്തിൽ നിന്നും യാത്രയായി . ചൊവ്വാഴ്ച രാത്രി 11…

അഞ്ചിലിപ്പ ഒറ്റപ്ലാക്കൽ (കീച്ചേരിൽ ) സിസ്റ്റർ മേരീ റെജിനാ S .H .(90) നിര്യാതയായി

അഞ്ചിലിപ്പ ഒറ്റപ്ലാക്കൽ (കീച്ചേരിൽ ) സിസ്റ്റർ മേരീ റെജിനാ S .H .(90) നിര്യാതയായി

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ ഒറ്റപ്ലാക്കൽ (കീച്ചേരിൽ ) കുടുംബാംഗം സിസ്റ്റർ മേരീ റെജിനാ എസ്.എച്ച് – 90- നിര്യാതയായി. സംസ്ക്കാരം 6 -9-18…

കരിപ്പാപ്പറമ്പിൽ (പുല്‍കുന്നേല്‍) ജോര്‍ജ്ജ് ജോസഫ് (ജോര്‍ജ്ജുകുട്ടി 76 ) നിര്യാതനായി

കരിപ്പാപ്പറമ്പിൽ (പുല്‍കുന്നേല്‍) ജോര്‍ജ്ജ് ജോസഫ് (ജോര്‍ജ്ജുകുട്ടി 76 ) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കരിപ്പാപ്പറമ്പിൽ (പുല്‍കുന്നേല്‍) ജോര്‍ജ്ജ് ജോസഫ് (ജോര്‍ജ്ജുകുട്ടി 76 ) കൊച്ചിയില്‍ നിര്യാതനായി . സംസ്കാരം വെളളിയാഴ്ച പൊടിമറ്റം സെന്റ്…

Page 1 of 8123Next ›Last »