Obituries

സിസ്സര്‍ അനിറ്റ് പാറക്കുളങ്ങര ( 77 )

സിസ്സര്‍ അനിറ്റ് പാറക്കുളങ്ങര ( 77 )

ആനകല്ല് : സിസ്സര്‍ അനിറ്റ് (77) പാറക്കുളങ്ങര നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 2 മണിക് ക്കുന്നോത്ത് (തളിപ്പറന്പ് ) സെന്റ്തോമസ് ദേവാലയ സെമിത്തേരിയില്‍

കപ്പാട് പിണമറുകില്‍ വല്‍സമ്മ (50)

കപ്പാട് പിണമറുകില്‍ വല്‍സമ്മ (50)

കപ്പാട് : പിണമറുകില്‍ ബേബിയുടെ ഭാര്യ വല്‍സമ്മ (50) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കപ്പാട് മാര്‍സ്ലീവാപള്ളിയില്‍. പരേത ചക്കാമ്പുഴ ചെറുനിലത്തുചാലില്‍ കുടുംബാംഗം. മക്കള്‍: ജോബിന്‍, ചിന്നു, എലിസബത്ത്.

കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ നെല്ലിമല പുതുപറന്പിൽ എന്‍.എം സിദ്ദീഖ് (65)

കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ നെല്ലിമല പുതുപറന്പിൽ  എന്‍.എം സിദ്ദീഖ് (65)

കാഞ്ഞിരപ്പള്ളി : ഒന്നാംമൈല്‍ നെല്ലിമല പുതുപറമ്പില്‍ എന്‍.എം സിദ്ദീഖ് (65) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 11.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. ഭാര്യ ഐഷാമ്മ പതാലില്‍ കുടുംബാംഗം. മക്കള്‍ ഹാരിസ് , ഹാബിസ്, ഹാഷിം . മരുമക്കള്‍ ഷിറിന്‍, ഷിയ

കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ രാധ (75)

കാഞ്ഞിരപ്പള്ളി  ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ  രാധ (75)

കാഞ്ഞിരപ്പള്ളി : ഒന്നാം മൈല്‍ നെല്ലിമല പുതുപ്പറന്പിൽ ഉണ്ണി ആചാരിയുടെ ഭാര്യ രാധ (75) നിര്യാതയായി. സംസ്‌കാരം നടത്തി. ആലപ്പുഴ മാമ്പുഴക്കരി ഇരുപതില്‍ കുടുംബാംഗമാണ്. മക്കള്‍: ശോഭന, രമ, അജി, പ്രസാദ്, ജയന്‍, ബിജു. മരുമക്കള്‍: രാജു , തങ്കച്ചന്‍ , കലാദേവി, രാജി, അന്പിളി

കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ഉഷാ ജേക്കബ് (40)

കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ഉഷാ ജേക്കബ് (40)

കറിക്കാട്ടൂര്‍: കറിക്കാട്ടൂര്‍ സെന്റര്‍ കിഴക്കേല്‍ ലാജി കെ. ജേക്കബിന്റെ ഭാര്യ ഉഷാ ജേക്കബ് (40) നിര്യാതയായി. ശവസംസ്‌കാരം കറിക്കാട്ടൂര്‍ സെന്റ് മത്ഥിയാസ് സി.എസ്.ഐ. ദേവാലയത്തില്‍ നടത്തി. പരേത കുമ്പഴ കല്ലേത്ത് കുടുംബാഗമാണ്. മക്കള്‍: അന്‍സു, അലന്‍ (സി.സി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)

കാഞ്ഞിരപ്പള്ളി കൊണ്ടൂപറന്പില്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72)

കാഞ്ഞിരപ്പള്ളി കൊണ്ടൂപറന്പില്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72)

കാഞ്ഞിരപ്പള്ളി : 26 ാം മൈല്‍ കൊണ്ടൂപറന്പി ല്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10.30 ന് പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ: സാലിമ്മ, കാഞ്ഞിരപ്പള്ളി പുത്തന്‍കടുപ്പില്‍ കുടുംബാംഗം. മക്കള്‍ ജേക്കബ് സെബാസ്റ്റ്യന്‍ (മനു), ജോര്‍ജ് സെബാസ്റ്റ്യന്‍ (ബിനു). മരുമക്കള്‍: ബോബി തെക്കേല്‍ ചങ്ങനാശേരി (പി. ഡബ്ല്യൂ.ഡി കോട്ടയം), സെറിന്‍.

പഴയിടം പഴമയില്‍ കമലമ്മ ( 82 )

പഴയിടം പഴമയില്‍ കമലമ്മ ( 82 )

പഴയിടം : പഴമയില്‍ പരേതതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ കമലമ്മ (82 മഹിളാ പ്രധാന്‍ ഏജന്‍റ് ) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. പരേത മറിയപ്പള്ളി പരവന്‍പറന്പില്‍ കുടുംബാംഗം. മക്കള്‍ ശശി, സരള, മോഹന്‍ദാസ്, ഓമന, ബോസ്, പ്രസാദ്, രശ്മി. മരുമക്കള്‍ സരസ്വതി, തങ്കച്ചന്‍, ഉഷ, സുകുമാരന്‍, സുനിത, സന്ധ്യ, പരേതനായ സുരേഷ്

കാഞ്ഞിരപ്പള്ളി കല്ലറയ്ക്കല്‍ ആനത്താനം കെ.സി. തോമസ് (തോമ്മാച്ചന്‍ 68)

കാഞ്ഞിരപ്പള്ളി കല്ലറയ്ക്കല്‍ ആനത്താനം കെ.സി. തോമസ് (തോമ്മാച്ചന്‍ 68)

കാഞ്ഞിരപ്പള്ളി – കല്ലറയ്ക്കല്‍ ആനത്താനം കെ.സി. തോമസ് (തോമ്മാച്ചന്‍ 68) നിര്യാതനായി. ഭാര്യ അച്ചാമ്മ കാഞ്ഞിരപ്പള്ളി കരിന്പനാല്‍ കുടുംബാംഗം, സംസ്‌ക്കാരം പിന്നീട്.

കാളകെട്ടി വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80)

കാളകെട്ടി വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80)

കാളകെട്ടി : വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80) നിര്യാതനായി . സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കപ്പാട് മാര്‍ശ്ലീവ പള്ളി സെമിത്തേരിയില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ഭാര്യ അന്നമ്മ ജോസഫ് നെടുങ്കുന്നം വാഴപ്പള്ളി പടനിലം കുടുംബാംഗം. മക്കള്‍ ജോസഫ്, തോമസ് (ഹെഡ്മാസ്റ്റര്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂള്‍) ലൂയിസ് (ദുബൈ) ജോണി (ഖത്തര്‍) ലില്ലി, ആനിയമ്മ, ലിസ്സി, പരേതനായ സണ്ണി മരുമക്കള്‍ റാണി, ത്രേസ്യാമ്മ, മേരിക്കുട്ടി, റെജി, ജെയിംസ് ,ജോര്‍ജുകുട്ടി, അനിത, റെജി

ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65)

ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65)

മണിമല: ചാമംപതാല്‍ ആനിക്കാട്ട് പറന്പിൽ എ.പി. രാമന്‍കുട്ടി ആചാരി (പാച്ചു-65) നിര്യാതനായി . ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. ഭാര്യ: ശാരദ. മക്കള്‍: സുനില്‍, ബിന്ദു, പരേതയായ സിന്ധു. മരുമക്കള്‍: റെജി, ഹരിഹരന്‍.

ഇടക്കുന്നം പടന്നമാക്കൽ അച്ചാമ്മ (79)

ഇടക്കുന്നം പടന്നമാക്കൽ അച്ചാമ്മ (79)

ഇടക്കുന്നം : പടന്നമാക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അച്ചാമ്മ (79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു പൊടിമറ്റം സൈന്റ്റ്‌ മേരീസ്‌ ദേവാലയ കുടുംബ കല്ലറയിൽ നടത്തപെടുന്നതാണ്. പരേത എന്തയാർ കുളത്തുങ്കൽ കുടുംബ അംഗമാണ്. മക്കൾ : സെലിൻ, ജെസ്സി, ടോമി, ജോളി , പരേതരായ ബേബി, ജെയിംസ്‌ എന്നിവർ. മരുമക്കൾ : തോമാച്ചൻ നടക്കൽ, ടോമി പ്ലംപള്ളിയിൽ, വർഗീസ്‌ കുംബളന്താനം, Daisy ചാലിൽ, കൊച്ചുറാണി അഞ്ചെരിയിൽ.

കാഞ്ഞിരപ്പള്ളി കപ്പപറന്പ് നെല്ലിമല പി.എം ഇബ്രാഹീം (93)

കാഞ്ഞിരപ്പള്ളി  കപ്പപറന്പ്  നെല്ലിമല പി.എം ഇബ്രാഹീം (93)

കാഞ്ഞിരപ്പള്ളി : കപ്പപറന്പ് നെല്ലിമല പുതുപറന്പില്‍ പരേതനായ നൈനാര്‍ മുഹമ്മദിന്റെ മകന്‍ പി.എം ഇബ്രാഹീം (93) നിര്യാതനായി. കബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍

ചിറക്കടവ് മണ്ണംപ്ലാക്കൽ (വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌ (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ)

ചിറക്കടവ്  മണ്ണംപ്ലാക്കൽ (വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌   (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ)

ചിറക്കടവ് : മണ്ണംപ്ലാക്കൽ ( വെട്ടിക്കാപ്പള്ളിൽ) വി. ഡി. ജോസഫ്‌ (കുട്ടപ്പൻ സാർ -87, റിട്ട അദ്ധ്യാപകൻ, ചിറക്കടവ് മുൻ പഞ്ചായത്ത് മെംബർ ) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 നു ചിറക്കടവ്‌ താമരകുന്ന്‌ സെന്റ്‌ ഇഫ്രേംസ്‌ പള്ളിയില്‍. ഭാര്യ ഏലികുട്ടി ചെങ്കര തട്ടാംപറന്പിൽ കുടുംബാഗം . മക്കൾ : പിന്റോ, ജെസ്സി, കുസുമം, പ്രഭ, ജോസ്, പ്രീത, സോജൻ. മരുമക്കൾ : എൽസി, സോബിച്ചൻ, ടോമി, സിബിച്ചൻ, ജൂലി, സിബി, അന്പിളി.

ഇളങ്ങുളം മുളയ്ക്കല്‍ കൊട്ടാരത്തില്‍ അശ്വതി വിജയന്‍ (21)

ഇളങ്ങുളം മുളയ്ക്കല്‍ കൊട്ടാരത്തില്‍ അശ്വതി വിജയന്‍  (21)

ഇളങ്ങുളം മുളയ്ക്കല്‍ കൊട്ടാരത്തില്‍ എം.കെ.വിജയന്‍ നായരുടെ മകള്‍ അശ്വതി(21) നിര്യാതയായി അമ്മ: ഗീതാകുമാരി. സഹോദരന്‍ അശ്വിന്‍

തന്പലക്കാട്‌ കുളംപള്ളിൽ നാരായണൻ (86)

തന്പലക്കാട്‌ കുളംപള്ളിൽ നാരായണൻ (86)

തന്പലക്കാട്‌ : കുളംപള്ളിൽ നാരായണൻ (86) നിര്യാതനായി. ശവസംസ്കാരം നടത്തി ഇളംകാട് കൊല്ലംകുഴി കുടുംബ അംഗം . പരേതയായ ദേവകിയാണ് ഭാര്യ. മക്കൾ : രാധാമണി, മോഹനൻ , ശോഭന, സജീവൻ , പരേതയായ അമ്മിണി എന്നിവരാണ്‌ . മരുമക്കൾ : രാജപ്പൻ കുന്നേൽ, ഇടകുന്നം സുഷമ, ആനന്ദഭവനം, കൂട്ടിക്കൽ സുരേന്ദ്രൻ കുന്നുംപുറത്ത്, കൂവപ്പള്ളി രേഖ പാറക്കൽ, ഇടക്കുന്നം പരേതനായ മണി എന്നിവർ.

ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87)

ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87)

കാഞ്ഞിരപ്പള്ളി: ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87) നിര്യാതയായി. സംസ്‌ക്കാരം ചിറക്കടവ്‌ താമരകുന്ന്‌ സെന്റ്‌ ഇഫ്രേംസ്‌ പള്ളിയില്‍ ശനിയാഴ്ച നടത്തി . കാഞ്ഞിരപ്പള്ളിയിലെ നഗരവീഥികളിലൂടെ അനായാസം കാര്‍ ഓടിച്ച്‌ വിദഗ്‌ധ ഡ്രൈവറെന്ന്‌ അറിയപ്പെട്ടിരുന്ന മേരി എബ്രഹാം കോട്ടയം ജില്ലയിലെ ആദ്യവനിതാ ഡ്രൈവര്‍ ആയിരുന്നു . സ്‌കൂള്‍ പ്രിന്‍സിപ്പലായും അധ്യാപികയായും സേവനം അനുഷ്‌ഠിച്ചിരുന്ന മേരി ടീച്ചര്‍ സ്‌ത്രീകള്‍ ഡ്രൈവിങ്‌ മേഖലയിലേക്ക്‌ അധികം കടന്ന്‌ ചെല്ലാത്ത കാലഘട്ടത്തില്‍ നിഷ്‌പ്രയാസം വാഹനങ്ങള്‍ ഓടിച്ചിരുന്നത്‌ ഏറെ ശ്രദ്ധേയമായിരുന്നു. അധ്യാപിക എന്നതിലുപരി സാമൂഹ്യസേവന […]

പാറത്തോട് മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65)

പാറത്തോട്  മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65)

പാറത്തോട്: മാടപ്ലാത്ത് വീട്ടില്‍ പ്രഭാകരന്‍പിള്ള (65) അന്തരിച്ചു. ഭാര്യ: പൊന്നമ്മ ചിറക്കടവ് പള്ളിവാതുക്കല്‍ കുടുംബാംഗം. മക്കള്‍: മധു, മായ. മരുമക്കള്‍: മഞ്ജു, ബിജു. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് വീട്ടുവളപ്പില്‍.