Other MEDIA

അര്‍ത്ഥക്രാന്തി ഉപക്ഷേപം

ഇറക്കുമതി തീരുവ ഒഴികെ ആദായ നികുതി ഉള്‍പ്പെടെ എല്ലാ 56 നികുതികളും റദ്ദു ചെയ്യുും.സാമ്പത്തീക പരിഷ്ക്കരണം നടപ്പാക്കും എന്ന വ്യാപകപ്രചാരണം പാര്‍ലമെന്‍റ് ഇലക്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു ഇതിന്‍റെ ഇപ്പോഴത്തെ അവ സ്ഥ എന്താണ് ? കൂടുതല്‍ അറിവുള്ളവര്‍ കുറിക്കണെ 2014 ജനുവരിയില്‍ അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയിരുന്ന നരേന്ദ്ര മോഡിയോടു മഹാരാഷ്ട്രയിലെ “അര്‍ത്ഥക്രാന്തി സന്സ്താന്‍ ” എന്ന സന്ഖടനയുടെ വക്താവ് ആയ ശ്രീ അനില്‍ ബോക്കില്‍ ഒരു കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്ന […]