
വിഴിക്കത്തോട് പരിയാരത്ത് വീട്ടിൽ സന്തോഷ് വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്
ചിറക്കടവ് : വിഴിക്കത്തോട് സ്വദേശി പരിയാരത്ത് സന്തോഷ് വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്. ഒരു മയിൽ, പീലി വിരിച്ചു നിൽക്കുന്നത്…

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..
പൊന്‍കുന്നം: ജിബിൻ ജീവിതത്തിൽ പല വേഷങ്ങൾ കേട്ടിയാടുകയാണ് .. വാഴൂര്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായി പകല്‍, വൈകീട്ട്…

മകന്റെ വിവാഹവേദിക്കടുത്ത് , വിവാഹ ചടങ്ങ് ആരംഭിക്കുന്നതിനു മിനിട്ടുകള്ക്കു മുൻപ് അച്ഛന് ദാരുണാന്ത്യം; വേര്‍പാട് അറിയാതെ മിന്നുകെട്ട്
മുണ്ടക്കയം: മകന്റെ വിവാഹ ചടങ്ങ് ആരംഭിക്കുന്നതിനു മിനിട്ടുകള്ക്കു മുമ്പ് കുഴഞ്ഞുവീണ അച്ഛന് ദാരുണാന്ത്യം. അച്ഛന്റെ വേര്‍പാട് അറിയാതെ മുഹൂര്‍ത്ത സമയത്ത് മകന്റെ…

ബൈക്കിനുള്ളിൽ പാന്പ് …
കാഞ്ഞിരപ്പള്ളി: രണ്ടു അണലിക്കുഞ്ഞുങ്ങള്‍ നാട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും കുറെ നേരത്തേക്ക് മുൾമുനയിൽ നിർത്തി .. ആക്രി സാധനങ്ങള്‍ക്കൊപ്പം വിറ്റ ബൈക്കിന്റെ ഹെഡ്ലൈറ്റില്…

ആരാണ് ബോബി ചെമ്മണ്ണൂർ ? ..കാഞ്ഞിരപ്പള്ളിക്കാർ അദ്ദേഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു ?
കാഞ്ഞിരപ്പള്ളി :- ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യപെട്ട വേളയിൽ ഉദ്ഘാടന വേദിയിൽ വെള്ള മുണ്ടും…

ശില്പ ചാരുതയോടെ ബോളിവുഡ് താരം ശില്പ ഷെട്ടി കാഞ്ഞിരപ്പള്ളിയിൽ, ജനങ്ങൾ ആവേശതിമിർപ്പിൽ …
കാഞ്ഞിരപ്പള്ളി : ” ബാസിഗർ” , ” മേ ഖിലാടി തൂ അനാദി ” മുതലായ ഹിന്ദി സിനിമാകളിയൂടെ കോടി കണക്കിന്…

മറ്റൊരു പ്രണയ ദുരന്തം :- വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകിയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവരും എന്ന് യുവാവ് ഭീഷണി മുഴക്കിയത്തിൽ അമ്മയും സഹോദരനും മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു . മകൻ അറസ്റ്റിൽ
പൊൻകുന്നം: കുടുംബവഴക്കിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും മരിച്ചു.സംഭവത്തെ തുടർന്ന് നാട്ടുകാർ കൈകാര്യം ചെയ്ത മൂത്തമകൻ ജോബിനെ പോലീസ് അറസ്റ്റ്…

മുണ്ടക്കയത്തും മണിമലയിലും ഹോട്ടലുകളില്‍ റെയ്ഡ് ; പഴകിയ ഭക്ഷണം പിടികൂടി, ഒരു ഹോട്ടൽ പൂട്ടിച്ചു
മുണ്ടക്കയം; മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലുംകള്ളുഷാപ്പിലും മറ്റു വ്യാപാര സ്ഥാപനത്തിലും റെയ്ഡ്, പഴകിയ ഭക്ഷണം പിടികൂടി. സേഫ് കേരളയുടെ ഭാഗമായി മുണ്ടക്കയം ടൗണിലും…

അര്‍ബുദരോഗികള്‍ക്ക് തന്റെ നീളമുള്ള തലമുടി മുറിച്ച് നല്കി നീതു നാടിനു മാതൃകയായി
കാഞ്ഞിരപ്പള്ളി: അണ്ണാറ കണ്ണനും തന്നാലായത് …. കഠിനമായ മരുന്ന് പ്രയോഗത്തിലൂടെ തലമുടി കൊഴിഞ്ഞു കഷ്ടപെടുന്ന അര്‍ബുദരോഗികള്‍ക്ക് തന്റെ നീളമുള്ള തലമുടി മുറിച്ച്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും , കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത രണ്ടാനച്ഛന് അറസ്റ്റില്‍
എരുമേലി: മകൾക്ക് തുല്യം സ്നേഹിച്ചു വളർത്തേണ്ട കുട്ടിയെ ഏഴ് വയസുള്ളപ്പോൾ മുതൽ പീഡിപ്പിക്കുകയും , കഴിഞ്ഞയിടെ പീഡനത്തിന് വിസമ്മതിച്ചപ്പോൾ കുത്തി പരിക്ക്…

കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിനായകചദുർഥി മഹോത്സവത്തോട് അനുബന്ധിച്ച് ആനയൂട്ട് നടന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിനായക ചദുർഥി മഹോത്സവം ആഘോഷിച്ചു . ഇന്ന് രാവിലെ ഒന്‍പത് മണിക്ക് കേശപൂജയും ആനയൂട്ടും…

” കാരുണ്യ വണ്ടി ..”, ഇന്നലെ മുണ്ടക്കയത് കൂടി രണ്ടു സ്വകാര്യ ബസുകൾ ഓടിയത് അമൃതയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, സഹായഹസ്തവുമായി കൂടെ നല്ലവരായ നാട്ടുകാരും ..
മുണ്ടക്കയം : സ്വകാര്യ ബസ് ജീവനക്കാർ എന്നും നാട്ടുകാരുടെ കണ്ണിലെ കരടാണ് ..പ്രതേകിച്ചു സ്കൂൾ വിദ്യാർത്ഥികളുടെ .. കുട്ടികളെ ബസ്സിൽ കയറ്റുവാൻ…

വീടിനു ചുറ്റും ഗുഹ രൂപപെട്ടു.. ഒരു കുടുംബം ദുരിതത്തിൽ
തുലപ്പള്ളിക്ക് അടുത്ത് കിസുമം ഭാഗത്ത് ഭാസി , സരോജനി ദംബതിമാരുടെ വീടിനു ചുറ്റും ആണ് ഭീമാകാരമായ ഗുഹ രൂപ പെട്ടത് .…

കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ … ഡയനോവ ലബോറട്ടറി അടച്ചു പൂട്ടി.. ജനങ്ങൾ ഭീതിയിൽ ..
കാഞ്ഞിരപ്പള്ളി : ഇന്ന് കുന്നുംഭാഗത്ത് ആരോഗ്യ വകുപ്പ് നടത്തിയ റയിഡിനെ തുടർന്ന് ഡയനോവ ലബോറട്ടറി അടച്ചു പൂട്ടി സീൽ വച്ച് .…

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ തട്ടിപ്പിന് ഇരയക്കുവാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ കോട്ടയം ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി എന്ന വ്യാജേന തട്ടിപ്പിന് ഇരയക്കുവാൻ…

റോഡു നന്നാക്കുവാൻ കൊണ്ടുവന്ന റോഡ് റോളറിന് നടുറോഡിൽ പണി കിട്ടി ..കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ജങ്ക്ഷനിൽ ദിവസം മുഴുവൻ ഗതാഗതം സ്തംഭിച്ചു
കാഞ്ഞിരപ്പള്ളി: വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയായി ഇന്നലെ കാഞ്ഞിരപ്പള്ളി ടൗണിലെ അവസ്ഥ.റോഡിലെ കുഴിനികത്താൻ വന്ന റോഡ് റോളർ പണിമുടക്കി.ദിവസം മുഴുവൻ ടൗണിൽ ഗതാഗത…

റബർ വില തകർന്നതോടെ പലർക്കും ഈ ഓണം കണ്ണീരോണം
കാഞ്ഞിരപ്പള്ളി : റബർ വില മൂക്ക് കുത്തിയതോടെ ഈ വർഷത്തെ ഓണം കണ്ണീരോണം ആയിരിക്കുമെന്ന് പലർക്കും തീർച്ചയായി ..” കാണം വിറ്റും…

താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സുകൾ കേടായിട്ടു മാസങ്ങളായി … അതു മുതലെടുത്ത് സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുന്നു..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സ് സര്‍വ്വീസ് ഇല്ലാത്തത് മൂലം സാധാരണ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഇതിനെ മുതലെടുത്ത് സ്വകാര്യ ഏജന്‍സികള്‍…

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം …. ആരാണ് കുറ്റവാളികൾ …. ജനങ്ങൾ സമ്മിശ്രപ്രതികരണത്തിൽ …
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം …. ആരാണ് കുറ്റവാളികൾ …. ജനങ്ങൾ സമ്മിശ്ര പ്രതികരണത്തിൽ … കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി…

ആ രഹസ്യം ചുരുൾ അഴിയുന്നു … കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവം : പ്രതികൾ പിടിയിൽ…
ആ രഹസ്യം ചുരുൾ അഴിഞ്ഞു … കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : പ്രതികൾ പിടിയിൽ… കാഞ്ഞിരപള്ളിയിൽ…

ആരെങ്കിലും ഒരല്പം മനുഷത്വം കാണിച്ചിരുനെങ്കിൽ ആ കുരുന്നു ജീവൻ പൊലിയില്ലായിരുന്നു … മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക ….
കാഞ്ഞിരപ്പള്ളി :- ആരെങ്കിലും ഒരല്പം മനുഷത്വം കാണിച്ചിരുനെങ്കിൽ ആ കുരുന്നു ജീവൻ പൊലിയില്ലായിരുന്നു …മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക …. തിങ്കളാഴ്ച…

കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി
കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസില്‍ ഒരു കൂട്ടം പ്രവര്‍ത്തകരുടെ മദ്യപാനം സഹിക്കാനാകാതെ ജില്ലാനേതൃത്വം താല്കാലികമായി ഓഫീസ് അടച്ചുപൂട്ടി. കാഞ്ഞിരപ്പള്ളി…

കാഞ്ഞിരപ്പള്ളി എ കെ ജെ യം സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു , ഒരാൾ മരിച്ചു , മറ്റെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കാഞ്ഞിരപ്പള്ളി : എ കെ ജെ യം സ്കൂളിലെ രണ്ടു പ്ലസ് വണ്‍ വിദ്യാർത്ഥിനികളെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ…

എരുമേലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഹൈ സ്കൂൾ വിദ്യാർത്ഥിനിക്ക് പരുക്ക്, കാലില്‍ 21 തുന്നൽ
എരുമേലി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9-ാംക്ലാസുകാരിക്ക് പരുക്ക്. മുക്കൂട്ടുതറ അറുവയ്യാന്കുഴി കുന്നുകയില് മണികുട്ടന്റെ മകള്‍ ജ്യോതിസിനാണ് പരുക്കേറ്റത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

കാഞ്ഞിരപ്പള്ളിക്കാർ ആകാംഷപൂർവം കാത്തിരുന്ന, ആക്രിക്കടയിലെ ക്യാമറ മോഷ്ട്ടിച്ച, ക്യാമറയിൽ കുടുങ്ങിയ കള്ളൻ പിടിയിൽ
ഒടുവിൽ നാട്ടുകാരുടെ ആകാംക്ഷയ്ക്ക് അറുതി വരുത്തികൊണ്ട് ആ കള്ളൻ പിടിയിലായി . ആക്രിക്കടയിലെ ക്യാമറ മോഷ്ട്ടിച്ച ക്യാമറയിൽ കുടുങ്ങിയ കള്ളൻ ആണ് പിടിയിലായത്…

അന്ത്യയാത്രയിലും ഒരുമിച്ച്, ഉറ്റ സുഹൃത്തിനെപ്പോലെയായിരുന്ന ജ്യേഷ്ഠന്റെ മൃതശരീരംകണ്ട് അനുജന് കുഴഞ്ഞുവീണ് മരിച്ചു.
കാഞ്ഞിരപ്പള്ളി: ഉറ്റ സുഹൃത്തിനെപ്പോലെയായിരുന്ന ജ്യേഷ്ഠന്റെ മൃതശരീരംകണ്ട് അനുജന് കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി പയ്യനാട്ട് റിട്ട.അധ്യാപകനായിരുന്ന പി.വി.വര്‍ക്കി (ജോര്‍ജ് -85), അനുജന് റിട്ട.വിദ്യാഭ്യാസ…

മുണ്ടക്കയത്ത് നിന്നും അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും വനപാലകര്‍ പിടിച്ചെടുത്തു, ഉടമസ്ഥൻ മുറിഞ്ഞപുഴ മൂക്കന്‍തോട്ടത്തില്‍ ഷാജി ഒളിവിൽ
മുണ്ടക്കയത്ത് ശബരിമല വനമേഖലയോട് ചേര്‍ന്ന പുരയിടത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും വനപാലകര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ മുറിഞ്ഞപുഴ സ്വദേശി ഷാജിക്കെതിരെ…

മീൻ പിടിക്കുവാൻ കെട്ടിയ വലയിൽ കുടിങ്ങിയത് അപൂർവ ഇനത്തിലുള്ള ആമയും ഉഗ്രവിഷമുള്ള കരിമൂർഖനും
എരുമേലി: കാലവർഷ പെയ്ത്തിൽ മഴവെള്ളം നിറഞ്ഞ പാടത്ത് മത്സ്യങ്ങളെ പിടികൂടാനായി വിരിച്ച വലയിൽ കുടുങ്ങിയത് അപൂർവ ഇനത്തിലുള്ള ആമയും അസാമാന്യ വലിപ്പമുള്ള…

ഡി.വൈ.എഫ്.ഐ ആംബുലന്‍സ് സർവീസ് . ഫണ്ട് പ്രവര്‍ത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ക്യാന്പയിനായ ആംബുലന്‍സ് സര്‍വീസിന്റെ ഫണ്ട് പിരിവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ മേഖലാ കമ്മിറ്റികളുടെ…

ജിന്‍സിയുടെ വിപദി ധൈര്യം മരണത്തെ വഴിമാറ്റി … ഉരുള്‍പൊട്ടലില്‍ തകർന്ന വീട്ടിൽ നിന്നും അമ്മയും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.
കാഞ്ഞിരപ്പള്ളി: ഇനി ഒരിക്കലും അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയാണ് ജിന്‍സിക്ക്. കൊലവിളിയോടെ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയ…

കനത്ത മഴയിൽ അടുത്ത പറന്പിലെ വലിയ പാറ വീടിനുള്ളിലേക്ക് പതിച്ചു, രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാഞ്ഞിരപ്പള്ളി: വീടിന്റെ പിന്നിലെ ഭീമാകാരമായ പാറ വീടിനുള്ളിലേക്ക് പതിച്ചു. വീടിനകത്തുണ്ടായിരുന്ന കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒന്നാം മൈല്‍ തോട്ടുമുഖം മുഞ്ഞനാട്ട്പറമ്പില് പി.ഐ.ഹമ്മദിന്റെ…

ക്യാമറയിൽ കുടുങ്ങിയ കള്ളൻ … വീഡിയോ
ക്യാമറയിൽ കുടുങ്ങിയ കള്ളൻ … കാഞ്ഞിരപ്പള്ളി: കള്ളന്മാരൈക്കാണ്ട് പൊറുതി മുട്ടിയിട്ടാണ് റാഫി തന്റെ ആക്രിക്കടയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ 24000…

കാട്ടാന പുറത്ത് .. ശ്വാസം അടക്കി പിടിച്ചു ഏഴ് മണിക്കൂർ ഒരു കുടുംബം വീട്ടിനുള്ളിൽ …
കോരുത്തോട് : കാളരാത്രി എന്ന് കേട്ടിട്ടേ ഉള്ളു . എന്നാൽ ദീപുവും ഭാര്യ ദീപയും അത് കഴിഞ്ഞ ദിവസം അനുഭവിച്ചു അറിഞ്ഞു…

കാഞ്ഞിരപ്പള്ളിയിൽ റാംബൂട്ടാൻ കൃഷി പൊടിപൊടിക്കുന്നു …
കാഞ്ഞിരപ്പള്ളി: പുളിരസം കലര്‍ന്ന മാധുര്യവും പോഷകഗുണവും ഏറെയുള്ള മലേഷ്യന്‍ ഫലവൃക്ഷം റമ്പുട്ടാന് കാഞ്ഞിരപ്പള്ളി കൈയടക്കുന്നു.മിക്ക വീടുകളിലും റമ്പുട്ടാന് മരം സര്‍വ്വ സാധാരണം.കായ്ച്ചു…

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍
പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്പ്രേയടിച്ച് സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതി പിടിയില്‍. പൊന്‍കുന്നത്തു നിന്ന് വ്യാഴാഴ്ച കടന്ന തെക്കേത്തുകവല…

ആസ്ട്രേലിയന്‍ വിസ തട്ടിപ്പ് : മുണ്ടക്കയം സ്വദേശി പഞ്ചാര രാജു പിടിയില്‍
ആസ്ട്രേലിയായിലേക്കു വിസ വാഗ്ദാനം നല്കി പണം തട്ടിയ മുണ്ടക്കയം സ്വദേശി അറസ്റ്റില്‍. മുണ്ടക്കയം, കണ്ണിമല, പുത്തന്‍പുരക്കല്‍ ജോസ്(പഞ്ചാര രാജു)നെയാണ് മുണ്ടക്കയം എസ്.ഐ.…

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ലണ്ടനിൽ ഊഷ്മള വരവേല്‍പ്പ്
പത്ത് ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി അധ്യക്ഷനും സിബിസിഐ കമ്മീഷന് ചെയര്‍മാനുമായ ബിഷപ്പ് മാര്‍ മാത്യു അറക്കലിനും സീറോ മലബാര്‍…

അറബിയുടെ ആദ്യാക്ഷരങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്ക് പകർന്നു നൽകിയ “മൊയ്തീൻ മാമ” പടിയിറങ്ങി…
കാഞ്ഞിരപ്പള്ളി: അറബിയുടെ ആദ്യാക്ഷരങ്ങള്‍ ആയിരങ്ങള്‍ക്ക് പകര്‍ന്ന് നല്കി മൊയ്തീന് മാമ എന്ന പേട്ട പെരുംതകടിയേല് അബ്ദുള്‍ സലാം ലബ്ബ(78) കാഞ്ഞിരപ്പള്ളി ദാറുസലാം…

സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഹെഡ്മാസ്റ്റര് നിയമിതനായി
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയ സാരഥിയായി പ്രഥമ ഹെഡ്മാസ്റ്റര്. 84 വര്‍ഷത്തെ സ്കൂളിന്റെ ചരിത്രത്തില്‍ പ്രഥമ ഹെഡ്മാസ്റ്റര്…

അപൂർവ ഖുറാൻ എരുമേലിയിൽ
എരുമേലി :ഒമാനിൽ മുബാറക് മസൂദ് ഖലീഫ് അൽ മക്ബറലി ഒരു പക്ഷേ ഇപ്പോഴും ഓർമ്മിക്കുന്നുണ്ടാകാം ഈ കൊച്ചുഖുറാനെയും 16 വർഷങ്ങൾക്ക് മുൻപ്…

പരാധീനതകള്‍ക്കിടയിലും കൈയില്‍ മാറിക്കിട്ടിയ രണ്ടു ലക്ഷം രൂപയില്‍ രാജേഷിന്റെ കണ്ണ് മഞ്ഞളിച്ചില്ല, പണം തിരികെ കൊടുത്തു നാടിനു അഭിമാനമായി …
കൂലിപണിക്കാരന്റെ സത്യസന്ധത … ഇന്റലിജന്‍സ് ബ്യൂറോ ഡി.വൈ.എസ്.പി. ജോണ്‍ വർഗീസിന് തിരികെ കിട്ടിയത് നഷ്ട്ടപെട്ട രണ്ടു ലക്ഷം രൂപ. മണിമല: പരാധീനതകള്‍ക്കിടയിലും…

എരുമേലിയിലെ മതസൗഹർദതിനു മറ്റൊരു മാതൃകയായി തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിന് ഇത് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 11-ാമത്തെ റമസാന്‍
മുക്കൂട്ടുതറ: ഇത്തവണ റമസാനിന്റെ വരവറിയിച്ച് ചന്ദ്രക്കല തെളിഞ്ഞപ്പോള്‍ തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിനത് 11-ാം വര്‍ഷത്തെ റമസാന്‍ വ്രതത്തിനുള്ള തുടക്കമാവുകയായിരുന്നു. ഹിന്ദുമത…

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ റംസാൻ സ്പെഷ്യൽ – നാച്ചിപറന്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞി
കാഞ്ഞിരപ്പള്ളി: പച്ചരി, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, മല്ലിയില, കറിവേപ്പില തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഉലുവാകഞ്ഞി സ്വാദിഷ്ടമാകണമെങ്കില് ഷാജിമാരുടെ കൈപ്പുണ്യംകൂടി ചേരണം.…

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..
വിഴിക്കിത്തോട്: നമ്മുടെ നാട്ടിൽ ഇങ്ങനെയുമൊരു ഗ്രാമം ഉണ്ടോ എന്ന് പലര്‍ക്കും ആശ്ചര്യം തോന്നുന്ന വിധത്തിലാണ് വിഴിക്കിത്തോട്ടിൽ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങൾ…

പഴയിടം ഇരട്ടക്കൊലപാതകം പ്രതിക്ക് ജാമ്യം : ജനങ്ങൾ ഭീതിയിൽ …പ്രതിഷേധം വ്യാപകം
എരുമേലി: കാര്‍ വാങ്ങാന്‍ പണത്തിനായി പിതൃസഹോദരിയേയും ഭര്‍ത്താവിനേയും ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും നിരവധി മാലമോഷണ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്ത പഴയിടം ഇരട്ടക്കൊലപാതക…

പ്രവേശനോൽസവത്തിലെ താരങ്ങൾ അഞ്ചു ജോഡി ഇരട്ടകൾ ….
ആനക്കല്ല്: പുതിയ അധ്യയനവര്‍ഷം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് പകിട്ടേകി പടി കടന്നെത്തിയത് അഞ്ചു ജോഡി ഇരട്ടകള്‍. സ്കൂളിലെ പ്രവേശോത്സവത്തിലെ താരങ്ങള്‍…

മണിമലയാറ്റില്‍ ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യം
ചേനപ്പാടി: മണിമലയാറ്റില്‍നിന്ന് ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യത്തെ കണ്ടെത്തി. മണിമല നദിയുടെ ചേനപ്പാടി ഭാഗത്തുകണ്ട മത്സ്യം മാക്രോഗ്നാത്സ് ആല്‍ബസ് എന്ന ശാസ്ത്രനാമത്തിലാണ്…

കാഞ്ഞിരപ്പള്ളിയിൽ മരത്തില്‍ കണ്ട രാജവെമ്പാലയ്ക്കായി രണ്ടരമണിക്കൂര്‍ തെരച്ചില്‍; ഒടുവില്‍ പിടിയിലായത് എട്ടടി മൂര്‍ഖന്‍
കാഞ്ഞിരപ്പള്ളി: നഗരത്തിന് സമീപം വീടിന് പിന്നിലെ മരത്തില്‍ രാജവെമ്പാലയെ കണ്ടെന്ന വാര്‍ത്ത നാടിനെ പരിഭ്രാന്തിയിലാക്കി. കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ റബ്ബര്‍ ഫാക്ടറിയ്ക്ക്…

ബാലറ്റ് പെട്ടി ഹരിദാസന്നായർക്ക് പണപ്പെട്ടി ..
പൊന്‍കുന്നം: ഹരിദാസന്നായരുടെ വോട്ടുപെട്ടിയില്‍ ബാലറ്റിനു പകരം പണം. അതുകൊണ്ടുതന്നെ ഈ വോട്ടുപെട്ടി എന്നും തുറക്കും. ചിറക്കടവ് കുരങ്ങന്മല തെക്കേ ചെറ്റയില്‍ ഹരിദാസന്നായരുടെ…

അവസരം കുറഞ്ഞു; അറക്കവാളുകള്ക്ക് വിശ്രമം
കാഞ്ഞിരപ്പള്ളി: ഒരു മനുഷ്യാധ്വാനവും അനുബന്ധ തൊഴിലുപകരണവും കൂടി ചരിത്രത്തിന്റെ ഏടുകളിലേക്ക്. കാല്‍നൂറ്റാണ്ട് മുമ്പുവരെ സജീവമായിരുന്ന വാള് ഉപയോഗിച്ചുള്ള തടിയറക്കല് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നു.…

മുണ്ടക്കയത്ത് 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ കൊടുംകാട്ടിൽ രാത്രിയിൽ ഏഴുമണിക്കൂറോളം ബോധമില്ലാതെ കിടന്നു , ഒടുവിൽ മൊബൈൽ ഫോണ്‍ രക്ഷകനായി
കോരുത്തോട്: 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് തെറിച്ചുവീണ യുവാക്കള്‍ ഏഴുമണിക്കൂറോളം ബോധമില്ലാതെ കിടന്നു. ബോധംവീണ ഇവരിലൊരാള്‍ മൊബൈലില്‍ വിളിച്ചു…

കാറ്റും മഴയും താണ്ഡവമാടി … കൂടെ ഞെട്ടിക്കുന്ന ഇടിമിന്നലും …. കാഞ്ഞിരപ്പള്ളി ഞെട്ടി വിറച്ചു …പിന്നെ സ്തംഭിച്ചു …
ഇന്നലെ ഉണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും കാഞ്ഞിരപ്പള്ളിയിലെ ജന ജീവിതം സ്തംഭിച്ചു …ഒട്ടുമിക്ക സ്ഥലങ്ങളിലും മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞുവീണ്…

കൂവപ്പള്ളി കുരിശുമലയില്‍ പുതുഞായര്‍ ആചരിച്ചു , മലമുകളിൽ അത്ഭുത നീരുറവ
കൂവപ്പള്ളി: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൂവപ്പള്ളി കുരിശുമലയില്‍ പുതുഞായര്‍ ആചരിച്ചു . രാവിലെ 9.30ന് മലബാര്‍ കവലയില്‍ നിന്ന് കുരിശിന്റെ വഴി നടത്തി…

റബര്‍ വിലയിടിവോടെ കാഞ്ഞിരപ്പള്ളി മെലിഞ്ഞു
റബറിന്റെ വില തകർന്നതോടെ കാഞ്ഞിരപ്പള്ളി പല ദയനീയ കാഴ്ചകൾക്കും സാക്ഷ്യം വഹിക്കുകയാണ് . … ടാപ്പിങ് തൊഴിലാളിയും അയാൾക്ക് ജോലി കൊടുത്തിരുന്ന…

വില കുറച്ചു കിട്ടും എന്ന ന്യായത്തിൽ അപകടകാരികളായ ആനകളെ വാങ്ങി എരുമേലിയെ ഭീതിയുടെ മുള്‍മുനയില്‍ നിർത്തുന്നു
എരുമേലി: അടുത്ത കാലത്ത് പാപ്പാനെ ചവിട്ടിക്കൊന്ന ആന ഉൾപ്പെടെ അപകടകാരികളായ എട്ടോളം ആനകള്‍ എരുമേലിയിൽ ഒരു ആന ഉടമക്ക് ഉണ്ടെന്നു നാട്ടുകാര്‍…

കാഞ്ഞിരപ്പള്ളിക്ക് അപമാനയിരുന്ന പേട്ട ഗവ സ്കൂൾ ഇന്ന് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാകുന്നു …
ഏകദേശം ഇരുപതഞ്ചു വർഷങ്ങൾക്കു മുന്‍പാണ് സംഭവം … കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന്റെ പ്രധാന അധ്യപകനെയും സഹ അധ്യപകനെയും കാണ്മാനില്ല .. വീട്ടിലും…

കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍ തോട്ടം പാട്ടപ്രശ്നത്തിന്റെ പേരിലുള്ള കൊലപാതകം :- കൂടുതൽ വിവരങ്ങൾ ..
രാവിലെ പത്ത് മണിയോടെയാണ് കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത് . കാഞ്ഞിരപ്പള്ളി മൂന്നാംമൈല്‍ ഞാവള്ളിയിൽ ഔസേപ്പച്ചന്റെ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ്…

ബാറുകള്‍ അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ ദുരിതത്തിൽ , കാഞ്ഞിരപ്പള്ളിയിൽ ഒരു ബാർ മാത്രം, പൊന്‍കുന്നതും പാലായിലും എല്ലാ ബാറുകളും പൂട്ടി
ബാര്‍ ലൈസന്‍സ് പുതുക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം കാരണം കാഞ്ഞിരപ്പള്ളിയിലെ പ്രധാന ബാർ അടച്ചു .. ഒരു എന്നതിന് അനുമതി ലഭിച്ചതിനാൽ കുടിയന്മാര്ക്ക്…

കാഞ്ഞിരപ്പള്ളിക്കാർക്ക് ആശ്വാസം .. ആത്മഹത്യാ ഭീഷണിയുമായി മരത്തിനു മുകളില്‍ കയറിയിരുന്ന രാജുവിനെ ഒടുവിൽ വലയിട്ടു പിടിച്ചു മരത്തിൽ നിന്നും താഴെ ഇറക്കി
കാഞ്ഞിരപ്പള്ളി: വൈദ്യുതി കണക്ഷനും റേഷന്‍ കാര്‍ഡും ലഭിക്കാത്തതിന്റെ പേരില്‍ ഇന്നലെ രാവിലെ മുതൽ ആത്മഹത്യാ ഭീഷണിയുമായി മരത്തിനു മുകളില്‍ കയറിയിരുന്ന തൊടുപുഴ…

പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടുകളു ളുടെ എണ്ണവും ഇപ്പോൾ തന്നെ പെട്ടിയിലാക്കി മജീഷ്യന്‍ കുമ്മാട്ടി കാണികളെ ഞെട്ടിക്കുവാൻ തയാറെടുക്കുന്നു
പത്തനംതിട്ട മണ്ഡലത്തില്‍ ആന്റോ അന്റോണിയും പീലിപ്പോസും രമേശും മറ്റും വെയിലും കൊണ്ട് വോട്ടു തേടി നടന്നിട്ട് യാതൊരു കാര്യവുമില്ല . കാരണം…

കൊരട്ടി പാലത്തിന്റെ ബലക്ഷയം മാറ്റാന്‍ വെള്ളത്തില്‍ കോണ്‍ക്രീറ്റിംഗ്
കാഞ്ഞിരപ്പള്ളി: പാലത്തിന്റെ ബലക്ഷയം മാറ്റാന്‍ വെള്ളത്തില്‍ കോണ്‍ക്രീറ്റിംഗ്. ഏപ്രില്‍ ഫൂളിനും ഒരു ദിവസം മുന്‍പെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തിങ്കളാഴ്ച്ച പൊതുമരാമത്ത്…

മണിമലയിൽ വെളുത്ത നിറത്തിലുള്ള പന്നിയെലി കൌതുകമായി
മണിമല: പലചരക്കു കടയിലെ മോഷണക്കാരനെ പിടികൂടാന്‍ വച്ച എലിപ്പെട്ടിയില്‍ വീണത് സുന്ദരന്‍ വെളുമ്ബന് പന്നിയെലി. മണിമല പള്ളിപ്പടിയിലെ ആലുങ്കല്‍ ജോസിന്റെ കടയിലാണ്…

ജനകീയ കൂട്ടായ്മയുടെ വിജയം .. തങ്ങളെ കണ്ടിട്ടും നിർത്താതെ പോയ മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിന് ശേഷം തിരികെ എത്തിച്ചു ഏഞ്ചല്വാലിയുടെ നിവാസികൾ തങ്ങളുടെ ശക്തി തെളിയിച്ചു
എരുമേലി• കഴിഞ്ഞ 26 ആം തീയതി എയ്ഞ്ചല്‍വാലി കടന്നു പോകുന്ന മുഖ്യമന്ത്രി തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുവാനും പരിഹരിക്കുവാനും വേണ്ടി വണ്ടി നിർത്തി…

മണിമലയിൽ നിന്നൊരു മഹാ മാന്ത്രികൻ
മുണ്ടക്കയം: നിമിഷങ്ങള്‍ക്കുള്ളില്‍ റൂബിക്സ് ക്യൂബ് പ്രശ്നപരിഹാരവുമായി മജീഷന്‍ ജിന്‍സ് മണിമലയുടെ പ്രകടനം ശ്രദ്ധേയമാകുന്നു. ലോകത്തിലാദ്യമായി മാജിക്കിന്റെ സഹായത്തോടു കൂടി എക്സറേ ഐസിലൂടെ…

ജനസാഗരം ഇളക്കിമറിച്ചുകൊണ്ട് വി. എസ്. ഇന്ന് മുണ്ടക്കയത്തെത്തി.. അണികൾ ആവേശത്തിമിർപ്പിൽ ..
മുണ്ടക്കയം: എല്‍.ഡി.എഫ്.പ്രചാരണത്തിന് ആവേശം പകരാന്‍ സാക്ഷാൽ വി.എസ്. അച്യുതാനന്ദന് ഇന്ന് മുണ്ടക്കയത്തെത്തി . വി എസിന്റെ വ്യക്തി പ്രഭാവം ഒട്ടും ചോർന്നിട്ടില്ല…

പ്രൊഫ.പി എം മിത്രയും സംഘവും അവതരിപ്പിച്ച ഇന്ദ്രജാല്‍ വിസ്മയകാഴ്ചയായി
കാഞ്ഞിരപ്പള്ളി:വേദിയില്‍ കാണികള്‍ക്ക് അഭിമുഖമായി വെച്ചിരുന്ന പെട്ടിയില്‍ മജീഷ്യനെ ചാക്കില്‍ കെട്ടി നിക്ഷേപിച്ചു പെട്ടി താഴിട്ടു പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ വൈദികന്…

കാഞ്ഞിരപ്പള്ളിയിൽ ട്രെയിന്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ റെയ്ഡ്; 43 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. കൗണ്ടറിന്റെ നടത്തിപ്പുകാരന് മുണ്ടക്കയം പൂവഞ്ചിയില്‍…

കാഞ്ഞിരപ്പള്ളിയിൽ വച്ച് ചിത്രീകരിച്ച നാട്ടുകാർ കാത്തിരുന്ന ” പ്രയിസ് ദി ലോര്‍ഡ് ” പ്രദർശനത്തിനെത്തി .. കാണികൾക്ക് നിരാശ മാത്രം
കാഞ്ഞിരപ്പള്ളിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രയിസ് ദി ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രം കനത്ത നിരാശയ്ക്കിടയാക്കി. ഭരത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി…

തൂപ്പുകാരി പ്രശ്നം: പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനം തടഞ്ഞ് മോചിപ്പിച്ചു
മുണ്ടക്കയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തിലിന്റെ കസേരയില്‍ തൂപ്പുകരിയെ ഇരുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ചുപേരെ പോലീസ് വാഹനം തടഞ്ഞ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍…

തന്നെ മർദിക്കുന്നത് കണ്ടു ഭയന്നോടിയ ഭാര്യയെയും മൂന്നുമക്കളെയും ആറുദിവസമായിട്ടും കണ്ടെത്താനായിട്ടില്ലെന്ന് കുഞ്ഞുമോന്
എരുമേലി:ശബരിമല വന മേഖലയിലെ കുസുമം വനാതിര്‍ത്തിയില്‍നിന്നും മര്‍ദ്ദനമേറ്റ് കുടി ഒഴിപ്പിക്കപ്പെട്ട ആദിവാസി മലമ്പണ്ടാരം വിഭാഗത്തിലെ കുഞ്ഞുമോനെ ഇന്നലെ നീതിവേദി പ്രതിനിധികള്‍ സന്ദര്‍ശിച്ച്…

വിധി നല്കിയ ഇരുട്ടിനെ വിദ്യയുടെ വെളിച്ചം കൊണ്ട് തോല്പിക്കുകയാണ് മികച്ച ഗായികയും,കൂട്ടുകാരും….
കാഞ്ഞിരപ്പള്ളി: വിധി നല്കിയ ഇരുട്ടിനെ വിദ്യയുടെ വെളിച്ചം കൊണ്ട് തോല്പിക്കുകയാണ് കാളകെട്ടി അന്ധവിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളില്‍…

ശാരീരിക അവശതകൾ പരിഗണിക്കാതെ അന്നമ്മ ടീച്ചർ ഇപ്പോഴും സാമൂഹ്യ സേവനം നടത്തുന്നു
കാഞ്ഞിരപ്പള്ളി;അവാര്‍ഡ് വാങ്ങി അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും അന്നമ്മ ടീച്ചര്‍ ഇ എം എസ് നോടുള്ള ആദരവ് ഇപ്പോഴും നിധിപോലെ കാത്തു സൂക്ഷിക്കുന്നു.…

നാടിനു ആശ്വാസം , പൊന്‍കുന്നത്ത് ജയില്‍ ചാടിയ പ്രതിയെ മണിമലയില്‍ പിടികൂടി
പൊന്‍കുന്നം: പൊന്‍കുന്നം സബ്ജയിലില്‍നിന്നും കഴിഞ്ഞദിവസം മതില് ചാടിരക്ഷപ്പെട്ട റിമാന്‍ഡു പ്രതിയെ മണിമലയില്നിന്നും പോലീസ് പിടികൂടി. മണിമല ഏറത്തുവടകര തോണിപ്പാറ തോട്ടപ്പള്ളി ബേബി…

ശാരീരിക വൈകല്യങ്ങളെ മറികടന്നു അപ്പു സുഹൃത്തിന്റെ സഹായത്താൽ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു ..
മുണ്ടക്കയം:ശാരീരിക വൈകല്യങ്ങളെ മറികടന്നു ഉറ്റമിത്രത്തിന്റെ സഹായത്താല്‍ അപ്പു പരീക്ഷ എഴുതിത്തുടങ്ങി.സി എം എസ് സ്കൂള്‍ വിദ്യാര്‍ത്ഥി മുന്നാംമൈല് ഇരുത്തിക്കല് അപ്പു എന്ന്…

ചിറ്റാര്‍ പുഴയിലെ കിണര്‍ ”മാലിന്യത്തിന് നടുവില്‍”.
കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴയിലെ കിണര്‍ ”മാലിന്യത്തിന് നടുവില്‍”. കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡിലും ,ബംഗ്ലാവ് പറമ്പ് കോളനിയിലും കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് ജില്ലാ…

പെരുവംന്താനത്തു വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി
പെരുവന്താനം: വീടിനുള്ളില്‍ കയറിയ രാജവെമ്പാല വീട്ടുകാരെയും നാട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി. ആനചാരി ഈന്തുങ്കല്‍ പാപ്പച്ചന്റെ വീടിനുള്ളിലാണ് 20 അടിയോളം നീളമുള്ള…

നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ വസന്തകാലം , നാട്ടിൽ നിന്നും 6 രൂപയ്ക്കു വാങ്ങുന്ന ചക്ക ബാംഗ്ലൂരിൽ എത്തുമ്പോൾ 200 രൂപ
കാഞ്ഞിരപ്പള്ളി:നാട്ടില്‍ ഇപ്പോള്‍ ചക്കയുടെ വസന്തകാലം എന്നാല്‍ ഈ മേഖലയിലും അന്യ സംസ്ഥാനക്കാര്‍ പിടിമുറുക്കിയതോടെ വേവിക്കാന്‍ പോലും നാട്ടില്‍ ഇപ്പോള്‍ ചക്ക കിട്ടാത്ത…

അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ കൂട്ടിക്കലിൽ വി വണ്‍ അമൃതം ഫുഡ് പ്രൊഡക്ട് യുണിറ്റ് വിജയഗാഥ രചിക്കുന്നു.
മുണ്ടക്കയം:അഞ്ചു വനിതകളുടെ കൂട്ടായ്മയില്‍ വി വണ്‍ അമൃതം ഫുഡ് പ്രൊഡക്ട് യുണിറ്റ് വിജയഗാഥ രചിക്കുന്നു. അംഗന്‍വാടികള്‍ക്ക് സമീകൃത പോഷകാഹാരം നിര്‍മ്മിച്ച് നല്കുന്ന…

എരുമേലിയിലെ മാലിന്യക്കൂമ്പാരങ്ങൾ വിദ്യാര്‍ത്ഥികള്‍ പൂന്തോട്ടങ്ങൾ ആക്കുന്നു…..
എരുമേലി:ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കല്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വാരിപ്പെറുക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കുന്നത് നാട് കണ്ണിമയ്ക്കാതെ നോക്കി നിന്നു.ഇന്നലെ രാവിലെ…

കാഞ്ഞിരപ്പള്ളിയിൽ വിളവെടുപ്പ് മഹോത്സവം
കാഞ്ഞിരപ്പള്ളി:മൂന്നര പതിറ്റാണ്ട് കാലമായി തരിശുഭൂമിയായി കിടന്ന കാഞ്ഞിരപ്പള്ളി കാളകെട്ടി പൊട്ടംകുളം പുരയിടം ഇപ്പോള്‍ കാര്‍ഷിക വിളകളാല്‍ അലംകൃതം .തിടനാട് കൃഷിഭവന്റെയും കാളകെട്ടിയിലെ…

കാഞ്ഞിരപ്പള്ളിയിൽ ഫ്ലെഡ്ലൈറ്റ് ഇന്‍ഡോര്‍ വോളി ബോള്‍ സ്റ്റേഡിയം യാഥാർത്ഥ്യമായി
കാഞ്ഞിരപ്പള്ളി:വോളി ബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ ഫ്ലെഡ്ലൈറ്റ് ഇന്‍ഡോര്‍ വോളി ബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി…

അകാലത്തിൽ പൊലിഞ്ഞ ഡാനിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ..
കാഞ്ഞിരപ്പള്ളി:സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞ ഡാനിക്ക് (അമ്മു) കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി .. ഫോട്ടോകൾ കാണുക കാഞ്ഞിരപ്പള്ളി:അകാലത്തില്‍ പൊലിഞ്ഞ അമ്മുവിന്…

പൊൻകുന്നത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയുമായി ഒളിച്ചോട്ടത്തിന് പണം കണ്ടെത്താന്‍ മാല പൊട്ടിക്കാനിറങ്ങിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
പൊന്‍കുന്നം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയുമായി ഒളിച്ചോട്ടത്തിന് പണം കണ്ടെത്താന്‍ മാല പൊട്ടിക്കാനിറങ്ങിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പൊന്‍കുന്നം കോയിപ്പള്ളി…

നൂറ്റൊന്നു വയസ്സിന്റെ ചെറുപ്പവുമായി വയലുങ്കല്‍ അച്ഛൻ
കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി-കൂരംതൂക്ക് -വെള്ളനാടി-മുണ്ടക്കയം റോഡിന്റെ ഉദ്ഘാടന വേദിയില്‍ ഈ മാസം ഇരുപത്തഞ്ചിനു നൂറ്റൊന്നു വയസ് പൂര്‍ത്തിയാകുന്ന വയലുങ്കല്‍ അച്ഛനും,96 വയസു കഴിഞ്ഞ പുലിക്കുന്നേല്‍…

മുണ്ടക്കത്തു മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഒന്നര മാസത്തിനുള്ളിൽ മകനും ദാരുണാന്ത്യം …. അപകടം ഭാര്യയുടെ കണ്മുന്നില് വെച്ച്….
മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ച അതേസ്ഥലത്ത് മകനും ദാരുണാന്ത്യം അപകടം ഭാര്യയുടെ കണ്മുന്നില് വെച്ച്…. മുണ്ടക്കയം: ഒന്നരമാസം മുമ്പ് മാതാപിതാക്കള്‍ അപകടത്തില്‍പ്പെട്ടു മരിച്ച…

മറ്റുള്ളവരെ ആപത്തിൽ രക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്നെ ആരു രക്ഷിക്കും ?
കാഞ്ഞിരപ്പള്ളി: മാലോകരെ രക്ഷിക്കാൻ അരയുംതലയും മുറുക്കി ഇരുപത്തിനാലുമണിക്കൂറും കാവലിരിക്കുന്ന കാഞ്ഞിരിപ്പള്ളിയിലെ അഗ്നിശമനസേനയ്ക്ക് സ്വന്തം സുരക്ഷയിൽ ആശങ്ക. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വാടകക്കെട്ടിത്തിലാണ് ഫയർ…

ഒരു റോഡിന്റെ പേരില്‍ രണ്ട് ഉദ്ഘാടനം
കൂവപ്പള്ളി: ഒരു റോഡിന്റെ പേരില്‍ രണ്ട് ഉദ്ഘാടനം. സ്ഥലം എം.എല്‍.എ ഇന്ന് ഉദ്ഘാടനം ചെയ്ത റോഡ് ഇന്നലെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ജനകീയ…

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ വമ്പിച്ച സ്വീകരണം
കാഞ്ഞിരപ്പള്ളി:മാര്‍ക്സിസത്തിന്റെ മറവില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന പാര്‍ട്ടിയായി സി പി എം അധ;പതിച്ചിരിക്കുന്നു എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ.…

സ്വര്‍ഗീയവിരുന്ന് സംഘാടകന്‍ തങ്കു ബ്രദറിനോടൊപ്പം ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിൽ കണ്ണന്താനത്തിനെതിരെ ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളിയിൽ പോസ്റർ ഒട്ടിച്ചു
ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗമായ അല്‍ഫോന്‍സ് കണ്ണന്താനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ സജീവമായി രംഗത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ചില നടപടികളില്‍…

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഒമ്മ്നി വാന്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു.
കാഞ്ഞിരപ്പള്ളി:പട്ടിമറ്റത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഒമ്മ്നി വാന്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ആനക്കല്ല്…

എലിക്കുളം ഉണ്ണിമിശിഹ പള്ളിയിലെ യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത നെല്‍കൃഷിക്ക് വിളവു നൂറു മേനി
എലിക്കുളം:എലിക്കുളം ഉണ്ണിമിശിഹ പള്ളിയിലെ യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ നിര്‍വഹിച്ചു. തരിശു…