Veedu

ഒരു സ്വിറ്റ്സര്‍ലന്‍ഡ് ഹോം ഡയറി..!

സ്വിറ്റ്സർലൻഡിൽ ഉദ്യോഗസ്ഥരായ ജെയിംസ് തെക്കേമുറിയും ഭാര്യ റീനയും നാട്ടിലെ തറവാടിനടുത്തു കാഞ്ഞിരപ്പള്ളിയിൽ വാങ്ങിയ 20 സെന്റ് സ്ഥലത്താണ് തങ്ങളുടെ സ്വപ്നഗൃഹം പണി കഴിപ്പിച്ചത്. 4 കിടപ്പുമുറികളുള്ള 2500 ചതുരശ്രയടിയുള്ള ഒറ്റ നിലവീടാണിത്. മോഡേൺ കന്റെംപ്രറി ശൈലിയും എന്നാൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്ന റൂഫിങ് & ഷെയ്ഡ് പാറ്റേൺ ഉൾക്കൊള്ളിച്ച ഡിസൈൻ വേണമെന്ന ആവശ്യം പ്ലാൻ രൂപകൽപന സമയത്തു തന്നെ എഞ്ചിനീയർ ശ്രീകാന്ത് പങ്ങപ്പാടിനോട് പറഞ്ഞിരുന്നു. നാല് കുടുംബങ്ങൾ ഒത്തുചേരുന്ന വീട്! ഉടമസ്ഥരുടെ വെള്ള നിറത്തോടുള്ള താൽപര്യവും […]