ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രവർത്തനം കുവൈറ്റിലേക്കും വ്യാപിപ്പിച്ചു

ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രവർത്തനം കുവൈറ്റിലേക്കും വ്യാപിപ്പിച്ചു

ബോബി ഫാൻസ്‌ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രവർത്തനം കുവൈറ്റിലേക്കും വ്യാപിപ്പിച്ചു

കുവൈറ്റിലെ പ്രവാസി സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി ബോബി ഫാൻസ്‌ & ചാരിറ്റബിൾ ഫൌണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ രൂപകൃതമായി . തുടർന്ന് ഷാബു ആന്റണി, സൈനുദീൻ മക്തൂം, റംഷിദ് കെ പി എന്നിവരെ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാസഹായം ഡോ. ബോബി ചെമ്മണ്ണൂർ കൈമാറി.

LINKS