ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ ജിമിക്കി ഫെസ്റ്റ്..

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ ജിമിക്കി ഫെസ്റ്റ്..

കാഞ്ഞിരപ്പള്ളി : വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വൻശേഖരവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ ജിമിക്കി ഫെസ്റ്റ് തുടങ്ങി.

മെയ് 12 മുതൽ l 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദ്‌ഘാടനം ഡോ. എൻ ജയരാജ് എം എൽ എ നിർവഹിച്ചു. പ്രമീള ദേവി (വനിതാ കംമീഷൻ മെമ്പർ ), ഷമീം മുഹമ്മദ് , ബിജു ജോർജ് ( സോണൽ മാനേജർ) , സെബാസ്റ്റ്യൻ ( റീജിയണൽ മാനേജർ), വിനോഹ് ( ഷോറൂം മാനേജർ ), അനീഷ് ( മാർക്കറ്റിംഗ് മാനേജർ) തുടഗിയവർ സംബന്ധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ നേരിട്ട് കാണുവാനുള്ള അപൂർവ അവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോ റൂമിൽ ഒരുക്കിയിട്ടുണ്ട് .

LINKS