സ്നേഹഭവനങ്ങളുടെ താക്കോൽദാനചടങ്ങ് നടത്തി

സ്നേഹഭവനങ്ങളുടെ  താക്കോൽദാനചടങ്ങ്  നടത്തി

മേമൻസ് ചേറ്റുവയുടെ സ്നേഹഭവനങ്ങളുടെ താക്കോൽദാനചടങ്ങ് ഡോ ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു. അനീഷ് ജി മേനോൻ (സിനി ആർട്ടിസ്റ്), ബേബി മീനാക്ഷി (സിനി ആർട്ടിസ്റ്) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

LINKS