ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് : ലൈ​ഫ് പ​ദ്ധ​തിയ്ക്ക് നാലര കോ​ടി വകയിരുത്തി

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് : ലൈ​ഫ് പ​ദ്ധ​തിയ്ക്ക് നാലര കോ​ടി വകയിരുത്തി

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ 35,74,22,862 രൂ​പ വ​ര​വും 35,40,93,720 രൂ​പ ചെ​ല​വും 33,29,142 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. ഉ​ത്പാ​ദ​ന കാ​ർ​ഷി​ക മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​ക്കാ​യ് 21,45,7720 രൂ​പ​യും ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി 4.50 കോ​ടി​യും ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ ര​ണ്ടു കോ​ടി​യും വ​ക​യി​രു​ത്തി.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ അ​ഞ്ചു കോ​ടി​യും പൊ​തു ശ്മ​ശാ​ന നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി​യും രാ​ജേ​ന്ദ്ര മൈ​താ​ന​ത്ത് സ്വ​ത​ന്ത്ര സ​മ​ര സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷ​വും പ​ട​നി​ലം പി​എ​ച്ച്സി, ചെ​ന്നാ​ക്കു​ന്ന് എ​ഫ്ഡ​ബ്ല്യൂ​സി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യും ‌റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന് 3.47 കോ​ടി​യും വാ​ഴൂ​ർ വ​ലി​യ തോ​ട്ടി​ൽ ചെ​ക്ക് ഡാം ​നി​ർ​മ്മി​ക്കു​ന്ന​തി​ന് 1.10 കോ​ടി​യും 14ാം വാ​ർ​ഡ് ജ​ല സേ​ച​ന പ​ദ്ധ​തി​ക്കാ​യി 20 ല​ക്ഷ​വും, മ​റ്റ് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് 45 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ ലി​ഫ്റ്റ് നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷ​വും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ​ത്തി​നാ​യി 57,71 ,000 രൂ​പ​യും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി​യും ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് 32 ല​ക്ഷ​വും യു​വ​ജ​ന കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന് മൂ​ന്നു ല​ക്ഷ​വും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് 50 ല​ക്ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി 14 ല​ക്ഷ​വും, ആം​ഗ​ൻ​വാ​ടി നി​ർ​മാ​ണ​ത്തി​ന് 72 ല​ക്ഷ​വും വ​യോ​ജ​ന​ക്ഷേ​മ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ജി​ത്ത് പി., ​കെ.​ജി. ക​ണ്ണ​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, ഷാ​ജി പാ​മ്പൂ​രി, പി. ​മോ​ഹ​ൻ റാം, ​ത്രേ​സ്യാ​മ്മ നെ​ല്ലെ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു