ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടത്തിയ മരിയൻ തീർത്ഥാടനം – വീഡിയോ.

ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും  കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടത്തിയ മരിയൻ തീർത്ഥാടനം – വീഡിയോ.

കാഞ്ഞിരപ്പള്ളി : ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് വിശ്വാസികൾ കാൽനടയായി മരിയൻ തീർത്ഥാടനം റാലി നടത്തി –

ഇടവക വികാരി ഫാ.ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോമോൻ അത്താഴപ്പാട, ഫാ. സജിൻ ഇലവനാമുക്കട എന്നിവരുടെ ന്ത്രത്തിലാണ് നേതുത്വത്തിലാണ് റാലി നടത്തിയത്. ചിറക്കടവിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പ്രാർത്ഥനയോടെ നടന്നാണ് തീർത്ഥാടനം പൂർത്തിയാക്കിയത് . തീർത്ഥാടനം പഴയ പള്ളിയിൽ സമാപിച്ചു .
വീഡിയോ.