കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്നലെ നടന്നു
വർണ്ണാഭമായ പരിപാടിയിൽ ഫാ. ജോസ് ഇടശേരി, മാനേജർ ഫാ. അഗസ്റ്റിൻ എൻ. ജെ., പ്രിൻസിപ്പൽ ഫാ. റാംലെറ്റ് എന്നിവർ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി .
ഫോട്ടോകൾ കാണുക