ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

വെളിച്ചിയാനി : ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കൂട്ടിക്കല്‍ സ്വെദേശി വിശാലിനാണ് പരുക്കേറ്റതു.

രാവിലെ 7.30ഓടെ കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിലായിരുന്നു അപകടം.

ബസിന്റെ ഡോറിന് സമീപം നിന്നിരുന്ന വിശാല്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുനതിനു മുന്പ് ഡോര്‍ തുറക്കുകയും ഈ സമയം തെറിച്ചുവീഴുകയും ആയിരുന്നു.ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

2-web-conductor-injury

3-web-conductor-injury

1-web-conductor-injury