P C George, Pro Jayaraj, Anto Antony

Contact us

നിങ്ങള്‍ക്കും വാര്‍ത്ത അയയ്ക്കാം.

നിങ്ങള്‍ക്കും ഈ പേജിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത എന്തെല്ലാം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനുണ്ടാകും. അവയെല്ലാം mail അയി ഞങ്ങള്‍ക്കയക്കാന്‍ ഈ പേജ് ഉപയോഗിക്കുക. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. അവ ഞങ്ങള്‍തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കുന്നതുമാണ്.”

വാര്‍ത്ത മലയാളത്തില്‍തന്നെ അയക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ താഴെ ക്ലിക്ക് ചെയ്യുക.
Google Malayalam Transliteration 

അപ്പോള്‍ വരുന്ന ലിങ്കില്‍ കാണുന്ന ബോക്സില്‍ ഇംഗ്ലീഷില്‍ എഴുതുക. അത് മലയാളത്തില്‍ അവിടെ എഴുതി വരും. .thala എന്ന് ടൈപ് ചെയ്ത് സ്‌പെയ്‌സ് ബാര്‍ അമര്‍ത്തിയാല്‍ തല എന്നായി മാറും.

ആദ്യം എഴുതുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ച വാക് ശരിയായി വന്നില്ലങ്കില്‍ പല options താഴെ കാണിക്കും. അവിടെ എഴുതിയ വാക്കിന് സാമ്യം ഉള്ള പല വാക്കുകള്‍ വരും. അതില്‍ നിന്നും ഇഷടമുള്ള വാക്ക് തെരഞ്ഞെടുക്കുക.

ഏത് വാക്കും അങ്ങനെ എഴുതാനാകും. എഴുതിയതിനു ശേഷം അത് മൗസ് ഉപയോഗിച്ച് സെലക്ട്‌ ചെയ്തതിനു ശേഷം   താഴെ കാണുന്ന ‘your message ” എന്ന കള്ളിയില്‍ paste ചെയ്യുക . അതിനു മുകളില്‍ കാണുന്ന കള്ളികള്‍ fill ചെയ്ത ശേഷം send ക്ലിക്ക് ചെയയ്യുക.

ഫോട്ടോകള്‍ അയയ്ക്കണമെങ്കില്‍ choose file ക്ലിക്ക് ചെയ്തു photos select ചെയ്തു send ചെയയ്യുക.

കമ്പ്യൂട്ടറില്‍ മലയാളത്തില്‍ കമ്പോസ് ചെയ്ത് യൂനിക്കോഡ് ആക്കി പേസ്റ്റ് ചെയ്യുകയുമാകാം.

To type Malayalam, please go to this link  Google Malayalam Transliteration   and start typing in ‘Manglish’. You can cut & paste anywhere on the web.

സ്വീകരിക്കുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധപ്പെടുത്തും.

Please sens us your News, messages, complaints or any other contribution to this web site through the below contact  form

Your Name (required)

Your Email (required)

Subject

Your Message