ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിനെ ( ഞള്ളമറ്റം) കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

കാഞ്ഞിരപ്പള്ളി : ഒരാഴ്ച മുൻപ്, മൂന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനാൽ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

രോഗബാധിതരായ മൂന്നു പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആവുകയും, പ്രദേശത്തു നടത്തിയ പരിശോധനകളിൽ ആർക്കും രോഗബാധ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് വാർഡിനെ ണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത് .