കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്..

കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്..

കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്..

ഇടക്കുന്നം : കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിൽ വിറങ്ങലിച്ചു കഴിഞ്ഞിരുന്ന ഇടക്കുന്നം നിവാസികൾക്ക്‌ പ്രത്യാശയേകിക്കൊണ്ട്, രണ്ടാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം കോവിഡ് മഹാമാരിയെ തോൽപിച്ചു വിജശ്രീലാളിതരായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവർക്ക് കണ്ടൈൻമെന്റിൽ കഴിയുന്ന ഇടക്കുന്നം നിവാസികൾക്ക്‌ വേണ്ടി പോലീസിന്റെയും , ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്നേഹോഷ്മള സ്വീകരണം നൽകി. കൈയടിച്ചും, മെഴുകുതി കത്തിച്ചും ആയിരുന്നു സ്വീകരണം നലകിയത്. മൂന്നു വാഹനങ്ങളിലായി 11 പേരാണ് ഇടക്കുന്നത്ത് രോഗസൗഖ്യം പ്രാപിച്ചു തിരിച്ചെത്തിയത് .